KERALA
സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്ത്ഥികളടക്കം നിരവധി യാത്രക്കാര്ക്ക് പരുക്ക്
സാംസ്കാരിക കേരളം പൊറുക്കുക, ഇതിഹാസകാരന് ഒ.വി. വിജയന്റെ പ്രതിമ തകര്ത്തു
07 March 2013
കോട്ടയ്ക്കല് രാജാസ് ഹൈസ്കൂള് മുറ്റത്ത് നിര്മ്മിച്ച സ്മൃതി വനത്തിലെ ഒ.വി. വിജയന്റെ പ്രതിമ അജ്ഞാതര് തകര്ത്തു. പ്രതിമയുടെ മൂക്ക് ചെത്തിക്കളഞ്ഞ നിലയിലാണ്. ഏറെ രാഷ്ട്രീയ വിവാദങ്ങള്ക്കുശേഷം കഴിഞ്ഞ ആഴ...
പി.സി.ജോര്ജിനെ കാണാന് ഒരമ്മയും കുഞ്ഞും വന്നെന്നും 2000 രൂപ കൊടുത്ത് ഒതുക്കിയെന്നും ഗൗരിയമ്മ, ഗൗരിയമ്മയ്ക്ക് തലയ്ക്ക് കുഴപ്പമെന്ന് പി.സി.
07 March 2013
ചീഫ് വിപ്പ് പി.സി ജോര്ജിനെതിരെ ആരോപണവുമായി ജെ.എസ്.എസ്. നേതാവ് കെ.ആര് ഗൗരിയമ്മ. ജോര്ജ് ആദ്യമായി നിയമസഭയില് വന്ന കാലത്ത് ഒരു സ്ത്രീ കുഞ്ഞുമായി ജോര്ജിനെ കാണാന് നിയമസഭയില് വന്നിരുന്നു. അവര്ക്ക് താ...
മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില് പ്രതിയെ തിരിച്ചറിഞ്ഞതായി തിരുവഞ്ചൂര്
07 March 2013
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില് പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്തന്നെ അറസ്റ്റു ചെയ്യുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്...
ഗണേഷിന്റെ രാജി ഇനി മുഖ്യമന്ത്രി തീരുമാനിക്കും, നിലപാടില് മാറ്റമില്ലെന്ന് പി.സി. ജോര്ജ്, രാജിക്ക് തയ്യാറാണെങ്കില് തടയേണ്ടതില്ല
07 March 2013
ആകാംക്ഷയ്ക്ക് വിരാമമിട്ട് വനംമന്ത്രി കെ.ബി. ഗണേഷ്കുമാര് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് യു.ഡി.എഫ്. നേതാക്കളുടെ ധാരണ. ഗണേഷ് കുമാറിന്റെ രാജി യുഡിഎഫ് യോഗത്തില് ആവശ്യപ്പെട്ടില്ല. ഇക്കാര്...
ഗണേഷ്കുമാര് സുകുമാരന് നായരെ കണ്ടത് വെറുതേയായില്ല, വിഷയം യു.ഡി.എഫിന്റെ ആഭ്യന്തരം മാത്രം, പി.സി.വിഷയത്തിന് മറുപടിയില്ല
07 March 2013
എന്എസ്എസിന്റെ അരുമയായിരുന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര് . എന്നാല് ബാലകൃഷ്ണപിള്ള ഗണേഷിനെതിരായതോടെ സ്വാഭാവികമായ ഒരകല്ച്ച എന്എസ്എസിന് ഉണ്ടായിട്ടുണ്ട്. ഗണേഷ്കുമാര് കഴിഞ്ഞ ദിവസം എന്എസ്എസ് ...
രാജി സന്നദ്ധത അറിയിച്ച് ഗണേഷ് കുമാര് മുഖ്യമന്ത്രിയെ കണ്ടു
06 March 2013
തനിക്കെതിരെ ഉയര്ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില് രാജിവെക്കാന് സന്നദ്ധനാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് ഗണേഷ് ക്ലിഫ് ഹൗസിലെത്ത...
ടി.പി.ചന്ദ്രശേഖരന് വധക്കേസ്: പ്രധാന സാക്ഷി കൂറുമാറി
06 March 2013
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന കണ്ടു എന്ന് മൊഴി നല്കിയിരുന്ന ടി.കെ.സുമേഷാണ് കൂറുമാറിയത്. താന് ഇത്തരത്തിലൊരു മൊഴി നല്കിയിട്ടില്ലെന്നും ടെലി...
എങ്ങനെ ചോദിച്ചാലും മറുപടിയില്ല: ഗണേഷ് വിഷയത്തില് മൗനം പാലിച്ച് മുഖ്യമന്ത്രി
06 March 2013
വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പ്രതികരിക്കാന് തയ്യാറായില്ല. ഇന്നത്തെ മന്ത്രി സഭായോഗത്തിലെ തീരുമാനങ്ങള് വിശദീകരിക്കവേ മാധ്യമ പ്രവര്...
മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില് 14 പേര് കസ്റ്റഡിയില്
06 March 2013
രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില് പതിനാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വളരെ ക്രൂരമായ പീഡനങ്ങള് ഏല്ക്കേണ്ടിവന്ന കുട്ടിക്ക് ...
രണ്ടാഴ്ചക്കുള്ളില് മൂന്നാം തവണയും പൈപ്പ് പൊട്ടി: തലസ്ഥാനത്ത് വീണ്ടും വെള്ളം മുടങ്ങി
06 March 2013
തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചു. രണ്ടാഴ്ച്ചക്കുള്ളില് ഇത് മൂന്നാം തവണയാണ് പൈപ്പ് പൊട്ടുന്നത്. മുട്ടടയ്ക്കു സമീപം വയലിക്കടയിലാണ് പുലര്ച്ചെ മൂന്നു മണിയോടെ പൈപ്പ്...
ബജറ്റില് അവഗണിച്ചതിലുള്ള പ്രതിഷേധം അറിയിക്കാന് മുഖ്യമന്ത്രി ഇന്ന് പ്രധാന മന്ത്രിയെ കാണും
05 March 2013
പൊതു ബജറ്റിലും റെയില്വേ ബജറ്റിലും കേരളത്തെ തഴഞ്ഞതിലുള്ള പ്രതിഷേധം അറിയിക്കാന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പ്രധാനമന്ത്രി മന്മോഹന് സിംഗിനേയും, റെയില്വേ മന്ത്രി പവന് കുമാര് ബന്സാലിനേയും ഇന്ന്...
കായംകുളത്തെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആര്യാടന്
05 March 2013
കായംകുളം താപനിലയത്തിലെ പ്രതിനന്ധി പരിഹരിക്കാന് ശ്രമം തുടങ്ങിയെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. കക്കാട് ഡാമില് നിന്ന് ജലമെത്തിച്ച് വൈദ്യുതി ഉല്പാദനം തുടരുമെന്നും അദ്ദേഹം ഡല്ഹിയില് ...
കാമുകിയുടെ ഭര്ത്താവ് തല്ലിയ മന്ത്രി താനല്ല: ജോര്ജിനെതിരെ നിയമനടപടി സ്വീകരിക്കും- ഗണേഷ്
04 March 2013
അവിഹിത ബന്ധം ആരോപിച്ച് കാമുകിയുടെ ഭര്ത്താവില് നിന്ന് മര്ദ്ദനമേല്ക്കേണ്ടി വന്ന മന്ത്രി താനല്ലെന്ന് വനം വകുപ്പ് മന്ത്രി ഗണേഷ് കുമാര്. ചീഫ് വിപ്പ് പി.സി ജോര്ജ് തനിക്കെതിരെ നടത്തിയ ആരോപണങ...
ഡീസല് വിലകുറച്ചു നല്കാന് കഴിയില്ലെന്ന് വീരപ്പമൊയ്ലി: പ്രകൃതി വാതകം ഉപയോഗിക്കാന് ഉപദേശം
04 March 2013
കെ.എസ്.ആര്.ടി.സിക്കു ഡീസല് വില കുറച്ച് നല്കാനാവില്ലെന്ന് മന്ത്രി വീരപ്പ മൊയ്ലി. മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ.എസ്.ആര്.ടി.സിക്കു ഡീസല്...
ഗണേഷ്-ജോര്ജ് പ്രശ്നം യു.ഡി.എഫ് യോഗത്തിലേക്ക്: ;ചര്ച്ച ചെയ്യുമെന്ന് തങ്കച്ചന്
04 March 2013
വനം വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി.സി ജോര്ജ്ര്ജ് നടത്തിയ വെളിപ്പെടുത്തല് യു.ഡി.എഫ് യോഗത്തില് ചര്ച്ചയാകും. പി.സി ജോര്ജിനെതിരെയുള്ള ഗണേഷ് കുമാറിന്റെ പരാതി ലഭിച്ചിട...