Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!

23 OCTOBER 2024 11:31 AM ISTമലയാളി വാര്‍ത്ത
നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് ഹുസൂര്‍ ശിരസ്തദാര്‍ പ്രേംരാജ്, ജൂനിയര്‍ സൂപ്രണ്ട് പ്രേമന്‍ എന്നിവര്‍ക്കാണെന്ന് വ്യക്തമായി. 15ന് പുലര്‍ച്ചെ 4.58ന് വാട്‌സാപ്പില്‍ ഭാര്യ മഞ്ജുള, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊബൈല്‍ നമ്പരുകളാണ് അയച്ചുകൊടുത്തത്. 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്ക...

ഭരിക്കുന്നതും നീയേ... ചോര്‍ത്തുന്നതും നീയേ... ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയതായി സംശയം, സുരക്ഷാ പോലീസുകാര്‍ ചാരപ്പണിയും ചെയ്‌തു

25 May 2013

ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അധ്യക്ഷനെത്തന്നെ ഇന്റലിജന്‍സ്‌ നോട്ടമിട്ടിരിക്കുകയാണ്‌. ആരു പറഞ്ഞിട്ടാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാല്‍ സര്‍ക്കാരും പോലീസും ഒന്നു പതറും. കേരളം ഭീകര പ്രവര്‍ത്ത...

താന്‍ കയ്യേറ്റക്കാരനല്ലെന്ന്‌ യൂസഫലി: ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറി

25 May 2013

കൊച്ചിയില്‍ ആരംഭിക്കാനിരുന്ന ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്ന്‌ വ്യവസായി എം.എ യൂസഫലി പിന്‍മാറി. ലുലു മാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം തങ്ങളെ വലിച്ചിഴച്ചതില്‍ ...

ചെന്നിത്തലയ്‌ക്ക്‌ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വരും, ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കും, വൈകിയാല്‍ മൗനം വെടിയുമെന്ന് ചെന്നിത്തല

25 May 2013

കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേഷ്‌ ചെന്നിത്തലയും ഒരുമിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ രണ്ട്‌ അധികാര കേന്ദ്രത്തിനായിട്ടുള്ള ചരടുവലികളും നടന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം...

സര്‍ക്കാര്‍ മാനദണ്ഡത്തിന്‌ അംഗീകാരം: സി.ബി.എസ്‌.സി സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ യോഗ്യതയില്ല

24 May 2013

സംസ്ഥാനത്തെ പ്ലസ്‌ വണ്‍ ആദ്യഘട്ട പ്രവേശനത്തിന്‌ സി.ബി.എസ്‌.സി സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെ പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ മാനദണ്ഡത്തിന്‌ സുപ്രീം കോടതി അനുമതി നല്‍കി. നേരത്തെ ഇത്തരമൊരു മാനദണ്ഡം ഹൈക്കോ...

ഗ്രൂപ്പ്‌ പോരില്‍ ഹൈക്കമാന്റ്‌ ഇടപെടുന്നു; പരസ്യ പ്രസ്‌താവനകള്‍ക്ക്‌ വിലക്ക്‌

24 May 2013

കേരളത്തില്‍ കോണ്‍ഗ്രസ്‌ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്റ്‌ ഇടപെടുന്നു. പരസ്യ പ്രസ്‌താവനകള്‍ ഹൈക്കമാന്റ്‌ വിലക്കിയിരിക്കുകയാണ്‌. എന്നാല്‍ പ്രശ്‌നം തീര്‍ക്കാന്‍ തല്‍ക്കാലം സംസ്ഥാന നേതാക്കളെ...

ചെന്നിത്തലക്ക്‌ ആഭ്യന്തരം കിട്ടിയേ പറ്റൂ: സാധ്യമല്ലെന്ന്‌ മുഖ്യമന്ത്രി: കോണ്‍ഗ്രസ്സില്‍ പ്രശ്‌നം രൂക്ഷം: ആന്റണി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന്‌ ചെന്നിത്തല വിട്ടു നില്‍ക്കും

24 May 2013

ആഭ്യന്തര വകുപ്പൊഴികെ മറ്റ്‌ ഏത്‌ വകുപ്പും ഉപമുഖ്യ മന്ത്രി സ്ഥാനവും രമേശിന്‌ നല്‍കാമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മുഖ്യമന്ത്രി ഇക്...

വിടില്ല ഞാന്‍..., ആഭ്യന്തരമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന്‌, വാര്‍ത്തകേട്ട്‌ ആഭ്യന്തരമന്ത്രിയും ദുഖിച്ചു, പക്ഷേ...

23 May 2013

സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് എന്‍ .എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണ് ഫോണ്‍ ചോര്‍ത്...

