Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

23 OCTOBER 2024 01:57 PM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി . നവീന്‍ ബാബുവിന്റെ വിഷയത്തില്‍ ഇത് ആദ്യമായിട്ടാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ...

കോണ്‍ഗ്രസും മുസ്ലീംലീഗും ചേര്‍ന്ന്‌ ഒറ്റപ്പെടുത്തി ആക്രമിക്കുമ്പോഴും സുകുമാരന്‍ നായര്‍ പതറുന്നില്ല, ചന്ദ്രിക മാപ്പു പറഞ്ഞെങ്കിലും വിടില്ല, എന്തു പറയണമെന്നു തീരുമാനിക്കുന്നത്‌ വയലാര്‍ രവിയുമല്ല

04 June 2013

കലങ്ങിമറിയുന്ന കേരള രാഷ്‌ട്രീയത്തില്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയാണ്‌ ഇതുവരെ മിണ്ടാതിരുന്ന കോണ്‍ഗ...

തിരുവഞ്ചൂരിനെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നും നീക്കാനുള്ള എ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകാരുടെ ശ്രമത്തില്‍ ചെന്നിത്തല ചെന്നു ചാടിയതെങ്ങനെ

03 June 2013

കോണ്‍ഗ്രസില്‍ ഒരിടവേളയ്‌ക്ക്‌ ശേഷം ഗ്രൂപ്പു പ്രവര്‍ത്തനം സജീവമാവുകയാണ്‌. ഇതിനെല്ലാം കാരണം ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളിയാണ്‌. രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മാനസികമായി അംഗീകരികാകന്‍ കഴിയാത്ത...

പാവം ചെന്നിത്തല... സോണിയ ഗാന്ധിയും കനിഞ്ഞില്ല, രണ്ട്‌ അധികാര കേന്ദ്രം വേണ്ടെന്ന്‌

03 June 2013

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പ്രവേശന ചര്‍ച്ച അങ്ങനെ ഡല്‍ഹിയില്‍ വിരാമമായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോണിയ ഗാന്ധിയുമായി ഡല്‍...

മഴ ഒന്നു പെയ്‌തതോടെ കേരളം പനിച്ച്‌ വിറയ്‌ക്കുന്നു, വിറയലിന്‌ ശക്തി കൂട്ടാന്‍ ഡോക്‌ടര്‍മാരുടെ സമരവും, പ്രതിഷേധം മെഡിക്കല്‍ കോളേജ്‌ ആക്കുന്നതിനാല്‍

01 June 2013

കേരളത്തില്‍ കാലവര്‍ഷമെത്തിയതോടെ മഴക്കാല രോഗങ്ങളും വന്നു തുടങ്ങി. ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ടുള്ള തിരക്കാണ്‌. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടങ്ങി. ആസ്പ...

2004 മോഡലിലേക്ക്‌, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമാകുന്നതോടെ ആന്‍ണിയുടെ അതേ അവസ്ഥ ഉമ്മന്‍ചാണ്ടിക്കും വരും

01 June 2013

മലയാളികളുടെ മനസിലേക്ക്‌ 2004 തെരഞ്ഞെടുപ്പ്‌ കടന്നു വരികയാണ്‌. എ.കെ. ആന്റണിയുടെ കീഴില്‍ കേരളത്തില്‍ നല്ലൊരു ഭരണം കാഴ്‌ചവച്ച നാളുകള്‍. ഇതിനിടയ്‌ക്ക്‌ ആന്റണിയോടുള്ള അസ്വാരസ്യങ്ങള്‍ ഐ ഗ്രൂപ്പിലും എ ഗ്രൂപ്...

സംസ്ഥാനത്ത്‌ ഡെങ്കിപ്പനി മാരകമാകുന്നു; 2200 പനിബാധിതര്‍; ഏഴു മരണം

31 May 2013

ഡെങ്കിപ്പനി വൈറസ്‌ മാരക രൂപത്തിലേക്ക്‌ മാറുന്നതായി ആരോഗ്യ വകുപ്പ്‌ അധികൃതര്‍ കണ്ടെത്തി. സംസ്ഥാനത്ത്‌ ഡെങ്കി ഹെമറേജ്‌ ഫീവറും ഡെങ്കി ഷോക്ക്‌ സിന്‍ട്രോമും പടരുന്നാതയി റിപ്പോര്‍ട്ട്‌. തിരുവനന്തപുരം, കൊല്ല...

ആംവെ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രം പ്രതിഷേധമറിയിച്ചു; തിരുവഞ്ചൂര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു

31 May 2013

ആംവെ മേധാവിയായ അമേരിക്കന്‍ പൗരന്‍ പിങ്ക്‌നി സ്‌കോട്ട്‌ വില്ല്യമിനെ അറസ്‌റ്റു ചെയ്‌ത നടപടി ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അന്വേഷണത്തിന്‌...

