KERALA
ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...
വിവാദം മൂപ്പിക്കാന്‍ അന്താരാഷ്ട്ര മദ്യലോബി തലസ്ഥാനത്ത്
10 November 2014
ബാര്‍കോഴ വിവാദത്തില്‍ പങ്കുചേരാന്‍ മദ്യ വിപണന രംഗത്തെ വന്‍കിട മദ്യ നിര്‍മാതാക്കളുടെ ഏജന്റുമാര്‍ തലസ്ഥാനത്തെത്തി. കര്‍ണാടകത്തിലും മദിരാശിയിലും പ്രവര്‍ത്തിക്കുന്ന മദ്യ ലോബിയാണ് കേരള തലസ്ഥാനത്ത് തമ്പടിക്...
അട്ടപ്പാടിക്ക് രണ്ടു കോടിയുടെ അടിയന്തര സഹായം
10 November 2014
ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ അട്ടപ്പാടിയില്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടിരൂപയുടെ അടിയന്തിര സഹായം അനുവദിച്ചു. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്ന മന്ത്രിതലസംഘമാണ് അടിയന്തിര സഹായം പ്...
ടാറില്‍ കുടുങ്ങിയ മൂര്‍ഖനെ രക്ഷപെടുത്തി
10 November 2014
ഒഴുകി കിടന്ന ടാറില്‍ കുടുങ്ങിയ ആറടി നീളവും ഒത്തവണ്ണവുമുള്ള മൂര്‍ഖനെ പരിസ്ഥിതി പ്രവര്‍ത്തകരും വെറ്ററിനറി സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടമാരും ചേര്‍ന്നു രക്ഷപെടുത്തി. ദേഹം മുഴുവന്‍ ടാറില്‍ പൊതിഞ്ഞ് ഇഴയാന...
ബാര്‍ കോഴ, പാര്‍ട്ടിക്കും പള്ളിക്കും ബാര്‍ ഒരു വരുമാന സ്രോതസ്; പുറത്ത് വരുന്നത് ഗൂഢ ബന്ധങ്ങള്‍
10 November 2014
2011 ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി കെ.എം. മാണി കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധവളപത്രം അവതരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കവെ ടി. എന്‍. പ്രതാപന് എം.എല്‍.എ ഒരു പരാമര്‍ശം ...
ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ.ബാബു; അന്തിമ വിധിയില്‍ സര്‍ക്കാര്‍ ജയിക്കുമെന്ന് വിഎം സുധീരന്
10 November 2014
ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. അപ്പീല്‍ നല്കാന് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപ്പീലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്
10 November 2014
അട്ടപ്പാടിയില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിമരിച്ചു. ഷോളയൂര്‍ ഊരിലെ വളര്‍മതി ജടയന്‍ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ കുട്ടിക്ക് 920 ഗ്രാം മാത്രമായിരുന്നു ഭാരം. ...
ദേശീയ -സംസ്ഥാന പാതയോരങ്ങളിലെ ബിവറേജസ് ഷോപ്പുകള്‍ മാറ്റണമെന്ന് ഹൈക്കോടതി
10 November 2014
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബിവറേജ്സ് ഷോപ്പുകള്‍ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇവ മറ്റിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് സമര്...
പൂവാലശല്യം എതിര്‍ത്ത യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പൊള്ളലേല്‍പ്പിച്ചു; നടപടി എടുക്കാത്തതിന് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു
10 November 2014
പൂവാല ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് ആക്രമണം. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയ പൊള്ളലേല്പ്പിച്ചാണ് പൂവാലന് ദേഷ്യം തീര്‍ത്തത്. കൈയ്ക്ക് സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വക...
കോളേജുകളില്‍ മാവോയിസ്റ്റുകള്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
10 November 2014
കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മാവോയിസ്റ്റുകള്‍ ക്യാമ്പസുകളില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്ന കൂട്ടചുംബനത്തില് ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് പല കോളേജുകളിലും മാവോയ...
ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലന്ന് സി എഫ് തോമസ് എംഎല്‍എ
10 November 2014
ബാര്‍ കോഴ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി തോന്നിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും പാര്‍ട്ടിതല അന്വേഷണ സമിതി കണ്‍വീനറുമായ സി.എഫ്.തോമസ് എം.എല്‍എ. ബാര്‍ കോഴ ആരോപണം...
നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫിസ് അടിച്ചു തകര്‍ത്തു; മാവോയിസ്റ്റ് ആക്രമണമെന്നു സംശയം
10 November 2014
നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കോര്‍പ്പറേറ്റ് ഓഫിസിനു നേരെ ആക്രമണം. ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന കമ്പനിയാണ് നീറ്റാ ജലാറ്റിന്‍. ആക്രമണത്തില്‍ ാഫീസിനു മുമ്പി...
വൃത്തിഹീനമായ ഷാപ്പുകള്‍ പൂട്ടും; കള്ളുഷാപ്പുകളില്‍ നിലവാര പരിശോധന ഇന്നു മുതല്‍
10 November 2014
സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരപരിശോധന ഇന്നു മുതല്‍ തുടങ്ങും. ഹൈക്കോടതിയിയുടെ നിര്‍ദ്ദേശമനുസരിച്ച് എക്സൈസ് കമ്മീഷണറാണ് ഉത്തരവിട്ടത്. വൃത്തിഹീനമായ ഷാപ്പുകള്‍ അടച്ചു പൂട്ടാനാണ് ഉത്തരവ്. സംസ്ഥാനത്ത...
ഇനി ഫോണ്‍ എടുത്തില്ലെന്ന പരാതി വേണ്ട…കറണ്ട് പോയാല്‍ വിളിക്കൂ 1912
10 November 2014
കറന്റ് പോയാല്‍ കെഎസ്ഇബി ഓഫീസുകളില്‍ വിളിച്ച് വിളിച്ച് സഹികെടാത്തവര് ആരുമില്ല. അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സെക്ഷന്‍ ഓഫീസുകള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതികള്‍ക്കു പരിഹാരമായി പുതിയ സംവിധാനം നിലവ...
ബാര്‍ ഉടമകള്‍ തമ്മില്‍ ഭിന്നത രൂക്ഷം ; ബിജുരമേശനെതിരെ ബാറുടമകള്‍ രംഗത്ത്
09 November 2014
ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വരുന്നു. അരോപണ പ്രത്യാരോപണങ്ങളുമായി മുതലാളിമാര്‍ക്കിടയില്‍ മൂന്ന് വിഭാഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെ പിണക്കിയ ബിജ...
ബാര്‍ കോഴ, ബാറുടമ മനോഹരനില്നിന്ന് വിജിലന്‍സ് സംഘം നാളെ മൊഴിയെടുക്കും
09 November 2014
ബാര്‍ കോഴ സംബന്ധിച്ച പരാതിയില്‍ അരൂരിലെ ബാറുടമ മനോഹരനില്നിന്ന് വിജിലന്‍സ് സംഘം നാളെ മൊഴിയെടുക്കും. ബിജുരമേശനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് മനോഹരനെയും വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. ബിജുവിന്റെ ആരോപണ...