എല്ലാ കടമ്പകളും കടന്നു, മലയാളത്തിന് ഇനി ശ്രേഷ്ഠഭാഷാ പദവി, കേന്ദ്ര സഹായമായി 100 കോടി, യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം

23 May 2013

ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു. 2004ല്‍ തമിഴിനും 2005ല്‍ സംസ്‌കൃതത്തിനും 200...

കേരള എന്‍ട്രന്‍സ്‌ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഗോകുല്‍ ജി നായര്‍ക്ക്‌ മെഡിക്കലില്‍ ഒന്നാം റാങ്ക്‌

23 May 2013

കേരള മെഡിക്കല്‍ എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. കാസര്‍കോട്‌ നിന്നുള്ള ഗോകുല്‍ ജി നായര്‍ മെഡിക്കലില്‍ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി. അമര്‍ബാബു(കോഴിക്കോട്‌) രണ്ടാം റാങ്കും, ആതില എ(മലപ്പുറം...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന്‌ അവസാനിക്കും: നേതൃനിരയില്‍ വലിയ മാറ്റമില്ല

23 May 2013

ഡിവൈഎഫ്‌ഐ നേതൃസ്ഥാനത്ത്‌ മാറ്റമില്ല. നിലവിലെ പ്രസിഡന്റായ എം. സ്വരാജ്‌ സെക്രട്ടറിയായും നിലവിലെ സെക്രട്ടറിയായ ടി.വി രാജേഷ്‌ പ്രസിഡന്റായും സ്ഥാനമേല്‍ക്കും. കെ.എസ്‌ സുനില്‍ കുമാര്‍ ട്രഷററായി തുടരും. ഔദ്യ...

വിവാദവിഷയങ്ങളില്‍ നേതാക്കള്‍ പരസ്യ പ്രസ്‌താവന നടത്തരുതെന്ന്‌ തങ്കച്ചന്‍: യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ക്ക്‌ ചര്‍ച്ചയിലൂടെ പരിഹാരം

23 May 2013

യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്തമാക്കി. രാവിലെ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങള...

എത്രയായാലുമെന്‍ ഉണ്ണിയല്ലേ... ഒന്നിച്ചു നിന്നാല്‍ ഒരുവീട്ടില്‍ കൊടിവച്ച രണ്ടുകാര്‍, രമേശിലൂടെ നഷ്‌ടപ്പെട്ട സുകുമാര പ്രീതി പിള്ളയിലൂടെ പിടിച്ചുപറ്റാന്‍ ഉമ്മന്‍ ചാണ്ടി

22 May 2013

അവസാനം ആ ആച്ഛന്‍ മകനെ തിരിച്ചറിഞ്ഞു. ഇതുവരെ പറഞ്ഞാല്‍ കേള്‍ക്കാത്ത മകനാണ്‌ ഓര്‍മ്മയില്‍ വരുന്നത്‌. എവിടനിന്നോ വന്ന കണ്ട സിനിമാക്കാരെയെല്ലാം പിടിച്ച്‌ ഉന്നതസ്ഥാനത്തും പേഴ്‌സണല്‍ സ്റ്റാഫിലും ഇരുത്തി. ഒന...

ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധം സി.ബി.ഐയക്ക്‌ കൈമാറണമെന്ന്‌ ക്രൈം ബ്രാഞ്ച്‌

22 May 2013

കെ.ടി.ജയകൃഷ്‌ണന്‍ മാസ്റ്റര്‍ വധക്കേസ്‌ പുനരന്വേഷണത്തില്‍ നിന്ന്‌ നിന്ന്‌ ക്രൈംബ്രാഞ്ച്‌ ഒഴിവായി. അന്വേഷണം സി.ബി.ഐക്ക്‌ കൈമാറണമെന്ന്‌ ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടു. കേസ്‌ അന്വേഷിക്കാനാവില്ലെന്ന്‌ എഡിജിപ...

വിവാദ അഭിമുഖം താന്‍ ഔദ്യോഗികമായി നല്‍കിയതല്ലെന്ന്‌ ചെന്നിത്തല

22 May 2013

മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ താന്‍ ആര്‍ക്കും ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ വന്ന അഭിമുഖത്തെക്കുറിച്ച്‌ മാധ്യമ പ്...

പാര്‍ട്ടിയിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയപോലെ ആകില്ല: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച്‌ രമേശ്‌ ചെന്നിത്തല

22 May 2013

ന്യൂ ഇന്ത്യന്‍ എക്‌സ്‌ പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ്‌ രമേശ്‌ ചെന്നിത്തല പൊട്ടിത്തെറിച്ചത്‌. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പഴയതു പോലെ ആകില്ലെന്നും, മുഖ്യമന്ത്രിക്ക്‌ സ്വന്തം ...

Malayali Vartha Recommends