Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു; ചീത്ത വിളിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്

18 JANUARY 2025 08:50 PM ISTമലയാളി വാര്‍ത്ത
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. ഓഫിസില്‍വച്ച് ഉപദ്രവം ഒ...

ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആരോപണം

18 November 2014

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആരോപണം. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്ന് 5000 രൂപയാണ് പിരിച്ചത്. പണം പിരിച്ചെന്ന് തെളിയിക...

ഉന്നതര്‍ക്ക് വിശ്വാസം പോര… മനോജ് എബ്രഹാമിനും ശ്രീലേഖയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

18 November 2014

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ശ്രീലേഖയേയും മനോജ് എബ്രഹാമിനെയും രാഹുല്‍ നായര്‍ കോഴ ഇടപാട് കേസില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി എസ്...

വയനാട്ടില്‍ റിസോര്‍ട്ടിന് നേരെ ആക്രമണം; മോവോയിസ്റ്റുകളെന്ന് സംശയം

18 November 2014

വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോട്ടിനുനേരെ സായുധ സംഘം ആക്രമണം നടത്തി. തൊട്ടടുത്തു നിന്ന് മാവോവാദി അനുകൂല ഫ്‌ലെക്‌സുകളും ബോര്‍ഡുകളും കണ്ടെടുത്തു. മാവോയിസ്റ്റ് ആക്രമണ സാധ്യതയാണ് പോലീസ് പരിശോധിച്ചുവരു...

ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരില്‍ പണം തട്ടുന്ന സംഘം അറസ്റ്റില്‍

18 November 2014

ഫേസ്ബുക്കിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ഇവരുടെ ചതിയില്‍വീണ് നിരവധിപേര്‍ക്കാണ് പണവും, മൊബൈല്‍ ഫോണ...

ബാര്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

18 November 2014

ബാര്‍ കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം, സര്‍ക്കാര്‍ നയം ഭാഗികമായി തളളിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഇതുവരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടില്ല. ഈ മാസം ഒന്നി...

ചാരക്കേസില്‍ താന്‍ ബലിയാടായെന്ന് സിബി മാത്യൂസ്

18 November 2014

ഐഎസ്ആര്‍ഒ ചാരക്കേസില്‍ താന്‍ ബലിയാടായെന്നും, ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടാണു സര്‍ക്കാര്‍ അപ്പീല്‍ ...

ബാര്‍കേസ്; സര്‍ക്കാര്‍ ബാറുകാരുമായി ഒത്തുകളിക്കുന്നു, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് തടയാന്‍ ഇതുവരെ അപ്പീല്‍ പോയില്ല

18 November 2014

ബാര്‍ കേസില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നത് അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു ആവര്‍ത്തിച്ച് പ്രഖ്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു; തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് 150 ഘന അടിയായി കുറച്ചു

18 November 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കഴിഞ്ഞദിവസം വ...

ബാര്‍ കോഴ, എല്‍ഡിഎഫ് സമരത്തിനൊരുങ്ങുന്നു

17 November 2014

ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സമര പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം 25നു സെക്രട്ടേറിയറ്റിലേക്കു മാര്...

മംഗളുരു- കണ്ണൂര്‍ റയില്‍വേ പാത വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും: ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍

17 November 2014

 മംഗളൂരുവിനും കണ്ണൂരിനുമിടിയില്‍ റയില്‍വേ ലൈനിന്റെ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. നിര്‍ദിഷ്ട കാസര്‍കോട്- ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ...

മുല്ലപ്പെരിയാര്‍, ഉന്നതതല യോഗം ചേര്‍ന്നു

17 November 2014

മുല്ലപ്പെരിയാറിലെ സുരക്ഷ അവലോകനത്തിന് ഉന്നതതല യോഗം ചേര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്ന് യോഗത്തിനു ശേഷം ജലവിഭവമന്ത്രി പി.ജെ ...

108ലെ ജീവനക്കാര്‍ 108 മണിക്കൂര്‍ സമരം തുടങ്ങി

17 November 2014

108 ആംബുലന്‍സിലെ ജീവനക്കാര്‍ 108 മണിക്കൂര്‍ നിരാഹാര സമരം തുടങ്ങി. തൊഴില്‍ ചൂഷണത്തിനെതിരെയാണ് നിരാഹാരം . എന്നാല്‍ സമരം സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഡ്യൂട്ടി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, മിനി...

ഇനി അല്‍പം കൃഷി… വിഷാംശമടങ്ങിയ പച്ചക്കറികള്‍ക്ക് വിരാമമിടാന്‍ സിപിഎം കൃഷിയിലേയ്ക്കും കടക്കുന്നു

17 November 2014

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്താലേ വിജയിക്കൂ എന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാക്കാന്‍ സിപിഎം. ഒരുകാലത്ത് നഷ്ടമായ കര്‍ഷകരെ ഒപ്പം കൂട്ടാനായി അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായ സിപിഎം അതിനുള്ള പരിപാടികള്‍ ...

റോജി റോയിയുടെ മരണം; കൊല്ലത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

17 November 2014

തിരുവനന്തപുരത്ത് കിംസ് ആശുപത്രി കെട്ടിടത്തില്‍നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് പ്രതിഷേധ ജ്...

ബാര്‍ വിവാദം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്

17 November 2014

ബാര്‍ കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. കോഴ വിവാദം സംബന്ധിച്ച് സി.പി.ഐക്കും സി.പി.എമ്മിനുമിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചത്. രണ്ടുമാസത്തെ ...

Malayali Vartha Recommends