KERALA
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...
ഹസ്സനു മറുപടിയുമായി പി.സി.ജോര്‍ജിന്റെ ബ്ലോഗ്
04 November 2014
ബാര്‍ കേസ് വിവാദത്തിന് പിന്നില്‍ പിസി ജോര്‍ജ്ജാണെന്ന ഹസ്സന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത്. ഹസ്സന്റെ പേര് പറയാതെ ബ്ലോഗിലൂടെയാണ് പിസി ജോര്‍ജ് ഹസ്സനെതിരെ ശക്തമായ അധിക്ഷേപം നടത്തിയിരി...
ചുംബന സമരം : പ്രതിഷേധിച്ച 1000 പേര്‍ക്കെതിരെ കേസെടുത്തു
04 November 2014
ചുംബന സമരത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു . ലഹള ഉണ്ടാക്കാനുള്ള ശ്രമം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് . വീഡിയോ ദൃശ്യങ്ങള്‍ ...
കടക്കെണി, വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
04 November 2014
കടക്കെണിയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മാനന്തവാടി മുതിരേരിയിലെ കുറുക്കന്‍ പറമ്പില്‍ വര്‍ക്കിയാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് വര്‍ക്കിയെ വീടിനു സമീപത്തെ തോട്ടത്തില...
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തിനെതിരെ പുകവലി സമരം
04 November 2014
ചുംബന സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തിനെതിരെ കണ്ണൂരിലെ ഒരു കൂട്ടം പൗരാവകാശ പ്രവര്‍ത്തകര്‍ പരസ്യമായി പുകവലിച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നു. കണ്ണൂരിലാണ് സമരം സംഘട...
മനോജ് വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍
04 November 2014
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കേസിലെ പതിനാലാം പ്രതിയാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാത്...
ഈ കൂടിക്കാഴ്ച എന്തിന്? വക്കം പുരുഷോത്തമനുമായി ബിജു രമേശിന്റെ രഹസ്യ കൂടി കാഴ്ച വിവാദമാകുന്നു
04 November 2014
മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമനുമായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ രഹസ്യ കൂടി കാഴ്ച മാധ്യമങ്ങളില്‍ വിവാദമാകുന്നു. ഇന്നലെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്ത് ട്രി...
ബാര്‍ കോഴ; സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടേക്കും
04 November 2014
ബാര്‍ കോഴ വിവാദത്തില്‍ സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടേക്കാന്‍ സാധ്യത. കോടതിയുടെ നേതൃത്വത്തില്‍ വേണം അന്വേഷണം നടത്താന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ല.ഇതു സംബന്ധിച്ച് അന...
ബാര്‍ കോഴ വിവാദം; സിബിഐ അന്വേഷണം ആവശ്യമെങ്കില്‍ വി.എസ് കത്തു നല്‍കട്ടെയെന്ന് ഉമ്മന്‍ചാണ്ടി
04 November 2014
ബാര്‍ കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന് കത്ത് നല്‍കട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വി.എസ് ആവശ്യപ...
അഭയകേസ് ; രാസപരിശോധനയുടെ അന്തിമ ഫലം ഇന്ന്
04 November 2014
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം രേഖപ്പെടുത്തിയ വര്‍ക്ക് ബുക്കില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്ന...
ചുംബനക്കൂട്ടായ്മയ്ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
04 November 2014
കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ചുംബന സമരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭാവമാറ്റം വരുത്തിയുള്ള പുതിയ സമര രീതിയാണ് മാവോയിസ്റ്റുകള്‍ ...
ബാര്‍ കോഴ, സി ബി ഐ അന്വേഷണമില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിഎസ്
04 November 2014
മന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയിലേക്ക്. മാണിക്കെതിരായ ആരോപണത്തില്‍ സി.പി.എമ്മിന്റെ ഔദ്യോഗികനിലപാ...
നിങ്ങളും കാമുകനും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്… മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും തട്ടിയത് 6 പവന്‍
04 November 2014
പെണ്‍കുട്ടിയേയും കാമുകനേയും സൈബര്‍ പോലീസ് നിരീക്ഷിക്കുന്നതായി പറഞ്ഞ് പറ്റിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും 6 പവന്‍ അപഹരിച്ചതായി പരാതി. പത്തനാപുരം പാതിരിക്കല്‍ സ്വദേശിനിയും പത്തനംതിട്ടയിലെ ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി
04 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി തള്ളി. കനത്ത മഴയും ഷട്ടര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് കേരളമുന്...
രാജന്റെ മൃതദേഹം പന്നികള്‍ക്ക് തീറ്റയായി കൊടുത്തുവെന്ന വെളിപ്പെടുത്തലുമായി പോലീസ് ഡ്രൈവര്‍
04 November 2014
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എംപിഐ) യില്‍ കൊണ്ടുവന്ന് പന്നികള്‍ക്ക് തീറ്റയായി കൊടുത്തുവെന്ന വെളിപ്പെടുത്ത...
ഈ ചുംബനം, കണ്ടിട്ടും കാണാത്തവരുടെ കണ്ണുതുറപ്പിക്കാന്‍
04 November 2014
അങ്ങ് കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലൗ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇങ്ങ് തലസ്ഥാനത്ത് ആരും അറിയാതെ മറ്റൊരു ചുംബനം നടന്നു. കൊച്ചിയില്‍ നിന്നുള്ള ഒരു പറ്റം മാധ്യമ വിദ്യാര്‍ഥികള്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില...