Widgets Magazine
20
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും...

19 JANUARY 2025 08:08 PM ISTമലയാളി വാര്‍ത്ത
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അതിഥിത്തൊഴിലാളികളും അംഗത്വം നേടിയതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില...

ബാര്‍ കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

02 November 2014

ധനമന്ത്രി കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനുവേണ്ടി ഒരു കോടി രൂപ വാങ്ങിയെന്നാണ് ആരോപണം....

ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കണ്ട് മലയാളികള്‍ ഞെട്ടി... കേരള പിരാവി ആസാംസകള്‍

01 November 2014

ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കാണുക... ഞാനമ്മയുടേയും, പ്രതീശയുടെയും സ്‌നേഹത്തിന്‌റെയും, ഒരു പുതിയ കേരളം ഉണ്ടാവട്ടെ... കേരള പിരാവി ആസാംസകള്‍. കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പ...

മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ്; പിന്നില്‍ ഗൂഢാലോചന; രാഷ്ട്രീയമായും നിയമപരമായും നേരിടും

01 November 2014

കെ. എം. മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് എം. ആരോപണങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതൃ...

മദ്യനയം സ്‌റ്റെ ചെയ്തതിനെതിരെ സുധീരന്‍

01 November 2014

മദ്യനയത്തിലെ നയത്തിലെ സ്റ്റേക്കെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ജനഹിതം അനുസരിച്ച് നയം ഉണ്ടാക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. ഇതിനു സങ്കേതികത്വം പറഞ്ഞു ജുഡീഷ്യറി തടസം നില്‍ക്കരുതെന്നും സുധീരന...

പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ്‌ക്യൂറിക്കെതിരെ രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍

01 November 2014

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ അഞ്ച് രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. രാജകുടുംബത്തെ മനഃപൂര്‍വ്വം അപമാനിക്കാനാണ് അമിക്കസ്‌ക്യൂറി ശ്രമിക്കുന...

വനത്തില്‍ നിന്നും ആനത്താവളത്തില്‍ എത്തിച്ച കാട്ടാന ചരിഞ്ഞു

01 November 2014

തിരുവനന്തപുരം പേപ്പാറ വനത്തില്‍ നിന്നും കോന്നി ആനത്താവളത്തില്‍ എത്തിച്ച കാട്ടാന ചരിഞ്ഞു. ഇന്നു രാവിലെ 11.10ഓടെയാണ് സംഭവം. അവശനിലയിലായിരുന്ന ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ആനത്താവളത്തില്‍ എത...

മദ്യ നിരോധന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍

01 November 2014

ബാര്‍ വിഷയം സംസ്ഥാനത്ത് കത്തിക്കയറുമ്പോഴും സമ്പൂര്‍ണ മദ്യ നിരോധനത്തിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി...

മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ മക്കളുടെ നേതാവിന് മണ്ണ് അലര്‍ജിയോ? ഗ്ലൗസും ഷൂസുമിട്ട് അടിച്ചുവാരല്‍ തുടങ്ങി

01 November 2014

മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ മക്കളുടെ നേതാവിന് മണ്ണ് അലര്‍ജിയോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടി പിണറായി വിജയന്‍ ശുചിത്വ കേരളം ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ പാടത്തും പറമ്പിലു...

മനുഷ്യ ചങ്ങല അലങ്കോലമാക്കിയ കെഎസ്‌യുവിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പരാതി

01 November 2014

മനുഷ്യചങ്ങല അലങ്കോലമാക്കിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. കന്റോണ്‍മെന്റ് പോലീസിലാണ് മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് യൂണിവേഴ്...

മാണിക്ക് പിന്തുണയുമായി കെപിസിസി : മാണിയെ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍

01 November 2014

ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണിയെ കെപിസിസിക്ക് പൂര്‍ണ വിശ്വാസമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യത. മുന്നണി...

സിപിഎമ്മും ചൂലെടുത്തു... ശുചിത്വകേരളം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം

01 November 2014

നാടിനെ മാലിന്യ മുക്തമാക്കാനുളള ശുചിത്വകേരളം പദ്ധതിയുമായി സി പി എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജഗതി കോര്‍പ്പറേഷന്‍ മൈതാനത്ത് നടന്ന ശുചീകരണത്തില്‍ വോളണ്ടിയര്‍മാര്‍ക്കൊപ്...

കതിരൂര്‍ മനോജ് വധം : ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അഞ്ചിന് സിബിഐക്ക് കൈമാറും

01 November 2014

കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സിബിഐ സംഘത്തിന് കൈമാറും. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ഇതിലേക്ക് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന...

വൈകുന്നേരങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയേക്കും, പകല്‍ സമയത്തും വൈദ്യൂതി നിയന്ത്രണത്തിനു സാധ്യത

01 November 2014

സംസ്ഥാനത്ത് വൈകുന്നേരങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും വൈദ്യൂതി നിയന്ത്രണമേര്‍പ്പെടുത്...

കോഴ വിവാദം കെ.എം.മാണി നിഷേധിച്ചു, ആരോപണത്തില്‍ ഗൂഡാലോചന: ഏതന്വേഷണത്തിനും തയാര്‍

01 November 2014

ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ഒരു കോടി കോഴ വാങ്ങിയെന്ന ആരോപണം ധനമന്ത്രി കെ.എം മാണി നിഷേധിച്ചു. ബാര്‍ ഉടമയും അസോസിയേഷന്‍ നേതാവുമായ ഡോ.ബിജു രമേശ് കഴിഞ്ഞ ദിവസം ചാനലുകളിലൂടെ നടത്തിയ ആരോപണം കെട്ടിച്ചമച്ചത...

മോഹന്‍ലാല്‍ മാന്ത്രികനായി സദസിന് വിസ്മയം

01 November 2014

 മാന്ത്രികനായി എത്തിയ മോഹന്‍ലാല്‍ നിലത്ത് കിടന്ന പെണ്‍കുട്ടിയെ വായുവിലേക്കുയര്‍ത്തിയപ്പോള്‍ സദസ് ഒന്നടങ്കം ഇളകിമറിഞ്ഞു. സദസിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു ജനപ്രതിനിധികളും കാണികള...

Malayali Vartha Recommends