KERALA
ലൈഫ് മിഷന് ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...
ഒന്പതാംക്ലാസുകാരിയുടെ വിവാഹം; രണ്ടാനച്ഛനും നാല്പ്പതുവയസുകാരന് വരനും അറസ്റ്റില്‍
06 November 2014
തളിക്കുളം ത്രിവേണിയില്‍ ഒന്‍പതാംക്ലാസുകാരി പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ രണ്ടാനച്ഛനേയും നാല്പ്പതുകാരന് വരനേയും വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് നടപട...
കല്ലമ്പലം എടിഎം തകര്‍ത്തുള്ള മോഷണത്തിന് പിന്നിലെ ബ്രൈന്‍ പത്താം ക്ലാസുകാരന്; 6 ലക്ഷത്തിന്റെ പലിശക്കടം വീട്ടുക ലക്ഷ്യം
05 November 2014
തിരുവനന്തപുരത്തെ ആറ്റിങ്ങലിന് സമീപം കല്ലമ്പലത്ത് നടന്ന എടി എം കവര്‍ച്ച ആസൂത്രണം ചെയ്തത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി. പലിശയ്ക്ക് പണമെടുത്ത് മുടിഞ്ഞതിനെ തുടര്‍ന്നാണ് പത്താംക്ലാസ്സുകാരന് ക്വട്ടേഷന്‍ സംഘ...
പൂട്ടിയ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ആരോപണത്തിലെ ഗൂഢാലോചന കേരള കോണ്‍ഗ്രസ് പാര്‍ട്ടിതല സമിതി അന്വേഷിക്കും
05 November 2014
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് പാര്ട്ടിതലസമിതി രൂപീകരിക്കും. സമിതി അംഗങ്ങളെ പിന്നീട് നിയമിക്കും. ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓ...
പിള്ളേരെ പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ചുംബനത്തില്‍ എന്ത് കാര്യം?ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്ക് നേരെ സമരം
05 November 2014
പിള്ളേരെ പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് ചുംബനത്തോട് എന്താ ഇത്ര താത്പര്യം. ചോദിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗവ. സ്കൂളിലെ ഒരു കൂട്ടം സഹ അധ്യാപകരും രക്ഷിതാക്കളുമാണ്. ചുംബന സമരത്തെ പിന്തുണച്ചു...
തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഐസിസി ഏകദിന ക്യാപ്ടന് ധോണി തന്നെ; ടെസ്റ്റില്‍ ഇന്ത്യക്കാരില്ല
05 November 2014
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീം നായകനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മുന്‍ നായകന് അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ ...
വിടി ബല്‍റാമിന് കെഎസ്യുവിന്റെ ചുട്ട മറുപടി... നേതാവേ പുച്ഛം തോന്നുന്നു; അഭിനവ ഗാന്ധി ചമയാതെ തൃത്താലയിലെ വോട്ടര്‍മാര്‍ക്ക് ചുംബനം നല്‍കുക
05 November 2014
ചുംബനസമരത്തെ എതിര്‍ത്ത കെഎസ്യുവിന് ഫേസ്ബുക്കിലൂടെ തുറന്ന കത്തെഴുതിയ തൃത്താല എംഎല്‍എ വി.ടി.ബലറാമിന് മറുപടിയുമായി കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റു ആന്റണി. ഫേസ്ബുക്കിലൂടെയാണ് ടിറ്റു ആന്റണിയു...
വീര്യവും വിഷവും നുരയുന്ന ബാര്‍ വിവാദം
05 November 2014
സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ജേക്കബ് സ്റ്റീഫന്റെ ലേഖനം, ബാര്‍ വിവാദം വാസ്തവമെന്ത്? ഇന്നലത്തെ റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ ഓരോ ബാറുകാരുടെയും കയ്യില്‍ നിന്ന് 2 ലക്ഷം വീതം പിരിച്ചെന്നും 700 ബാറുകളില്‍...
കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് സാധ്യത
05 November 2014
കേരളവും ഗള്‍ഫും കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് സാധ്യത. 2300 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതായി അന്വേഷണ കമ്മിഷന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ സിപിഎം...
കരള്‍ ഭാര്യ നല്‍കും; സുമനസുകളെ കാത്ത് ഒരു കുടുംബം
05 November 2014
പിതാവ് മരണത്തോടു മല്ലിടുകയാണെന്നറിയാതെ സ്കൂളിലും നാട്ടിലും ചിരിച്ചുനടക്കുന്ന കുട്ടികളെ കാണുമ്പോള്‍ നാട്ടുകാര്‍ക്ക നൊമ്പരമാകുന്നു. തൊടുപുഴ ഏഴല്ലൂര്‍ സ്വദേശി തോണിക്കുഴിയില്‍ ടി.ടി. സാജുമോനാ (സജി42)ണു മ...
മാണിക്ക് പിന്തുണയുമായി ജോസഫ് ഗ്രൂപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്
05 November 2014
കെ.എം മാണിയുടെ രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ പാര്‍ട്ടി മന്ത്രിമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജോസഫ് വിഭാഗത്തിന്റെ ഫേസ്ബുക്ക് ഗ്ര...
ബാര്‍ കോഴ ആരോപണത്തില്‍ വിഎസിന്റെ നിലപാട് സിപിഎം സെക്രട്ടറിയേറ്റ് തള്ളി
05 November 2014
ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഫലപ്രദമല്ലെന്നും കോടതിയുടെ മേല്‍...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
05 November 2014
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാകാതെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിക്കരുതെന്നാണ് കേരളത്തിന്റെ...
കെ.എം മാണിക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി
05 November 2014
ബാര്‍ കോഴയില്‍ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ഹര്‍ജി ലോകായുക്ത ഫയലില്‍ സ്വീകരിച്ചില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസ് പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ആരോപണത്തില്‍ വിജിലന്‍സ...
ഇന്ത്യന്‍ ഇതിഹാസം സച്ചിന് കൊച്ചിയില്‍ സൈനികരെ ആദരിക്കുന്നു
05 November 2014
രാജ്യത്തിനുവേണ്ടി ജീവന് വെടിഞ്ഞവരെയും സേനയില്‍നിന്നു വിരമിച്ചവരെയും സേനയില്‍ ഇപ്പോഴുള്ളവരെയും ഉള്‍പ്പെടെ സച്ചിന് നാളെ കൊച്ചിയില്‍ ആദരിക്കുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം കലൂ...
മാണിക്കെതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; സര്‍ക്കാരിന്റെ തിടുക്കം 1964 ആവര്‍ത്തിക്കാന്‍
05 November 2014
മന്ത്രി കെ.എം മാണിക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിനു നിര്‍ദ്ദേശം നല്കാന് സര്‍ക്കാര്‍ തിടുക്കം കാണിച്ചപ്പോള്‍ അത്തരമൊരു ഉത്തരവ് നല്‍കേണ്ട വിജിലന്‍സ് കോടതിയാകട്ടെ മാണിക്കെതിരായി അന്വേഷണം...