Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു... ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

23 OCTOBER 2024 07:56 AM ISTമലയാളി വാര്‍ത്ത
ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. നാളെ രാത്രിയോ മറ്റന്നാള്‍ അതിരാവിലെയോ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത...

സുകുമാരന്‍നായരുടേയും വെള്ളാപ്പള്ളിയുടേയും വിശാല ഹിന്ദു ഐക്യത്തിന്‌ തടയിടാനായി മുസ്ലീംലീഗ്‌, കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെ...

28 April 2013

എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുസ്ലീം ലീഗിനെ പേരെടുത്ത്‌ പറഞ്ഞ്‌ ഒരാക്ഷേപവും ഉന്നയിച്ചില്ല. ആകെ പറഞ്ഞത്‌ 3 ന്യൂനപക്ഷ മന്ത്രിമാരാണ്‌ സംസ്ഥാനം ഭരിക്കുന്നതെന്നാണ്‌. കെ.പി.സി.സി. പ്...

അങ്ങനെ കഥാനായകന്‍ മനസു തുറന്നു, സമുദായ നേതാക്കന്മാര്‍ക്ക്‌ മറുപടിയില്ല

27 April 2013

കഴിഞ്ഞ ദിവസം എന്‍എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയെ കണക്കിന്‌ പരിഹസിച്ചിരുന്നു. എന്‍എസ്‌എസിന്‌ ചെന്നിത്തലയുടെ സഹായം വേണ്ടെന്നും തിരിച്ച്‌ എന്‍എസ...

എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും വര്‍ഗീയത വളര്‍ത്തുന്നു, ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നു

27 April 2013

എന്‍എസ്‌എസും എസ്‌എന്‍ഡിപിയും വര്‍ഗയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. സമുദായം പറഞ്ഞ്‌ ഇരു നേതാക്കളും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌. അതിനി കേരളത്തില്‍ വി...

കുടിവെള്ളം വരുന്നതും കാത്ത്‌ റോഡില്‍ കിടന്ന യുവാവ്‌ ഭാര്യയുടെ മുന്നില്‍വച്ച്‌ കാര്‍ കയറി മരിച്ചു

27 April 2013

നാട്‌ കുടിവെള്ളം കിട്ടാതെ അലയുന്ന സമയത്താണ്‌ തിരുവനന്തപുരം അഞ്ചുതെങ്ങലെ ശിങ്കാരത്തോപ്പില്‍ നിന്നുള്ള ദയനീയമായ വാര്‍ത്ത വരുന്നത്‌. പാതിരാത്രിയില്‍ കുടിവെള്ളത്തിന്‌ കാത്തുകിടന്ന ഭര്‍ത്താവ്‌ ഭാര്യയുടെ മു...

ചെന്നിത്തല എന്‍എസ്‌എസിനെ തള്ളിയാല്‍ ഒരു ചുക്കും സംഭവിക്കില്ല, എന്നാല്‍ എന്‍എസ്‌എസ്‌ തള്ളിയാല്‍ ചെന്നിത്തല തെക്ക്‌ വടക്ക്‌ നടക്കും, കോണ്‍ഗ്രസിനെ ഭസ്‌മമാക്കാന്‍ സുകുമാരന്‍നായരും വെള്ളാപ്പള്ളിയും

26 April 2013

ആ രണ്ട്‌ സമുദായ നേതാക്കള്‍ എന്തോ കണക്കു കൂട്ടിയിട്ടെന്നവണ്ണം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്‌. ന്യൂനപക്ഷ സമുദായം ഭൂരിപക്ഷത്തെ വിഴുങ്ങുന്നു എന്ന തോന്നലിലാണ്‌ അടുക്കും തോറു അകന്നു കൊണ്ടിരുന്ന എസ്‌എന്‍ഡ...

കളിച്ച്‌ കളിച്ച്‌ സെക്രട്ടേറിയറ്റ്‌ വരെ: നദീജലതര്‍ക്കത്തില്‍ കേരളത്തിന്റെ തീരുമാനങ്ങള്‍ ചോര്‍ത്താന്‍ സെക്രട്ടേറിയറ്റില്‍ തമിഴ്‌നാട്‌ ചാരന്‍

26 April 2013

നദീജലതര്‍ക്കങ്ങളുടെ ഫയലിലെ വിവരങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്ന്‌ തമിഴ്‌നാട്‌ ചോര്‍ത്തുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തമിഴ്‌നാട്‌ പിആര്‍ഡി ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്‌ണനെതിരെയാണ്‌ ഇന്റലിജന്‍സ...

