KERALA
ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമം...ഇത്രയും കോടികണക്കിന് ജനങ്ങൾ അവിടേക്ക് എത്തുമ്പോൾ സുരക്ഷയും അതീവ പ്രാധാന്യമാണ്..11 ടെതർഡ് ഡ്രോണുകളും ആന്റി-ഡ്രോൺ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്...
കുഞ്ഞിനെ ഭാര്യ രണ്ടായിരം രൂപയ്ക്ക് വിറ്റതായി ഭര്ത്താവിന്റെ പരാതി
09 November 2014
തന്റെ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭാര്യ രണ്ടായിരം രൂപയ്ക്ക് വിറ്റതായി ഭര്ത്താവിന്റെ പരാതി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. നഗ്മ ബാനു എന്ന യുവതിക്കെതിരെയാണ് ഭര്‍ത്താവായ ഇര്‍ഫാന്‍ പാഷ പരാ...
എംവിആറിന്റെ മരണത്തില് അനുശോചിച്ച് കണ്ണൂരില് നാളെ ഹര്ത്താല്
09 November 2014
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം.വി രാഘവന്റെ നിര്യാണത്തില്‍ അനുശോചിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഹര്‍ത്താല്‍...
ജനങ്ങളെ സ്‌നേഹിച്ച നേതാവായിരുന്നു എംവി ആര്‍
09 November 2014
കേരളത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു എംവി രാഘവന്‍. തന്റേടം കൊണ്ട് കേരള ജനതയെ തോല്‍പ്പിച്ച നേതാവ്, സാക്ഷാല്‍ എംഎംഎസിനോട് പോലും തട്ടിക്കയറാന്‍ മടികാണിക്കാത്ത വ്യക്തിത്വം, തീപ്പൊരി പ്രസം...
ലാല്‍ സലാം സഖാവേ... വിടപറഞ്ഞത് രാഷ്ട്രീയ കുലപതി; എംവി രാഘവന്റെ ജ്വലിക്കുന്ന ജീവിത സപര്യയിലൂടെ ഒരു യാത്ര
09 November 2014
നേതൃപാടവത്തിന്റെയും കയ്യൂക്കിന്റെയും ജ്വലിക്കുന്ന ഓര്‍മ്മയായാണ് എം.വി.ആര്‍. എന്ന മൂന്നക്ഷരങ്ങളെ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രം അടയാളപ്പെടുത്തുക. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ ...
സി എം പി നേതാവ് എംവി രാഘവന്‍ അന്തരിച്ചു
09 November 2014
സി.എം.പി ജനറല്‍ സെക്രട്ടറിയും മുന്‍ സഹകരണ മന്ത്രിയുമായ എം.വി.രാഘവന്‍ അന്തരിച്ചു. 81 വയസായിരുന്നു. പാര്‍ക്കിന്‍സണ്‍, മറവി രോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാ...
നിയമസഭാ സമ്മേളനം കഴിയുന്നതുവരെ ലോഡ്‌ഷെഡിങ് ഒഴിവാക്കും
09 November 2014
ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനം കഴിയുന്നതുവരെ സംസ്ഥാനത്തു ലോഡ്‌ഷെഡിങ് ഒഴിവാക്കിയേക്കും. കായംകുളം, ബിഎസ്ഇഎസ് നിലയങ്ങളില്‍ നിന്നു വിലകൂടിയ വൈദ്യുതി എടുത്തുകൊണ്ടു തല്‍ക്കാലം ലോഡ്‌ഷെഡിങ് ഒഴിവാക്കാനാണു...
പ്രേതമുണ്ട് സൂക്ഷിക്കുക… പതിനഞ്ചോളം കുടുംബങ്ങള്‍ വീട് വിട്ടു പോകുന്നു
08 November 2014
പ്രേതബാധ കാരണം പതിനഞ്ചോളം കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയി. കോളനിയില്‍ പ്രേതമിറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പോയത്. കണ്ണൂര്‍ മട്ടന്നൂരിനു സമീപം കീഴൂര്‍-ചാവശേ...
