KERALA
ലൈഫ് മിഷന് ഭവന പദ്ധതിയില് അതിഥിത്തൊഴിലാളികളും...
ബിജു രമേശ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
01 November 2014
ബിജു രമേശ് തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ബാര് തുറക്കാന് കെ.എം മാണി കൈക്കൂലി വാങ്ങിയെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ച ബിജു രമേശ് ഇക്കാര്യം മുഖ്യമന്ത്രി നേരില്ക്കണ്ട് അറിയിച്ചി...
ഇവര് കൊച്ചിയില് ഒന്നിക്കുന്നു
01 November 2014
ആരാധകര് ഏറെ കാത്തിരിക്കുന്ന മോഹന്ലാല് മഞ്ജുവാര്യര് ടീം കൊച്ചിയില് ഒന്നിക്കുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്ലാലും മഞ്ജുവാര്യരും ഒന്നിക്കുന്നത്. ചിത്രത്തിന്റ...
കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രത്തില് വന് തീപിടുത്തം
01 November 2014
കോട്ടയം കുമാരനല്ലൂര് ദേവീക്ഷേത്രത്തില് വെള്ളിയാഴ്ച അര്ദ്ധരാത്രി വന് തീപ്പിടിത്തം.നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും തിടപ്പള്ളിയും കത്തിനശിച്ചു. ...
ബിജു രമേശ് മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നത് എന്തിന്?
01 November 2014
ഒരു കോമ്പ്രമൈസിനും തയ്യാറാകാതെ ബാറുകള് പൂട്ടുമെന്നായപ്പോള് മദ്യലോബി ആഞ്ഞടിക്കുകയാണ്. ഘടകകക്ഷി നേതാക്കളുടെമേല് ആരോപണം ഉന്നയിച്ച് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി ബാറില് നിന്നും പിന്നോട്ട് പോകുക എന്ന ...
വ്യാജ സര്ട്ടിഫിക്കേറ്റുണ്ടാക്കി ഇന്ഷുറന്സ് കമ്പനിയില് നിന്നും ലക്ഷങ്ങള് തട്ടിയ കേസിലെ പ്രതി സാറാ വില്യംസ് പിടിയില്
31 October 2014
വ്യാജ മരണസര്ട്ടിഫിക്കറ്റ് ഉണ്ടാക്കി ഇന്ഷുറന്സ് കമ്പനിയില് നിന്നും ലക്ഷങ്ങള് തട്ടിയ കേസില് ഇന്റര്പോള് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി സാറാ വില്യംസ് പിടിയിലായി. ഇന്നലെ പുലര്ച്ചെ ചെന്നൈ വിമാനത്താവള...
മന്ത്രിസഭ വേണോ ബാര് തുറക്കൂ... ബാറുകള് പൂട്ടാതിരിക്കാന് ബ്ലാക്മെയില് തന്ത്രവുമായി ബാറുടമകള്... അടഞ്ഞു കിടക്കുന്ന ബാറുകള് തുറക്കാന് മന്ത്രി അഞ്ചു കോടി ആവശ്യപ്പെട്ടു
31 October 2014
അടഞ്ഞു കിടക്കുന്ന ബാറുകള് തുറന്ന് പ്രവര്ത്തിക്കാന് മന്ത്രി സഭയിലെ ഒരംഗം പണം ആവശ്യപ്പെട്ടെന്ന് ബാറുടമ ബാബു രമേശ് പറഞ്ഞു. അഞ്ച് കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടെന്നാണ് ബാബു രമേശിന്റെ ആരോപണം. യുഡി...
ഈ വര്ഷത്തെ എഴുത്തച്ഛന് പുരസ്കാരം വിഷ്ണു നാരായണന് നമ്പൂതിരിക്ക്
31 October 2014
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. 1939 ജൂണ് രണ്ടിനു തിരുവല്ലയില് ജനിച്ച വിഷ്ണു നാരായണന് നമ്പൂതിരി കോളജ് അധ്യാപകനാണ്. 2014 ല് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്...
കള്ളുഷാപ്പുകളില് ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
31 October 2014
സംസ്ഥാനത്തെ കള്ളുഷാപ്പുകളില് ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ഷാപ്പുകളില് പരിശോധന നടത്തി രണ്ടാഴ്ചക്കം റിപ്പോര്ട്ട് സമര്പ്പിക്കണം. ഷാപ്പുകളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്...
ബാറുകള് പൂട്ടിയ സിംഗിള് ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു
31 October 2014
സംസ്ഥാനത്തെ 250 ബാറുകള് പൂട്ടിയ സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ടു സ്റ്റാര് ത്രീ സ്റ്റാര് ബാറുകള് അടച്ചു പൂട്ടണമ...
ടിപി വധം സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
31 October 2014
ടി.പി. ചന്ദ്രശേഖരന്, ജയകൃഷ്ണന് മാസ്റ്റര് വധക്കേസുകളില് സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു കേന്ദ്ര സര്ക്കാര് തീരുമാനിച്ചു. രണ്ടു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നു കേരള സര്ക്കാര് പ്രധാനമന്ത്രിയോട...
ചുംബന സമരം; നിയമലംഘനം നടന്നാല് നടപടി സ്വീകരിക്കുമെന്ന് സര്ക്കാര്
31 October 2014
മറൈന്ഡ്രൈവില് നവംബര് രണ്ടിന് ഒരു സംഘം യുവാക്കള് സംഘടിപ്പിക്കുന്ന ചുംബന പ്രതിഷേധ സമരത്തില് നിയമലംഘനം നടന്നാല് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് വ്യക്തമാക്കി. മറൈന് െ്രെഡ...
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില് നിന്ന് എടുത്തുചാടി രക്ഷപ്പെടാന് ശ്രമിച്ച പ്രതി പിടിയില്
31 October 2014
തിരുവനന്തപുരത്ത് ജയിലില് നിന്ന് മാവേലിക്കര കോടതിയിലേക്ക് കൊണ്ടുപോയ പ്രതി ചാണ്ടിക്കുഞ്ഞ് എന്ന നാല്പത്തഞ്ചുകാരനാ ട്രെയിനില് നിന്ന് ചാടി രക്ഷപ്പെടാന് ശ്രമിച്ചത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിനു സമീപം ...
പേയ്മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന് ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു
31 October 2014
തിരുവനന്തപുരം ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് സി.പി.ഐയിലുയര്ന്ന പേയ്മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന് ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകന് ജി.ഹരികുമാറാണ് അമിക്...
സഹോദരിയെ വീണ്ടുകിട്ടാന് സഹോദരന് നല്കിയ ക്വട്ടേഷനില് നഗരത്തില് ആക്രമണം
31 October 2014
ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന് സഹോദരന് നല്കിയ ക്വട്ടേഷനില് നഗരത്തില് ഗുണ്ടാ ആക്രമണം. ആക്രമണത്തില് പരിക്കേറ്റ രണ്ടു പേരെ ബീച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ ...
ഹൈക്കോടതി വിധിയില് ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് മന്ത്രി കെ ബാബു
31 October 2014
സംസ്ഥാനത്ത് ഫോര്സ്റ്റാര്ഫൈവ് സ്റ്റാര് ബാറുകള് മാത്രം മതിയെന്ന ഹൈക്കോടതി വിധിയില് ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് മന്ത്രി കെ ബാബു. ഇപ്പോള് അടച്ചുപൂട്ടിയവയില് ഫോര് സ്റ്റാര് ബാറുകളും ഉള്പ്പെടും....