KERALA
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...
ബാര്‍ കോഴ വിവാദം, സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വം
05 November 2014
ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിലെ അഭിപ്രായ വ്യത്യാസത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. മുതലാക്കാന്‍ കഴിയുമായിരുന്ന അവസരം അനാവശ്യ തര്‍ക്കത്തിലൂടെ സംസ്ഥാന ഘടകം കളഞ്ഞു ക...
മാണിക്കെതിരായ ആരോപണം മദ്യലോബിയുടെ അജണ്ടയെന്ന് വി.എം സുധീരന്‍
05 November 2014
ധനകാര്യമന്ത്രി കെ.എം മാണിക്കെതിരായ ആരോപണം മദ്യലോബിയുടെ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജനപക്ഷ യാത്രയുടെ ഭാഗമായി കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
05 November 2014
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 14 വരെ www.iffk.in വ...
കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് വി എസ്
05 November 2014
കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ അയവ് വരുത്താതെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാവിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴും അദ്ദേഹം ഇക്കാര്യം ആവര്‍ത്ത...
ബാര്‍ കോഴ, മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്തുണ, യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി
05 November 2014
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ.യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ആരെയും അടര്‍ത്തിയെടുക്കാനാകില്ലെന്നും, ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി ഉമ്മന്...
വാക്കിനെക്കാള്‍ മൂര്‍ച്ച അക്ഷരങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചുകൊണ്ട് ബൈജു കൊച്ചുമ്മന്‍
05 November 2014
ഒരു വാക്കിനെക്കാള്‍ മൂര്‍ച്ച അക്ഷരത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നവോത്ഥാന വേദി പ്രസിഡന്റ് ബൈജു കൊച്ചുമ്മന്‍. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി അധികാരികള്‍ക്ക് നിവേദനങ്ങള്‍ ...
ട്വിറ്ററില്‍ കുടുങ്ങുമോ? സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് വിശദമായി പരിശോധിക്കാന്‍ പോലീസ്; ഡെലീറ്റ് ചെയ്തവ ഉള്‍പ്പെടെ വീണ്ടെടുക്കാന്‍ ശ്രമം
05 November 2014
എല്ലാം കെട്ടടങ്ങിയെന്നു വിചാരിക്കുമ്പോഴേക്കും ദേ അടുത്തത് വരുന്നു എന്ന അവസ്ഥയാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്. സുനന്ദ പുഷ്‌കറുടെ മരണം മുതല്‍ പലവിധ സംശയത്തിന്റെ നിഴലിലായിരുന്നു ശശി തരൂര്‍. ഇടയ്ക്ക...
ചുംബന സമരത്തിന് താങ്ങായത് തീവ്രവാദികള്‍; പുത്തന്‍ സമരമാര്‍ഗ്ഗത്തിലൂടെ അട്ടിമറി ലക്ഷ്യം
05 November 2014
കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് പോലീസ്. ചുംബന സമരത്തിന് നേതൃത്വം നല്‍കിയവരില്‍ 17 പേര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോരാട്ടം ഉള്‍പ്പെടെയു...
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ഖത്തര്‍ എയര്‍വേസ്
04 November 2014
പ്രവാസികള്‍ക്ക് അനുഗ്രഹമായി ഖത്തര്‍ എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ കിഴിവ് വരുത്തുന്നു. ടിക്കറ്റ് നിരക്കില്‍ 25% കിഴിവാണ് ഖത്തര്‍ എയര്‍വേസ് നല്‍കുന്നത്. പ്രത്യേക കാലാവധിയില്‍ ലഭ്യമാകുന്ന ടിക്കറ്റ് ഉപയോ...
മദ്യനിരോധനം അട്ടിമറിക്കാന്‍ രാജ്യാന്തര ലോബിയെന്ന് വിഎം സുധീരന്‍
04 November 2014
സംസ്ഥാനത്തെ മദ്യ നിരോധനം അട്ടിമറിക്കാന്‍ രാജ്യാന്തര മദ്യലോബി ശ്രമിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ബാര്‍ വിഷയം കേരളത്തില്‍ കത്തി നില്‍ക്കുന്ന ഈ സമയത്ത് സുധീരന്റെ പ്രസ്താവനയ്ക്ക് വന്‍ ...
പൂട്ടിയ സ്‌കൂളിലെ കുട്ടികളെ ജനകീയ മുന്നണി ഭീഷണിപ്പെടുത്തിയതായി പരാതി
04 November 2014
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ ജനകീയ മുന്നണി ഭീഷണിപ്പെടുത്തിയതായി പരാതി. കുട്ടികള്‍ ട്യൂഷന്‍ പഠിക്കുന്ന വ...
പാഴ്‌സല്‍ ബിരിയാണിയില്‍ അട്ട, ഹോട്ടലിന് നോട്ടീസ്
04 November 2014
ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ അട്ട കണ്ടെത്തി. കഴക്കൂട്ടം വടക്കുംഭാഗം കീര്‍ത്തിയില്‍ ഹൈക്കോടതി വക്കീലായ കെ.പി. സുജേഷ് വാങ്ങിയ ബിരിയാണിയിലാണ് അട്ട കണ്ടെത്തിയത്. ഞായറാഴ്ച ഉച്...
ഡീസല്‍ വില രണ്ടുമാസത്തിനിടെ കുറഞ്ഞത് അഞ്ചു രുപ യാത്രാ നിരക്കുകള്‍ കൂടിയ പടി തന്നെ
04 November 2014
രാജ്യത്തെ ഡിലല്‍ വില കുത്തനെ കുറഞ്ഞിട്ടും വില വര്‍ധന അതേ പടി തുടരുകയാണ്.ഡീസലിന് രണ്ടു മാസത്തിനിടെ അഞ്ചുരുപയാണ് കുറഞ്ഞത്. മേയ് ഇരുപതിനാണ് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ബസുകളുടെ മിനിമം നിരക്ക് ...
ബാര്‍ കോഴ ; വിജിലന്‍സ് റേഞ്ച് എസ്പി എം.രാജ്‌മോഹന്‍ അന്വേഷിക്കും
04 November 2014
ബാര്‍ കോഴ ആരോപണം വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ്പി എം രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഗോപകുമാര്‍, സൈനുതോമസ് എന്നിവര്‍ സംഘ...
ബാര്‍ കോഴ അന്വേഷണം സംബന്ധിച്ച തീരുമാനം നാളെയെന്ന് കോടിയേരി
04 November 2014
ബാര്‍ കോഴ വിവാദം ഏത് ഏജന്‍സി അന്വേഷിക്കണമെന്നത് സംബന്ധിച്ച സിപിഎമ്മിന്റെ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തിലെ അവ്യക്തത നാളത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് ...