Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

23 OCTOBER 2024 07:56 AM ISTമലയാളി വാര്‍ത്ത
ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാള്‍ അതിരാവിലെയോ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത...

പാകിസ്ഥാന്‍ ജയിലുകളിലും മലയാളികള്‍, മുരളീധരനെ കുടിക്കിയത്‌ വിമാനം വെടിവച്ചിട്ട്‌, മമ്മൂട്ടിയെ പിടികൂടിയത്‌ ദുബായിലെ യാത്രാമധ്യേ... ആരിടപെടും?

04 May 2013

സരബ്‌ജിത്ത്‌ സിംഗിന്റെ ക്രൂരമായ മരണത്തെത്തുടര്‍ന്ന്‌ പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നവരെപ്പറ്റിയുള്ള ആശങ്ക ഉയരുകയാണ്‌. നിരപരാധികളായ പലരും കണക്കുകളിലൊന്നും പെടാതെ പാക്‌ ജയിലുകളില്‍ ഇപ്പോഴും കഴിയുന്നുണ...

സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും മലയാളികള്‍ക്ക്‌

03 May 2013

സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്‌ മലയാളിക്ക്‌. ആദ്യ നാലു റാങ്കുകളില്‍ മൂന്നും നേടിയത്‌ മലയാളികളാണ്‌. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി ഹരിത വി.കുമാറിനാണ്‌ ഒന്നാം റാങ്ക്‌ ലഭിച്ചത്‌. 20 വര്‍ഷത്...

ആറന്‍മുള വീമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പാര്‍ലമെന്ററി സമിതി

03 May 2013

ആറന്‍മുള വീമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന്‌ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ്‌ സമിതി. നിലവിലെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ്‌ പദ്ധതിക്ക്‌ അനുമതി നല്‍കിയതെന്ന്‌ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. സീതാറാം യെച്...

കവിതാ വിവാദം :എ.ഡി.ജി.പി ബി.സന്ധ്യയോട്‌ ഡി.ജി.പി വിശദീകരണം തേടി

02 May 2013

കവിത വിവാദത്തില്‍ എ.ഡി.ജി.പി ബി.സന്ധ്യയോട്‌ ഡി.ജി.പി വിശദ്‌ീകരണം തേടി. ഒരു വാരികയില്‍ ബി. സന്ധ്യ `എനിക്ക്‌ ഇങ്ങനെയേ ആവാന്‍ കഴിയൂ' എന്ന പേരിലെഴുതിയ കവിതയാണ്‌ വിമര്‍ശനത്തിന്‌ വഴിവെച്ചിരിക്കുന്നത്‌....

തമ്പാനൂരില്‍ ദമ്പതികള്‍ക്കു നേരെ ആസിഡ്‌ ആക്രമണം

02 May 2013

തിരുവനന്തപുരത്ത്‌ ദമ്പതിമാര്‍ക്കു നേരെ ആസിഡ്‌ ആക്രമണം. പ്രേംകുമാര്‍, ഭാര്യ രേഷ്‌മ, മകള്‍ ആദിത്യ എന്നിവര്‍ക്കു നേരേയാണ്‌ ആസിഡ്‌ ആക്രമണം ഉണ്ടായത്‌. തമ്പാനൂരിലെ ഗാന്ധാരി അമ്മന്‍ കോവിലിനടത്താണ്‌ ബൈക്കിലെത...

സര്‍ക്കാര്‍ സ്‌കൂളുകള്‍ കൊതിയോടെ നോക്കട്ടെ, മാനേജ്‌മെന്റുകള്‍ക്ക്‌ ഇത്‌ കൊയ്‌ത്തുകാലം, ഒറ്റയടിക്ക്‌ 1083 എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ സ്ഥിര നിയമനം

01 May 2013

എയ്‌ഡഡ്‌ മേഖലയില്‍ 2011-12 കാലത്തെ 690 സ്‌കൂളുകളിലെ 1083 അധ്യാപകരുടെ സ്ഥിര നിയമനത്തിന്‌ സര്‍ക്കാര്‍ അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗമാണ്‌ ഇത്രയും അധ്യാപകരെ ഒരുമിച്ച്‌ നിശ്ചയിക്കാനുള്ള അംഗീകാരം നല്‍കിയത...

വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ ഹൗസ്‌ സര്‍ജന്‍മാര്‍ മരിച്ചു

01 May 2013

വാഗമണ്ണില്‍ നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ പേര്‍ മരിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ വാഗമണ്‍ തങ്ങള്‍പ്പാറയിലാണ്‌ അപകടം ഉണ്ടായത്‌. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ്‌ സര്‍ജന്‍മാരായ...

