KERALA
ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി....
മനോജ് വധം, പ്രതികള്‍ക്കെതിരെ തീവ്രവവാദക്കുറ്റം ചുമത്തിയ നടപടിക്കെതിരെ ഹൈക്കോടതി
13 November 2014
കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരേ തീവ്രവാദക്കുറ്റം ചുമത്തിയത് എന്തടിസ്ഥാനത്തിലെന്നു വ്യക്തമാക്കാന്‍ സി.ബി.ഐക്കു ഹൈക്കോടതി നിര്‍ദേശം. യു.എ.പി.എ. അനുസരിച്ച് കേസെടുത്തതിനെതിരേ, പ്രതി തലശേരി സ്വ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി ഉയര്‍ന്നു, നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തമിഴ്‌നാട്, കേരളം ആശങ്കയറിയിച്ചു
13 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 139.5 അടിയാണ് നിലവിലെ ജലനിരപ്പ്. രണ്ടു ദിവസമായി തുടരുന്ന മഴ മൂലംഅണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. അണക്കെട്ടിന്റെ...
നികേഷ്‌കുമാര്‍ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി
13 November 2014
എം.വി. രാഘവന്റെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാറിന്റെ സിഎംപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സാധ്യത. എല്‍ഡിഎഫിലേക്ക് ചേക്കേറാനാണ് നികേഷിന് താല്‍പര്യം. നികേഷ്‌കുമാര്‍ എല്‍ഡിഎഫിലേക്ക് വരുന...
പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയ്ക്കാന്‍ സാധ്യത
12 November 2014
ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചേക്കും. ലീറ്ററിന് ഒന്നര രൂപ വരെ കുറയ്ക്കാനാണ് ആലോചന. പുതുക്കിയ നിരക്ക് നവംബര്‍ 15ന് നിലവില്‍ വരുമെന്നാണ് കരുതു...
സ്വാശ്രയ കോളേജില്‍ മക്കള്‍ക്ക് അഡ്മിഷന് ശ്രമിക്കുന്നുണ്ടോ? ശ്രദ്ധിക്കണേ
12 November 2014
സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലേക്ക് മക്കള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക, സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ പകുതിയിലധികം പൂട്ടലിന്റെ വക്കിലാണ്. ഗുണനിലവാരം മെച്ചപ്...
തീരാവേദനയായി ഒരു മരണം, കാണൂ ഈ മാതാപിതാക്കളെ...
12 November 2014
റോജിയുടെ മരണം സ്വന്തം വേദനയായി മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സംസാര ശേഷിയില്ലാത്ത മാതാപിതാക്കളുടെ ശബ്ദമായി തീരേണ്ട മകളുടെ ജീവിതം തല്ലിക്കെടുത്തിയവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര...
കൊച്ചിയില്‍ വന്‍ വൈദ്യുതിമോഷണം, ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പിടികൂടി
12 November 2014
വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി മോഷണപ്പിടിത്തം രണ്ടു ദിവസങ്ങളിലായി കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് കൊച്ചിയിലെത്തി റെയ്ഡിനു നേരിട്ടു നേത...
സംസ്ഥാനത്ത് മനുഷ്യക്കടത്ത് തടയാന്‍ കുടുംബശ്രീയുടെ രഹസ്യാന്വേഷണ വിഭാഗം
12 November 2014
സംസ്ഥാനത്ത് മനുഷ്യക്കടത്ത് തടയാന്‍ ഇനി കുടുംബശ്രീയുടെ രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനമോ വിവാഹാലോചനയോ എത്തിയാല്‍ നിജസ്ഥിതി കുടുംബശ്രീ അന്വേഷ...
ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലചിത്രമേള കണ്ടാല്‍ മതിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
12 November 2014
വിദേശ സിനിമകള്‍ ആദ്യമായി കാണുന്നവര്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടതില്ലെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം വിവാദമാകുന്നു. ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലച്...
നടി പത്മപ്രിയ ഇന്ന് മുംബൈയില്‍ വിവാഹിതയാവുന്നു
12 November 2014
ന്യൂയോര്‍ക്കില്‍ ഗവേഷണകാലത്തു പരിചയപ്പെട്ട സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണു വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം. ഇന്നു മുംബൈയില്‍ സ്വകാര്യ ചടങ്ങിലാണു വിവാഹം...
എംവി രാഘവനോട് യുഡിഎഫ് നീതി കാട്ടിയില്ലന്ന് കെ സുധാകരന്‍ ,പിണറായിക്കും കൊടിയേരിക്കും മുഴുഭ്രാന്ത്
12 November 2014
അന്തരിച്ച സി.എം.പി നേതാവ് എം.വി.രാഘവനോട് യു.ഡി.എഫ് സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. എം.വി.ആര്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്ത...
പത്മനാഭസ്വാമി ക്ഷേത്രം; രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം
11 November 2014
പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുംബത്തിന്റെ ശ്രമമമെന്ന് കോടതി ചോദിച്ചു. ക്ഷേത്ര സുരക്ഷയ്‌ക്ക...
ആലിംഗന സമരം; സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തു
11 November 2014
സദാചാര പൊലീസിംഗിനെതിരെ എറണാകുളം മഹാരാജാസ് കോളേജില്‍ ആലിംഗനം ചെയ്ത് പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന 30 അംഗ സംഘമാണ് സദാചാര പോലീ...
ബാര്‍ കോഴ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്ന് ഹൈക്കോടതി
11 November 2014
ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ഇതുവരെയുള്ള വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടാണ് നിര്‍ദേശം നല്‍കിയത്. വിഎസ് സുനി...
ചുംബന സമരം സംസ്ഥാമൊട്ടാകെ നടത്താന്‍ നീക്കം; ഡിസംബര്‍ ഏഴിന് കോഴിക്കോട്ട് കിസ് ഇന്‍ ദി സ്ട്രീറ്റ്
11 November 2014
സദാചാര പൊലീസിനെതിരായ പ്രചരണത്തിന്റെ ഭാഗമായി ചുംബന സമരം സംസ്ഥാന മൊട്ടാകെ വ്യാപിപ്പിക്കാന്‍ നീക്കം. പേരുമാറ്റി കിസ് ഇന്‍ ദി സ്ട്രീറ്റ് എന്നാക്കി കോഴിക്കോട്ടും പരിപാടി നടത്താനാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തക...