KERALA
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...
കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍
03 November 2014
മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍. മധ്യപ്രദേശ് പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ കാപ്പി തോട്ടങ്ങളിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട...
മുന്‍ ഡി.ജി.പി ജയറാം പടിക്കലിന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
03 November 2014
മുന്‍ ഡി.ജി.പി ജയറാം പടിക്കലിന്റെ മകന്‍ രാകേഷിനെ (47) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് രാവിലെ ഇലിപ്പോട് പാഞ്ചജന്യം ലെയ്‌നിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. കുളിക്കാന്‍ കുളിമ...
ചുംബന സമരം തുടരുമെന്ന് സംഘാടകര്‍
03 November 2014
ചുംബന സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ പറഞ്ഞു. സമരത്തിലേക്ക് ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ നുഴഞ്ഞ്കയറി. നല്ല ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ചില സംഘടനകളും ഗ്രൂപ്പുകളും...
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി; 200യൂണിറ്റില്‍ കൂടിയാല്‍ ചാര്‍ജ്ജ്, ലോഡ്‌ഷെഡിംഗ് സ്ഥിരമാക്കും
03 November 2014
ഗാര്‍ഹിക വൈദ്യുതി ഉപഭോഗം പ്രതിമാസം 200 യൂണിറ്റില്‍ കൂടിയാല്‍ അധികം വരുന്ന ഓരോ യൂണിറ്റിനും കൂടിയ നിരക്ക് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി ആലോചിക്കുന്നു. ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയുടെ 85 ശതമാനത്തിന് നി...
ചുംബനം കാണാന്‍ പോയവര്‍ പുലിവാലില്‍… മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
03 November 2014
കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരം കാണാന്‍ പോയവര്‍ പുലിവാലായ മട്ടിലാണ്. ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ വെറും നാല്‍പതിന് താഴെ മാത്രമാണ്. എന്നാല്‍ കാണാന്‍ വന്നവരാകട്ടെ അയ്യായിരത്തോളം ആള്‍ക്കാ...
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുള്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
03 November 2014
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ബാര്‍ വിഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാ...
ആളുമാറി അറസ്റ്റ്… ഇന്റര്‍പോള്‍ ലിസ്റ്റിലുള്ള കൊടും കുറ്റവാളിയായ സാറാ വില്യംസിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയായ സാറാ തോമസിനെ
03 November 2014
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലപ്പോഴും കളിയാക്കി ചോദിക്കുമെങ്കിലും പേരിലാണ് കാര്യമെന്ന് സാറാ തോമസ് എന്ന ഈ പ്രവാസി മലയാളി ശരിക്കും തിരിച്ചറിഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി കൊടും കുറ്റവാളി എന്ന ലേബലില്...
ട്രെയിനിലെ മോഷണ ശ്രമം തടയുന്നതിനിടെ ജി സുധാകരന്‍ എംഎല്‍എയുടെ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു
03 November 2014
ജി. സുധാകരന്‍ എംഎല്‍എയുടെ സാഹസികമായ ഇടപെടലില്‍ ട്രെയിനിലെ മോഷണശ്രമം തടഞ്ഞു. ഇന്നലെ പുലര്‍ച്ചെ 12.45നു ഹൗറ റയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. അതിനിടെ എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ കവര്‍ന്നു...
ബാര്‍ കോഴ വിവാദത്തില്‍ നിലപാടുമാറ്റി പിണറായി വിജയന്‍
03 November 2014
ബാര്‍ കോഴ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിലപാട് മാറ്റി. മാണിക്ക് അനുകൂലമായി മൃദുസ്വരത്തില്‍ കഴിഞ്ഞ ദിവസം വരെ സംസാരിച്ചിരുന്ന പിണറായി. മാണിയെ പിന്തുണക്കേണ്ടതില്ലെന്നു കേന്ദ്രനേ...
നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധവും സത്യസന്ധതയുമുള്ള ആളെന്ന് കെജ്‌രിവാള്‍
02 November 2014
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധമുള്ള വ്യക്തിയുമാണെന്നും മോഡി പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്നും ക...
പ്രതിഷേധം ചുംബനമായി.... ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചുംബനസമരക്കാരെ അറസ്റ്റ് ചെയ്തു; എന്നാല്‍ അറസ്റ്റിനിടയിലും അവര്‍ ചുംബിച്ചു
02 November 2014
സദാചാര ഗുണ്ടകള്‍ക്കെതിരെയുള്ള ന്യൂ ജനറേഷന്‍ ചുംബന സമരത്തിന് പോലീസും പ്രതിഷേധക്കാരും ചേര്‍ന്ന് കൂച്ചുവിലങ്ങിട്ടു. ചുംബന സമരക്കാര്‍ അമ്പതോളം പേര്‍ മാത്രമായപ്പോള്‍ കാണാന്‍ വന്നവര്‍ അയ്യായിരത്തില്‍ കൂടുതല...
കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോഡി; കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നേറുന്നത്
02 November 2014
കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തില്‍ നിങ്ങള്‍ക്ക് പ്രധാന സേവകനായ തന്നെ വിശ്വസിക്കാമെന്നും മോഡി പറഞ്...
വേര്‍പിരിയാന്‍ ഇതാണ് കാരണം... മുന്‍ മന്ത്രിയുമായുള്ള അവിഹിതത്തിന്റെ ആദ്യ ഭാഗമാണ് വാട്‌സ് ആപിലൂടെ പ്രചരിച്ചതെന്ന് ബിജു രാധാകൃഷ്ണന്‍
02 November 2014
വാട്‌സ് ആപിലൂടെ പ്രചരിച്ച വീഡിയോക്ക് പുതിയ മാനം നല്‍കി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സരിത എസ്. നായരും മുന്‍ മന്ത്രിയുമായുള്ള അവിഹിത ബന്ധത്തിന്റെ ആദ്യഭാഗമാണ് അടുത്തിടെ വാട്‌സ് ആപിലൂടെ പ്രചരിച...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി
02 November 2014
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയും ഷട്ടറുകളുടെ തകരാറും ഉടന്‍ പരിഹരിക്കാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍. നാളെ നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തില്‍ കേരളത്തിന...
വീട്ടിലെത്താന്‍ വൈകിയതിന് കുട്ടിയെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു
02 November 2014
കൊല്ലത്ത് സ്‌കൂളില്‍ നിന്ന് വീട്ടിലെത്താന്‍ വൈകിയതിന് ഏഴുവയസുകാരെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലത്തെ കണിച്ചേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പൊള്ളലേറ്റ അജീഷ്. അജിഷ് ക...