Widgets Magazine
19
Jan / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തമ്പാനൂരിലെ ഹോട്ടലില്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മൃതദേഹം സഹോദരങ്ങളുടേത്; തിരുവനന്തപുരത്ത് എത്തിയത് ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി....

19 JANUARY 2025 03:15 PM ISTമലയാളി വാര്‍ത്ത
തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ് ഇരുവരും മുറി എടുത്തത്. ഹോട്ടലില്‍ നല്‍കിയ രേഖകള്‍ അനുസരിച്ചാണ് ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. മ...

അനുനയത്തിന് യുഡിഎഫും പേരുകള്‍ പുറത്തുപറയാന്‍ എല്‍ഡിഎഫും ബാര്‍ അസോസിയേഷന് വാഗ്ദാനങ്ങളുമായി രംഗത്ത്

07 November 2014

അനുനയത്തിന് യുഡിഎഫ് നേതൃത്വവും പേരുകള്‍ പുറത്തുപറയാന്‍ ഇടതുമുന്നണിയും ബാര്‍ഓണേഴ്‌സ് അസോസിയേഷന് വാഗ്ദാനങ്ങളുടെ പെരുമഴ. കോണ്‍ഗ്രസിലെ ഒരു മന്ത്രി അടക്കം മൂന്ന് പ്രമുഖ നേതാക്കളാണ് അനുനയ ശ്രമങ്ങള്‍ക്ക് യ...

ബാര്‍ ലോബിയുടെ ഗൂഢതന്ത്രം പുറത്തായി... മാണിക്ക് അടി കൊടുത്തപ്പോള്‍ പകുതി ഭാരം പോയി; ഒരാളെ വളച്ച് ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് നോക്കുന്നത്

06 November 2014

കാര്യങ്ങളെല്ലാം സാധാരണ മലയാളികള്‍ ചിന്തിച്ച ഇടത്തേക്കാണ് പോകുന്നത്. ഇന്ന് നടന്ന ബാര്‍ അസോസിയേഷന്റെ യോഗത്തിലെ ചര്‍ച്ചകള്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനലാണ് പുറത്ത് കൊണ്ടു വന്നത്. ധനകാര്യമന്ത്രി ...

ധനമന്ത്രിയെ ആരോപണ കുടുക്കിലാക്കിയ ബാര്‍ മുതലാളിയുടെ മകള്‍ക്ക് ഐഗ്രൂപ്പ് മന്ത്രിയുടെ മകന്‍ വരന്‍

06 November 2014

ധനമന്ത്രി കെ.എം.മാണിയെ ആരോപണകുടുക്കിലാക്കിയ ബാര്‍മുതലാളിയുടെ മകള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരു ഐഗ്രൂപ്പ് മന്ത്രിയുടെ മകനെ വിവാഹം കഴിക്കുന്നു. ഇതോടെ കെ.എം.മാണിക്കെതിരെ പടയൊരുക്കം നടത്തിയവരില്‍ എ ഗ്രൂപ്പു...

പുറത്തു വരുന്നത് ബാര്‍ ലോബിയുടെ ക്രിമിനല്‍ ഗൂഢാലോചന; പിന്നില്‍ സമുദായ പ്രമാണി

06 November 2014

ബാറുടമകള്‍ സര്‍ക്കാരുമായി നടത്തിയ വിലപേശല്‍ വിലപ്പോയില്ല. ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു. ഒടുവില്‍ അസോസിയേഷന്‍ വെടിപൊട്ടിച്ചു. മന്ത്രിമാര്‍ അടക്കം പ്രമുഖ നേതാക്കള്‍ വാങ്ങിയ പണത്തിന്റെ കണക്ക് അസോസിയേഷന്‍ ...

ബാര്‍ കോഴ, ബിജു രമേശിനെ പിന്തുണച്ച് ഭൂരിപക്ഷം

06 November 2014

ബാര്‍ കോഴ കേസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബിജു രമേശനെ പിന്തുണയ്ക്കാന്‍ കൊച്ചിയില്‍ ഇന്നു ചേര്‍ന്ന ബാറുടമകളുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി. ഭൂരിപക്ഷം അംഗങ്ങളും ബിജു രമേശനെ പിന്ത...

