KERALA
ആ യാത്ര അന്ത്യയാത്രയായി.... വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു
കള്ളുഷാപ്പുകളില്‍ ഗുണനിലവാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
31 October 2014
സംസ്ഥാനത്തെ കള്ളുഷാപ്പുകളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ഷാപ്പുകളില്‍ പരിശോധന നടത്തി രണ്ടാഴ്ചക്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഷാപ്പുകളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സര്...
ബാറുകള്‍ പൂട്ടിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു
31 October 2014
സംസ്ഥാനത്തെ 250 ബാറുകള്‍ പൂട്ടിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ടു സ്റ്റാര്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടണമ...
ടിപി വധം സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
31 October 2014
ടി.പി. ചന്ദ്രശേഖരന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുകളില്‍ സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നു കേരള സര്‍ക്കാര്‍ പ്രധാനമന്ത്രിയോട...
ചുംബന സമരം; നിയമലംഘനം നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍
31 October 2014
മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് ഒരു സംഘം യുവാക്കള്‍ സംഘടിപ്പിക്കുന്ന ചുംബന പ്രതിഷേധ സമരത്തില്‍ നിയമലംഘനം നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മറൈന്‍ െ്രെഡ...
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പിടിയില്‍
31 October 2014
തിരുവനന്തപുരത്ത് ജയിലില്‍ നിന്ന് മാവേലിക്കര കോടതിയിലേക്ക് കൊണ്ടുപോയ പ്രതി ചാണ്ടിക്കുഞ്ഞ് എന്ന നാല്‍പത്തഞ്ചുകാരനാ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിനു സമീപം ...
പേയ്‌മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു
31 October 2014
തിരുവനന്തപുരം ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് സി.പി.ഐയിലുയര്‍ന്ന പേയ്‌മെന്റ് സീറ്റ് വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ജി.ഹരികുമാറാണ് അമിക്...
സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന്‍ നല്‍കിയ ക്വട്ടേഷനില്‍ നഗരത്തില്‍ ആക്രമണം
31 October 2014
ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന്‍ നല്‍കിയ ക്വട്ടേഷനില്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ ...
ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു
31 October 2014
സംസ്ഥാനത്ത് ഫോര്‍സ്റ്റാര്‍ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം മതിയെന്ന ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ഇപ്പോള്‍ അടച്ചുപൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും ഉള്‍പ്പെടും....
കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
31 October 2014
കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിലായി. കിളിമാനൂര്‍ ജംഗ്‌ഷനില്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ പ്രതിയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീ...
പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും; ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കി
31 October 2014
പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും. മദ്യം ബെവ്‌കോയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഏറ്റെടുക്കുന്ന മദ്യം ബെവ്‌കോ വഴി വില്‍ക്കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇ...
തീവണ്ടിക്കുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന ആള്‍ പോലീസ് പിടിയില്‍
31 October 2014
തമിഴ്‌നാട് കമ്പം സ്വദേശിയായ സുരേഷ് (കണ്ണന്‍40) ആണ് പിടിയിലായത്. കുറ്റം ഏറ്റെങ്കിലും പ്രതി ഇയാള്‍ തന്നെയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. പരസ്പരവിരു...
കൈപൊള്ളിച്ച് വെള്ളക്കരം ; പുതുക്കിയ ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍
31 October 2014
ഈ മാസം ഒന്നിനു നിലവില്‍ വന്ന പുതുക്കിയ വാട്ടര്‍ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങും. പ്രതിമാസം 15 കിലോ ലീറ്ററിനു മുകളിലേക്കു സ്ലാബ് സംവിധാനം എടുത്തുകളഞ്ഞ...
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു
31 October 2014
നാലാംക്ലാസ്സ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്സില്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.മലപ്പുറം തിരൂരിനടുത്ത് ആലത്തിയൂര്‍ വെള്ളാമശ്ശേരി സ്വദേശി എരത്തമ്പാട്ട് മുഹമ്മദ് അഷ്‌റഫ...
കേരളത്തില്‍ നവംബര്‍ 1,5,8 തിയതികളില്‍ ട്രെയിനുകള്‍ വൈകും
31 October 2014
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനു നവംബര്‍ ഒന്ന്, അഞ്ച്, എട്ട് തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 7.35 നുള്ള എറണാകുളം - ഗു...
സര്‍ക്കാരിന്റെ മദ്യനയത്തിനേറ്റ തിരിച്ചടിയായാണ് കോടതി വിധിയെന്ന് വിഎസ്
31 October 2014
സര്‍ക്കാരിന്റെ മദ്യനയം പാളിയെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോടതിവിധി ഉമ്മന്‍ചാണ്ടിയ്ക്കും സുധീരനും ഏറ്റ അടിയാണന്നും വിഎസ് പറഞ്ഞു. മദ്യനിരോധനമല...