ജനം വെന്തുരുകിക്കോട്ടെ സമ്മാനവും നേടിക്കോട്ടെ, അതൊന്നും പക്ഷേ ഈ പരസ്യം കൊടുത്ത മന്ത്രിമാരോട്‌ പറഞ്ഞേക്കരുത്... തൃപ്‌തിയായില്ലങ്കില്‍ ഇതാ വര്‍ദ്ധനയും

01 May 2013

കേരളം വെന്തുരുകുകയാണ്‌. നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം വറ്റി വരണ്ടു. എല്ലാവരും വെള്ളത്തിനായുള്ള നെട്ടോട്ടമാണ്‌. അസഹ്യമായ ചൂട്‌ കാരണം വേനല്‍ക്കാലമാകുന്നതോടെ വൈദ്യുതിയുടെ ഉപയോഗം കൂടുന്നത്‌ സ്വാഭാവിക...

ഏഴുവയസുകാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന്‌ ക്രൂരമായി കൊന്നു

30 April 2013

പിഞ്ച്‌കുഞ്ഞിനോട്‌ കാട്ടിയ ക്രൂരതയില്‍ വിലപിക്കുകയാണ്‌ ആ ഗ്രാമം. കോഴിക്കോട്ട്‌ ബിലാത്തിക്കുളത്താണ്‌ പിഞ്ച്‌ കുഞ്ഞിനെ അച്ഛനും രണ്ടാനമ്മയും കൂടി ക്രൂരമായി കൊന്നത്‌. ബിലാത്തികുളം അമ്പലത്തിലെ പൂജാരിയാണ്‌ ...

വൈദ്യുതിനിരക്ക്‌ കൂട്ടി, സാധാരണക്കാരെ ബാധിക്കില്ലെന്ന്‌ മുഖ്യമന്ത്രി

30 April 2013

വൈദ്യുതി നിരക്ക്‌ വര്‍ദ്ധന സാധാരണക്കാരെ ബാധിക്കില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈദ്യുതിയുടെ സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം അടുത്ത മന്ത്രിസഭ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു....

സിനിമാ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതു പോലെ എന്തിനാണിങ്ങനെയൊരു എസ്‌എസ്‌എല്‍സി ഫല പ്രഖ്യാപനം, മാനേജ്‌മെന്റിനുമില്ലേ മോഹങ്ങള്‍...

30 April 2013

സ്‌കൂളുകളെല്ലാം സന്തോഷത്തിലാണ്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പത്താംക്ലാസ്‌ പരീക്ഷയില്‍ നൂറ്‌ ശതമാനം പരാജയമായിരുന്ന പല സ്‌കൂളുകളും നൂറുമേനിയോടെയാണ്‌ ഇക്കുറി ജയിച്ചു വന്നത്‌. സംസ്ഥാനത്ത്‌ 94.17 ശതമാനം എസ്‌...

മതനേതാക്കന്മാര്‍ക്ക്‌ മറുപടിയില്ല... ഇനി വെള്ളാപ്പള്ളിയുടെ ഊഴം, മുസ്ലീംലീഗില്‍ തീവ്രവാദികള്‍, ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ മന്ത്രിസഭ പൊട്ടും

29 April 2013

എന്‍എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിനെതിരേയും രമേഷ്‌ ചെന്നിത്തലയ്‌ക്കെതിരേയും ശക്തമായ്‌ ആഞ്ഞടിച്ചത്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സജീവ സാന്നിദ്ധ്യത...

ഭര്‍ത്താവിന്റെ ശല്യം സഹിക്കാതെയായപ്പോള്‍ യുവതി ആ കടുംകൈ ചെയ്‌തു, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തില്‍ വെട്ടി കൊന്നു

29 April 2013

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെട്ടിക്കൊന്ന ശേഷം ഒളിച്ചിരുന്ന യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയതു. പത്തനംതിട്ട റാന്നിയിലാണ്‌ നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്‌. റാന്നി വലിയകാവ്‌ വട്ടാര്‍കയം ചരുവ്‌ പുരയിടത്തില...

ലോട്ടറി കേസ്‌ നടത്തിപ്പില്‍ സര്‍ക്കാരിന്‌ വീഴ്‌ചയില്ലെന്ന്‌ നികുതി വകുപ്പ്‌ സെക്രട്ടറി

29 April 2013

ലോട്ടറി കേസ്‌ നടത്തിപ്പില്‍ സര്‍ക്കാരിന്‌ വീഴ്‌ചപറ്റിയിട്ടില്ലെന്ന്‌ നികുതിവകുപ്പ്‌ സെക്രട്ടറി എ. അജിത്‌കുമാര്‍.അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ സി.ബി.ഐക്ക്‌ കൈമാറിയ 32 കേസുകളില്‍ 22 കേ...

ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഡിഎഫിലേക്ക്

28 April 2013

ബാംഗ്ലൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഡിഎഫിലേക്ക് നീളുന്നു. കണ്ണൂര്‍ നാറാത്ത് എന്‍ഡിഎഫിന്റെ ആയുധപരിശീലന സ്ഥലത്ത് നിന്ന് പിടിയിലായ അബ്ദുള്‍ അസീസിനും പോലീസ് തിരയുന്ന കമറുദ്ദീനും ബാംഗ്ലൂര്‍ സ്‌ഫോ...

Malayali Vartha Recommends