KERALA
സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്
ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു
19 November 2014
ചേര്‍ത്തലയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. കുറുപ്പംകുളങ്ങരയിലെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് തീ പിടിച്ചത്. വീട്ടുടമസ്ഥന്‍ എസ്.എല്‍ വര്‍ഗീസാണ് മരിച്ചത്. അപകടത്തില്‍ രണ്ട...
മാണിക്കെതിരെ തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
19 November 2014
ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നും വ്യക്തമായ തെളിവുകളൊന്നും ധനമന്ത്രി കെ.എം.മാണിക്കെതിരേ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ബാര്‍ വിവാദത്തില്‍...
സുരക്ഷ ഒരു പ്രശ്‌നം തന്നെ... ഇന്റലിജന്‍സ് ബ്യൂറോ എതിര്‍ത്തു; നരേന്ദ്ര മോഡി ശബരിമലയില്‍ എത്താന്‍ സാധ്യതയില്ല
19 November 2014
പ്രധാനമന്ത്രി നരേന്ദ്ര മോഡി ശബരിമലയിലെത്താനുള്ള സാധ്യത മങ്ങുന്നു. സുരക്ഷാ ഭീഷണിയെപ്പറ്റി ഇന്റലിജന്‍സ് ആശങ്ക ഉന്നയിച്ചതിനാലാണ് കാരണം. ഈ മാസം 22നും 27നും ഇടയില്‍ പ്രധാനമന്ത്രി ശബരിമല ദര്‍ശനം നടത്തുമെന്ന...
ബാര്‍കോഴ വിവാദം; മാണിക്കെതിരെ തെളിവില്ലന്ന് എജിയുടെ റിപ്പോര്‍ട്ട്, അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി
19 November 2014
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചപ്പോഴാണ് അന്വേഷണത്തെ സംബന്...
സായുധ മാവോയിസ്റ്റുകളെ കേരളത്തില്‍ വിന്യസിച്ചതായി വെളിപ്പെടുത്തല്‍
19 November 2014
സായുധ വിപ്ലവത്തിനായി കേരളത്തില്‍ സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി വെളിപ്പെടുത്തല്‍. ബസ്തര്‍ മേഖലാ കമാണ്ടര്‍ ദേവയാണ് ഇക്കാര്യം ഒു പ്രമുഖ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. കേരളത്തിലെ ജനകീയപ്രശ്...
വിഎസിന്റെ കുറ്റപത്രം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി; പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്താന്‍ സമ്മതിക്കില്ല
19 November 2014
സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ച കുറ്റപത്രം സംസ്ഥാന സെക്രട്ടേറിയറ്റ് വി.എസിന്റെ സാന്നിധ്യത്തില്‍ തന്നെ ചര്‍ച്ചയ്‌ക്കെടുത്തു ത...
പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് റെയ്ഡ്
19 November 2014
പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസിന്റെ ഓഫിസിലും വീട്ടിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. വിജിലന്‍സ് എസ് പി ടോമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അഞ്ച് ഡി...
പെട്രോളിന് കേന്ദ്രം വില കുറച്ചപ്പോള്‍ കേരളം കൂട്ടി; ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനായ് സര്‍ക്കാര്‍
19 November 2014
എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചതിനു പിന്നാലെ ജനത്തിന് ഇരുട്ടടി നല്‍കി സംസ്ഥാന സര്‍ക്കാര്‍ രണ്ടാംതവണയും അധികനികുതി ചുമത്തി. പെട്രോളിന് 67 പൈസയും ഡീസലിന് 47 പൈസയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് നികുതി...
സുധീരനെ കുടുക്കിയതാര്? സംഭാവന നല്‍കിയത് സുധീരന്റെ ഭാര്യയുടെ സ്വന്തം ചേച്ചിയുടെ പേരിലുള്ള ബാര്‍; 25,000 ചോദിച്ചു കൊടുത്തത് 5,000
19 November 2014
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ ജനപക്ഷയാത്രയ്‌ക്ക് ബാര്‍ ഉടമയില്‍ നിന്നും പണം വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കേരളത്തെ ഇളക്കി മറിച്ചിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടു വരാനായി ഏറ...
മുഖ്യമന്ത്രിയാവാനില്ലന്ന് കെഎം മാണി; യുഡിഎഫില്‍ ഉറച്ച് നില്‍ക്കും, വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ നയതന്ത്രജ്ഞത
19 November 2014
മുഖ്യമന്ത്രിയാവാനില്ലെന്നും യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെഎം മാണി പറഞ്ഞു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. മാണിയുടെ...
എ.ഡി.ജി.പി പദ്മകുമാര്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്ന് സരിത... അശ്ലീല എസ്എംഎസും സ്വന്തം നഗ്‌ന ചിത്രങ്ങളും അയച്ചു
18 November 2014
എ.ഡി.ജി.പി പദ്മകുമാറിനെതിരെ സരിതാ എസ് നായര്‍. പദ്മകുമാര്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചെന്ന് സരിത. തനിക്ക് അശ്ലീല എസ്.എം.എസ് അയച്ചു. പദ്മകുമാര്‍ സ്വന്തം നഗ്‌ന ചിത്രങ്ങളും തനിക്ക് അയച്ചതായി സരിത ആരോപി...
റോജിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്
18 November 2014
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി റോജി റോയിയുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച...
ബാര്‍കോഴ; ഇടതുമുന്നണിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം.മാണി
18 November 2014
തനിക്കതിരായ ബാര്‍ കോഴ ആരോപണത്തില്‍ ഇടതുമുന്നണിയുടേത് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ബാര്‍ മുതലാളിമാരുടെ ലക്ഷ്യം തന്നെയാണ് എല്‍.ഡി.എഫിനുള്ളതെന്നും...
ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുക; നോട്ടപ്പുള്ളിയായാല്‍ രാഹുലിന്റെ ഗതിവരും
18 November 2014
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇത് നിര്‍ബന്ധമായും വായിക്കണം. കാരണം നിഷ്‌ക്രിയതയാണ് അനുയോജ്യം. ഇല്ലെങ്കില്‍ രാഹുല്‍.ആര്‍.നായരുടെ ഗതിവരും. കേരളത്തില്‍ അഴിമതിക്കുറ്റം ചുമത്തി നേരത...
ബാര്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഇരുപത്തഞ്ചിലേക്ക് മാറ്റി
18 November 2014
ബാര്‍ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് 25-ലേക്ക് മാറ്റി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്കുമെന്നും ഇതിനായി കൂടുതല്‍ സമയം വേണമെന്നു...