രമേശിന്റെ കാത്തിരിപ്പ്‌ അവസാനിക്കുന്നില്ല; ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പ്രതിസന്ധിമുറുകുന്നു; രണ്ടാം സ്ഥാനം തങ്ങള്‍ക്കവകാശപ്പെട്ടതെന്ന്‌ ലീഗ്‌

31 May 2013

കുറച്ചു ദിവസമായി ഉരുണ്ടു കൂടിവന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിനെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്‌. രമേശ്‌ ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലിതുടങ്ങിയ പ്രശ്‌നം മുന്നണിയിലേക്കും പടര്‍ന്നിരിക്കുന്നു....

ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൊഴുക്കുന്നു: ചെന്നിത്തലയുടെ ഫോണും തിരുവഞ്ചൂര്‍ ചോര്‍ത്തിയതായി സുകുമാരന്‍ നായര്‍

30 May 2013

രമേശ്‌ ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയതായി എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇക്കാര്യം തന്നോട്‌ പറഞ്ഞത്‌ രമേശ്‌ ചെന്നിത്തല തന്നെയാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. എന്‍.എസ്‌.എസ...

സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

30 May 2013

എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌. കേസ്‌ അന്വേഷിച്ച എറണാകുളം റേഞ്ച്‌ ഐജി പത്മകുമാര്‍ വ്യാഴാഴ്‌ച ഡി.ജി.പിക്ക്‌ റിപ്പോര്‍ട്ട്‌ സമര...

ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്ത്‌, മുസ്ലീംലീഗിനും വേണം ഉപമുഖ്യമന്ത്രി, ഒന്നാമനായ കെപിസിസി പ്രസിഡന്റ്‌ ഇനി എത്രാം സ്ഥാനത്തേക്ക്‌?

29 May 2013

അയ്യോ എനിക്ക്‌ ഒന്നാമനാകണ്ടെ രണ്ടാമനായാലും മതിയേ എന്ന നിലപാടിലാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ഭരണത്തിലിരിക്കുന്ന പ്രധാമന്ത്രിയെക്കാള്‍ എത്രയോ ഉയരെയാണ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായ സോണിയാഗ...

ലുലുമാള്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ റീസര്‍വേ നടത്താന്‍ തീരുമാനം

29 May 2013

കയ്യേറ്റമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ലുലുമാള്‍ സ്ഥിതിചെയ്യുന്ന ഇടപ്പള്ളിയിലെ ഭൂമി റീസര്‍വേ നടത്താന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പാണ്‌ ജില്ലാ ഭരണകൂടത്തിന്‌ റീസര്‍വേ നടത്താന്‍ നിര്‍ദേശം നല്‍ക...

അങ്ങനെ രണ്ടാമനായി, രമേഷ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രി, റവന്യൂവും മറ്റൊരു വകുപ്പും, ആഭ്യന്തരം ഉമ്മന്‍ ചാണ്ടിക്കു തന്നെ, ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ്‌

28 May 2013

രണ്ടു വര്‍ഷത്തെ കോലാഹലങ്ങള്‍ക്കു ശേഷം കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല അങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേഷ്‌ ചെന്നിത്തലയും യുഡിഎപ്‌ കണ്‍വീനര്‍ പി.പി. തങ്കച...

ഗണേഷിനെക്കാള്‍ നല്ലത്‌ കായംകുളം കൊച്ചുണ്ണിയെന്ന്‌ പി.സി. ജോര്‍ജ്‌, പ്രിയദര്‍ശനെ അടിച്ചു പുറത്താക്കണം

28 May 2013

ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കുന്നന്നതിനെക്കാള്‍ നല്ലതാണ്‌ കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കുന്നത്‌ കേരളത്തിന്‌ അപമാനമാണെന്നും അദ്ദ...

ലുലുവിന് ഭൂമി നല്‍കാനുള്ള ചര്‍ച്ചയിലും ഉദ്ഘാടനത്തിലും പങ്കെടുത്തവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് വി.എസ്.

28 May 2013

ലുലു മാളിനെ എതിര്‍ക്കുന്ന സിപിഎം എറണാകുളം ജില്ലാകമ്മറ്റി നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. ലുലുവിന് ഭൂമി നല്‍കാനുള്ള ചര്‍ച്ചയിലും ഉദ്ഘാടനത്തിലും പങ്കെടുത്തവരാണ് ഇപ്പോള്‍ ആക്ഷേപം ഉന...

Malayali Vartha Recommends