ശബരിമലയുടേയും നമ്മുടെ ഡാമുകളുടേയും അവസ്ഥ ഉടന്‍ അറിയാം, കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌മേല്‍ കരിനിഴല്‍ പരത്തിക്കൊണ്ട്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍

25 April 2013

പശ്ചിമഘട്ട സംരക്ഷണത്തിനായി ഏത്‌ റിപ്പോര്‍ട്ടാണ്‌ നടപ്പാക്കുകയെന്ന്‌ ഉടന്‍ തീരുമാനിക്കണമെന്നാണ്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌. നിലവില്‍ ഗാഡ്‌ഗില്‍ കമ്മിറ്റിയുടേയും ...

കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ജൂണിലും ലോഡ്‌ഷെഡിംഗ്‌ തുടരേണ്ടി വരുമെന്ന്‌ ആര്യാടന്‍

25 April 2013

സംസ്ഥാനത്ത്‌ ജൂണിലും ലോഡ്‌ഷെഡിംഗ്‌ ഉണ്ടാകാമെന്ന്‌ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജൂണില്‍ മഴ കുറയാനാണ്‌ സാധ്യത. കനത്ത വൈദ്യുതി പ്രതിസന്ധി ന...

ഇന്നത്തെ ഗുജറാത്തിന്റെ വിജയത്തിനു പിന്നില്‍ മലയാളികളുടെ വിയര്‍പ്പുമുണ്ട്‌, തൊട്ടുകൂടായ്‌മ രാഷ്‌ട്രീയക്കാരെ പരിഹസിച്ച്‌ നരേന്ദ്രമോഡി കൈയ്യടിനേടി

24 April 2013

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മോഡിക്കു മുന്നില്‍ ശക്തമായ പ്രതിരോധം സൃഷ്‌ടിച്ച്‌ മോഡിയെ ബഹിഷ്‌കരിച്ചപ്പോള്‍ ഗുരുദേവ ദര്‍ശനത്തിന്‌ പ്രാമുഖ്യം നല്‍കി മോഡി പ്രതികരിച്ചു. ജനമനസുകളില്‍ നിന്നും തൊട്ടുകൂടായ്...

എസ്‌.എസ്‌.എല്‍.സി വിജയ ശതമാനം 94.17

24 April 2013

ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ 94.17 വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 0.53 ശതമാനത്തിന്റെ വര്‍ധനവാണ്‌ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്‌. പതിനായിരത്തി എഴുപത്തിമൂന്ന്‌ വിദ്യാര്‍ത്ഥികള്‍ എല...

ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്ക്‌ തീവ്രവാദ ബന്ധം

24 April 2013

കണ്ണൂര്‍ നാറാത്ത്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നിന്ന്‌ അറസ്റ്റു ചെയ്‌ത പ്രവര്‍ത്തകര്‍ക്ക്‌ തീവ്രവാദ ബന്ധമുണ്ടെന്ന്‌ കണ്ടെത്തി. ഇതു സംബന്ധിച്ച പോലീസ്‌ റിപ്പോര്‍ട്ട്‌ ഇന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത...

പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രത്തില്‍ നടത്തിയ റെയിഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

23 April 2013

എസ്‌.ഡി.പി.ഐ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ ബോംബും, ആയുധങ്ങളും കണ്ടെത്തി. കണ്ണൂരിലെ നാറാത്ത്‌ ടൗണിനു പിന്നിലുള്ള കെട്ടിടത്തില്‍ നിന്നാണ്‌ ഇവ കണ്ടെത്തിയത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ മയ്യ...

ഒരു കോടിയുടെ ഭാഗ്യം അനുഭവിക്കുന്നതിനു മുന്‍പേ ഉണ്ണി യാത്രയായി

23 April 2013

കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ച ചെമ്പിളാവ്‌ സ്വദേശി ഉണ്ണി(25) വീടിനടുത്തുള്ള കുളത്തില്‍ വീണുമരിച്ചു. സമ്മാന തുക കൈയ്യില്‍ കിട്ടുന്നതിനു മുമ്പാണ്‌ ഈ ദാരുണമരണം ഉണ്ടായത്‌. തിങ്കളാഴ്‌ച രാവ...

വരുന്നു ഗണേഷ്‌ തരംഗം, ഗണേഷിനെ മന്ത്രിയാക്കാനുള്ള ആദ്യത്തെ ആചാരവെടി എന്‍എസ്‌എസിന്റേത്‌

23 April 2013

കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യ പടിയായി എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറിതന്നെ മുന്‍കൈയെടുത്തു. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്...

ഭാഗ്യക്കുറിയില്‍ സമൂല പരിഷ്‌കരണം, ഭാഗ്യക്കുറി കടകള്‍ക്ക്‌ ലോഗോ, ബ്രാന്റിംഗ്‌, രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ കാര്‍ഡ്‌

22 April 2013

പുതുതായി കൊണ്ടുവരുന്ന നറുക്കെടുപ്പ്‌ യന്ത്രം ഉപയോഗിച്ച്‌ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ നടത്തുമ്പോള്‍ 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി...

Malayali Vartha Recommends