ഹൈദരബാദിലും ചുംബന പ്രതിഷേധം; മലയാളി നടിക്കെതിരെ കേസ്, ചിത്രങ്ങള്‍ വാട്‌സ് ആപില്‍ സൂപ്പര്‍ ഹിറ്റ്

06 November 2014

കൊച്ചിയിലെ ചുബംന വിവാദങ്ങള്‍ കെട്ടടങ്ങി തുടങ്ങിയപ്പോള്‍ അങ്ങ് ഹൈദരാബാദില്‍ നിന്ന് മറ്റൊരു വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. മലയാളി നടിയുടെ നേതൃത്വത്തില്‍ നടത്തിയ ചുംബന പ്രതിഷേധം പോലീസ് കേസായെന്നാണ് ...

ഈ വര്‍ഷം ലോഡ്‌ഷെഡിങ്ങില്ല

06 November 2014

ലോഡ് ഷെഡിങ്ങിനായി കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഉടന്‍ അപേക്ഷ സമര്‍പ്പിക്കില്ല. വൈദ്യുതി കമ്മി മറികടക്കാന്‍ കായകുളം, കൊച്ചി ബി.എസ്.ഇ.എസ് നിലയങ്ങളില്‍ നിന്ന് പൂര്‍ണ തോതില്‍ വൈദ്യുതി വാങ്ങാനാണ...

42 ലക്ഷം തട്ടിയെന്ന വ്യാജ പരാതി നല്‍കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

06 November 2014

പ്രതിശ്രുത വധുവിന്റെ വീട്ടുകാരെ പറ്റിക്കാന്‍ 42 ലക്ഷം രൂപ തട്ടിയെടുത്തു എന്ന രീതിയില്‍ പരാതിപ്പെട്ട യുവാവ് ഒടുവില്‍ വ്യാജ പരാതി നല്‍കിയതിന് അകത്തായി. ഇന്നലെ വൈകിട്ട് മൂന്നരയോടെ യാണ് തിരുമല അണ്ണൂര്‍ സ...

ബാര്‍ കോഴ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

06 November 2014

ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസിന് ഉചിതമായ അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. സിബി...

വിദ്യാര്‍ഥിനിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

06 November 2014

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കുളിക്കുന്നത് പകര്‍ത്താന്‍ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒളിവില്‍. കുമരകം മണ്ഡലം പ്രസിഡന്റ് കോതറയില്‍ അജിന്‍ കെ. രാജനെയാണ് (27) പൊലീസ് തിരയുന്...

കെ.എം.മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

06 November 2014

ബാര്‍ കോഴവിവാദത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. കോഴയായി ഒരു കോടി രൂപ വാങ്ങിയെന്ന് ഒരാള...

വൈദ്യുതി കുടിശ്ശികയുള്ളവര്‍ക്ക് കെഎസ്ഇബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

06 November 2014

വൈദ്യുതി ചാര്‍ജ് കുടിശ്ശിക വരുത്തിയവരും കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടവരുമായ ഉപഭോക്താക്കള്‍ക്ക് പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിച...

ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും കുറിക്കുന്ന മരുന്നിനെ കുറിച്ച് അറിയില്ലന്ന് പഠനം

06 November 2014

ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും കുറിക്കുന്ന മരുന്നിനെ കുറിച്ച് അറിയില്ലന്ന് പഠനം. വ്യക്തമായ അറിവില്ലാതെയാണു ഭൂരിഭാഗം ഡോക്ടര്‍മാരും രോഗികള്‍ക്ക് മരുന്ന് കുറിക്കുന്നത്. വില്‍പ്പന കൂട്ടാനായി മരുന്നു കമ്പനികള...

പരിശീലനത്തിനിടയില്‍ വെടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു

06 November 2014

എന്‍സിസി പരിശീലനത്തിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നാദാപുരം എന്‍എഎം കോളേജിലെ ബികോം വിദ്യാര്‍ത്ഥിയായ വടകര കുരിക്കീലാട് സ്വദേശി അനസാണ് മരിച്ചത്. ബാംഗളൂരുവില്‍...

ഒന്‍പതാംക്ലാസുകാരിയുടെ വിവാഹം; രണ്ടാനച്ഛനും നാല്‍പ്പതുവയസുകാരന്‍ വരനും അറസ്റ്റില്‍

06 November 2014

തളിക്കുളം ത്രിവേണിയില്‍ ഒന്‍പതാംക്ലാസുകാരി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ രണ്ടാനച്ഛനേയും നാല്‍പ്പതുകാരന്‍ വരനേയും വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് നടപട...

Malayali Vartha Recommends