പി.സി.സനല്‍കുമാര്‍ ഐഎഎസ് അന്തരിച്ചു
08 November 2014
ഓണ്‍ലൈന്‍ ലോകത്ത് സജീവ സാന്നിധ്യമായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പിസി സനല്‍കുമാര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. പത്തനംതിട്ട, കാസറഗോഡ് ജില്ലാ കളക്ടറായിരുന്ന അദ്ദേഹം ഹാസ്യ സാഹിത്യകാരന്‍ എന്ന നിലയില...
സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്ന് പിണറായി വിജയന്‍
08 November 2014
സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി പിണറായി വിജയന്‍. ബാര്‍ കോഴ വിവാദത്തില്‍ ബാറുടമകളും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പിണറാ...
ബാര്‍ വിവാദം ചരിത്രമിങ്ങനെ 2
08 November 2014
കപില്‍ സിബില്‍ നിയമനം രണ്ടു തട്ടില്‍, ജസ്റ്റിസ് രാമചന്ദ്രന്റെ നിയമനവും കണ്ടെത്തലും വിവാദമാകുന്നു; ഗോപാല്‍ സുബ്രഹ്മണ്യനെ എന്തിന് ഒഴിവാക്കി ? ബാര്‍ വിവാദത്തിന്റെ ചരിത്രം അന്വേഷിക്കുമ്പോള്‍, വിഷയത്തില്‍...
ബാര്‍ വിഷയം വഷളാക്കിയത് മദ്യനയം, എതിര്‍ത്തവരെ മദ്യലോബിയുടെ ആളാക്കിയെന്ന് കെ മുരളീധരന്‍
08 November 2014
സര്‍ക്കാരിന്റെ മദ്യനയത്തെയും ബാര്‍ വിഷയത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.മുരളീധരന്‍ രംഗത്ത്. ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണ്. പ്രായോഗികതയെക്കുറിച്ച് പറഞ്ഞവരെയെല്ലാം മ...
ജയിലിലും വര്‍ഗീയത, സൂപ്രണ്ടിനെ സ്ഥലം മാറ്റി
08 November 2014
തടവുകാരോട് വര്‍ഗീയതയോ എന്നു ചോദിക്കരുത്. വല്ലാത്ത കാലമായതിനാല്‍ ഇതും സംഭവിക്കും ഇതിനപ്പുറവും സംഭവിക്കും.മാവേലിക്കര ജയിലിലായിരുന്നു സംഭവം. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലെ സൂപ്രണ്ട് അന്‍സാര്‍ വര്‍ഗീയമായി...
ഞാന് അപകടത്തിലാണ്, രക്ഷിക്കണം... പ്രശാന്തിന്റെ മൃതദേഹം പുഴയില്
08 November 2014
ഞാന്‍ അപകടത്തിലാണ് രക്ഷിക്കാന്‍ വേണ്ടത് ചെയ്യണം, ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പ്രശാന്ത് കെ. പിള്ള ഭാര്യ അതിരയെ വിളിച്ച് പറഞ്ഞ അവസാന വാക്കുകളാണിത്. ട്രെയ്ന്‍ യാത്രയ്ക്കിടെ കാണാതായ കൊട്ടാരക്കര മഞ്ഞക്...
ചോറിനു പകരം ബ്രാന്റി കുടിക്കാം ; അരിയെക്കാള്‍ വിലക്കുറവ് മദ്യത്തിന്
08 November 2014
സാധാരണക്കാരന്റെ അടുക്കളബഡ്ജറ്റിന്റെ താളം തെറ്റിച്ച് മാര്‍ക്കറ്റില്‍ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.ബാര്‍ വിഷയവും മറ്റും കത്തി നില്‍ക്കുന്നതിനാല്‍ സാധങ്ങളുടെ വിലക്കയറ്റം വാര്‍ത്ത പുറത്തു വരുന്നില്ലെന്...
പ്രൊഫ.ബി ഹൃദയകുമാരി അന്തരിച്ചു
08 November 2014
എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ.ബി ഹൃദയകുമാരി (84)അന്തരിച്ചു. ഇന്ന് രാവിലെ 7.15ന് തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ റോയല്‍ ഹോസ്പ്പിറ്റലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്...