KERALA
കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി; ആത്മഹത്യശ്രമം ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെ...
ശമ്പളമില്ല...മലയാളം ചാനലുകള്‍ പ്രതിസന്ധിയില്‍ : പ്രമുഖ ചാനലുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കില്‍
30 October 2014
മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം ശമ്പളം നല്കാനാകാതെ പ്രതിസന്ധി നേരിടുന്നു. വാര്‍ത്തകള്‍ ആദ്യം എത്തിക്കാന്‍ വന്‍ മത്സരം നടക്കുന്ന രംഗത്ത്, ജീവനക്കാരുടെ ആവശ്യം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പല ചാ...
ചുംബന സമരത്തെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എ , വ്യക്തി സ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കണം
30 October 2014
ചുംബന സമരത്തെ അനുകൂലിച്ചുകൊണ്ട് യുവ എം.എല്‍.എ വി.ടി.ബല്‍റാം രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കിസ് ഓഫ് ലവ് എന്ന പേരില്‍ മറൈന്‍ രെഡവില് സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്തുണയുമായി വി.ടി.ബല്‍റാം എത്തിയിരി...
സദാചാരപ്പോലീസ്: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ യുവാവും ആത്മഹത്യക്ക് ശ്രമിച്ചു
30 October 2014
സദാചാര പൊലീസ് ആക്രമണത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിക്ക് പിന്നാലെ മര്‍ദ്ദനത്തിനിരയായ യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. കുറ്റിയാടി തൊട്ടില്‍പാലം കോതോട് സ്വദേശി അനൂപാ(27)ണ് അത്മഹത്യക്ക് ശ്രമിച്ച് ഗുരു...
ആകാശവണി വാര്‍ത്തകള്‍ ഇനി മലയാളത്തില്‍ എസ് എം എസ് വഴിയും
30 October 2014
ആകാശവണി വാര്‍ത്തകള്‍ ഇനി മലയാളത്തില്‍ എസ് എം എസ് വഴി മൊബൈലില്‍ ലഭിക്കും.സേവനം സൗജന്യമാണ്.ആകാശവാണി വാര്‍ത്ത ബുളളറ്റിനിലെ തലക്കെട്ടുകളാണ് എസ് എം എസ് വഴി ലഭിക്കുക.സേവനം ആക്ടിവേറ്റ് ചെയ്യാന്‍ എ ഐ ആര് (സ...
സംസ്ഥാനത്ത് പെട്രോള്‍ വില കൂട്ടി, വര്‍ദ്ധനവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു
30 October 2014
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കൂട്ടി. പെട്രോളിന്റെ നികുതി 26.92 ശതമാനത്തില്‍നിന്ന് 27.42 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്ത...
സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി രണ്ട് ഗ്രൂപ്പ്, വയലാര്‍ രവി വിഭാഗം ഐ ഗ്രൂപ്പില്‍ ലയിച്ചു, ഗ്രൂപ്പില്ലാതെ സൂധീരന്
30 October 2014
കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പായ വയലാര്‍ രവി വിഭാഗം ഐ വിഭാഗത്തിന്റെ ലയിച്ചു. ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വയലാര്‍ രവിയുടെ ഗ്രൂപ്പ് തീരുമാനിച്ചു. ഇക്കാര്യം വയലാര്‍ രവിയും ഐ ഗ്...
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 800 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു
30 October 2014
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സംരഭക മൂലധനത്തിന് ഉപരിയായുള്ള തുക (വയബിലിറ്റി ഗ്യാപ് ഫണ്ട് അഥവാ വി.ജി.എഫ്) കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ 800 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിഴിഞ്ഞം പദ്ധതിക്ക...
മദ്യ നയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജിയില്‍ വിധി ഇന്ന്
30 October 2014
സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സര്‍ക്കാരിന്റെ മദ്യനയം റദ്ദാക്കണമെന്നും ബാറുകള്‍ പൂട്ടാനുളള ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്...
ചുംബനമഹോത്സവം തടയണമെന്ന് വനിതാ കമ്മീഷന്
30 October 2014
സംസ്ഥാനത്തു വര്‍ദ്ധിച്ചുവരുന്ന സദാചാര പൊലീസിങ്ങും അതിനെതിരായ പ്രതിഷേധമെന്ന പേരില്‍ കൊച്ചി പ്രഖ്യാപിച്ചിട്ടുള്ള ചുംബനമഹോത്സവവും തടയണമെന്ന് കേരള വനിതാ കമ്മീഷന്. പരിപാടി തടയണമെന്ന് മുഖ്യമന്ത്രിയോടും ആഭ...
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി
29 October 2014
രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. ...
സദാശിവം റബ്ബര്‍ സ്റ്റാമ്പല്ല... ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതിന് എന്താ തെറ്റ്? ദഹിക്കാതെ കോണ്‍ഗ്രസും മുസ്ലീം ലീഗും
29 October 2014
ഗവര്‍ണര്‍ പി. സദാശിവം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും പരസ്യമായി രംഗത്തെത്തി. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി അമര്‍ഷം രേഖപ്പെടുത്തിയെങ്കിലും ഒന്നും പറഞ്ഞില്ല. അതേസമയ...
ദേശീയപാതക്ക് 45 മീറ്ററില്‍ത്തന്നെ സ്ഥലമെടുക്കും പൊതുമരാമത്തുവകുപ്പു മന്ത്രി
29 October 2014
ദേശീയപാതവികസനം 45 മീറ്ററില്‍ നിന്നും പിന്നോട്ടില്ലെന്ന് പൊതുമരാമത്ത വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്.കേന്ദ്ര സഹായം കിട്ടമണമെങ്കില് വീതി 45 മീറ്റര്‍ തന്നെ വേണമെന്ന വാദമാണ് മന്ത്രി നിരത്തിയത്. 200...
ഫേസ്ബുക്ക് പോസ്റ്റ് : ജിഷ എലിസബത്തിനെതിരെ സംഘപരിവാറിന്റെ കൊലവിളി
29 October 2014
27ന് മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച, മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടങ്ങിയ വാര്‍ത്തയുടെ പേരില്‍ സംഘപരിവാറിന്റെ കൊലവിളി. സദാചാര വിവാദം കത്തിപ്പടരുന്നതിനിടെ മാധ്യമ പ്രവര്‍ത...
മക്കള്‍ പഠിക്കുന്നത് സിബിഎസ്ഇ യിലാണോ ? ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കണം.
29 October 2014
സ്വകാര്യ സിബിഎസിഇ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നവര്‍ ഒഴിച്ചുളള സിബിഎസിഇ സ്കൂള്‍ അധ...
ഹര്‍ത്താല്‍ ആഹ്വാനം കുറ്റമാക്കാനാവില്ലെന്ന് ഹൈക്കോടതി
29 October 2014
ഹര്‍ത്താല്‍ ആഹ്വാനം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യവും കോടതി തളളി.ഇതു സംബന്ധിച്ചു സംസ്ഥാനം സമഗ്രമായ നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവ ഹര്‍ത്താല്‍ ആഹ്വാനം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ...