KERALA
കണ്ണീര്‍ക്കാഴ്ചയായി... കുട്ടിക്കാനത്തിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
31 October 2014
കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിലായി. കിളിമാനൂര്‍ ജംഗ്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ പ്രതിയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീ...
പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും; ബാറുടമകള്‍ ഡിവിഷന് ബഞ്ചിന് അപ്പീല്‍ നല്കി
31 October 2014
പൂട്ടിയ ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുക്കും. മദ്യം ബെവ്കോയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഏറ്റെടുക്കുന്ന മദ്യം ബെവ്കോ വഴി വില്‍ക്കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇ...
തീവണ്ടിക്കുള്ളില്‍ സ്ത്രീയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന ആള് പോലീസ് പിടിയില്‍
31 October 2014
തമിഴ്നാട് കമ്പം സ്വദേശിയായ സുരേഷ് (കണ്ണന്40) ആണ് പിടിയിലായത്. കുറ്റം ഏറ്റെങ്കിലും പ്രതി ഇയാള്‍ തന്നെയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. പരസ്പരവിരു...
കൈപൊള്ളിച്ച് വെള്ളക്കരം ; പുതുക്കിയ ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍
31 October 2014
ഈ മാസം ഒന്നിനു നിലവില്‍ വന്ന പുതുക്കിയ വാട്ടര്‍ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങും. പ്രതിമാസം 15 കിലോ ലീറ്ററിനു മുകളിലേക്കു സ്ലാബ് സംവിധാനം എടുത്തുകളഞ്ഞ...
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ചു
31 October 2014
നാലാംക്ലാസ്സ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്സില്‍ സ്കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു.മലപ്പുറം തിരൂരിനടുത്ത് ആലത്തിയൂര്‍ വെള്ളാമശ്ശേരി സ്വദേശി എരത്തമ്പാട്ട് മുഹമ്മദ് അഷ്റഫ...
കേരളത്തില്‍ നവംബര്‍ 1,5,8 തിയതികളില്‍ ട്രെയിനുകള്‍ വൈകും
31 October 2014
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനു നവംബര്‍ ഒന്ന്, അഞ്ച്, എട്ട് തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട് 7.35 നുള്ള എറണാകുളം - ഗു...
സര്‍ക്കാരിന്റെ മദ്യനയത്തിനേറ്റ തിരിച്ചടിയായാണ് കോടതി വിധിയെന്ന് വിഎസ്
31 October 2014
സര്‍ക്കാരിന്റെ മദ്യനയം പാളിയെന്നതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കോടതിവിധി ഉമ്മന്‍ചാണ്ടിയ്ക്കും സുധീരനും ഏറ്റ അടിയാണന്നും വിഎസ് പറഞ്ഞു. മദ്യനിരോധനമല...
ഇനി കുടി ഇവിടെ നിന്നു മാത്രം... സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നതു 62 ബാര്‍ ഹോട്ടലുകള്‍ ഇവയാണ്
30 October 2014
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നത് 62 ബാര്‍ ഹോട്ടലുകള്‍ മാത്രം. ഇതില്‍ 21 ഫൈവ് സ്റ്റാര്‍, 33 ഫോര്‍ സ്റ്റാര്‍, എട്ടു ഹെറിറ്റേജ് ബാറുകള്‍ എന്നിവ ഉള്‍പ്പെടും...
ഇത് ആത്മഹത്യാ നാടകമോ?
30 October 2014
പ്രശസ്ത അവതാരിക ശ്രീജ നായര്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായെന്ന വാര്‍ത്ത ദുരൂഹതയുണര്‍ത്തുന്നു. ഫേസ് ബുക്കിലൂടെ നിരന്തരം ആത്മഹത്യാ കുറുപ്പെന്ന് തോന്നിക്കുന്ന ചില വരികള്‍ പോസ്റ്റ് ചെയ്ത് ശ്രീജ നേര...
ജീവിതത്തിലും മരണത്തിലും എനിക്ക് തുണയായി ഇരിക്കേണമേ... ആമേന്‍... ശ്രീജ നായര്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്, നിഷേധിച്ച് ഭര്‍തൃ വീട്ടുകാര്‍; ദുരൂഹത തുടരുന്നു
30 October 2014
അമ്മേ എന്റെ ഹൃദയം അതികഠിനമായ ദുഖത്താല്‍ വേദനിക്കുന്നു... മുന്നോട്ടുള്ള അതികഠിനമായ വഴികളില്‍ കാലിടറുന്നു... ജീവിതത്തിലും മരണത്തിലും എനിക്ക് തുണയായി ഇരിക്കേണമേ... ആമേന്‍... പ്രമുഖ അവതാരകയും സെലിബ്രിറ...
കോഫി ഷോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പിടിക്കാതിരിക്കാന്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദം
30 October 2014
കോഴിക്കോട് നാലാം ഗേറ്റിനടുത്ത പ്രവര്‍ത്തിക്കുന്ന ഡൗണ്‍ ടൗണ്‍ എന്ന കോഫിഷോപ്പില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച് ആക്രമണം നടത്തി ഒളിവില്‍പോയ യുവമോര്‍ച്ച പ്രവര്‍ത്തകരെ കണ്ടെത്താനായില്ല. ജില്ലയ്ക്കുപുറ...
വീട്ടിലെ ടി.വി. കേടായോ? വഴിയില്‍ കളയരുത്
30 October 2014
നിങ്ങളുടെ വീട്ടില്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ധാരളമുണ്ടോ? വിഷമിക്കേണ്ടതില്ല. ഈ മാലിന്യം വീട്ടിലുണ്ടെങ്കില്‍ കിലോക്ക് 5 രൂപനിരക്കില്‍ ക്ലീന്‍ കേരള കമ്പനി സ്വീകരിക്കും. പാലക്കാട് ആസ്ഥാനമായി പ്രവര്ത്ത...
പുതിയ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും
30 October 2014
കേരളത്തിലെ പുതിയ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി ഒന്നിനുള്ളില്‍ പതിനെട്ടുവയസ്സു തികയുന്ന...
വിസിമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ല, ഗവര്‍ണറെ പിന്തുണച്ച് വി.എസ്
30 October 2014
ഗവര്‍ണര്‍ പി.സദാശിവത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്ത്. ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസും ചില സിപിഎം നേതാക്കളും രംഗത്ത് വന്നതിന് പിന്നാലെയാണ് വി.എസിന്റെ പരാമര്‍ശം. ഗഗവര്ണര് സ...
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിക്കപ്പെട്ടുവെന്ന് സുധീരന്
30 October 2014
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്കിയ കോടതി വിധി സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷ...