KERALA
വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് കാല് വഴുതി താഴേക്ക് ... യുവാവിന് ദാരുണാന്ത്യം
ഒരു സോളാര്‍ സ്വപ്നത്തിന് എ സര്‍ട്ടിഫിക്കറ്റ്
06 April 2014
സോളാര്‍ കേസിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ 'എ' സര്‍ട്ടിഫിക്കറ്റ്. 'സരിതാ നായരും ബിജുരാധാകൃഷ്ണനും' കഥാപാത്രങ്ങളാകുന്ന സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് ...
സുഹൃത്തായ ചെന്നിത്തല ജസ്റ്റിസിനെതിരെ... ന്യായാധിപന്മാര് പദവിയുടെ ഔന്നത്യം കാക്കണം, വിവാദത്തില്‍ പെടരുത്
06 April 2014
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്റെ സുഹൃത്തുക്കളാണെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടു പിന്നാലെ ഹാറുണ്‍ അല്‍ റഷീദിനെ വിമര്‍ശിച്ച് ആ...
തിരിച്ചെടുത്തത് കുറ്റമുക്തനായതു കൊണ്ടല്ല മാനുഷിക പരിഗണനവെച്ച്... ടി ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം
06 April 2014
ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പ്രൊഫ.ടി.ജെ. ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തത് കുറ്റമുക്തനായതു കൊണ്ടല്ലെന്നും മാനുഷിക പരിഗണനവെച്ചാണെന്നും ഇടയലേഖനം വ്യക്തമാക്കുന്ന...
വഖാസിനെ മൂന്നാറിലെത്തിച്ച് ഇന്ന് തെളിവെടുക്കും
05 April 2014
ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ വഖാസ്, തെഹ്സീന്‍ അക്തര്‍ എന്നിവരെ ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഇന്നു കേരളത്തിലെത്തിച്ചേക്കും. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാറില്‍ കൊണ്ടുപോയി പരിശോധന നടത്ത...
മിണ്ടാപ്രാണിയായ കോടതിയെ ആക്രമിക്കാമെന്ന് കരുതേണ്ട... കോടിയേരിയുമായുള്ള കൂടിക്കാഴ്ച്ച സിബിഐക്ക് അന്വേഷിക്കാമെന്ന് ജസ്റ്റിസ് ഹാറുണ്‍ റഷീദ്
05 April 2014
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള തന്റെ കൂടിക്കാഴ്ച്ച സിബിഐക്ക് അന്വേഷിക്കാമെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്. ജഡ്ജി സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണം നേരിടാമെന്നും അദ്ദേഹം പറഞ്ഞു. ...
കേരളം കുടിച്ചു; ഒറ്റദിവസം കൊണ്ട് 27 കോടിയുടെ മദ്യം !
05 April 2014
കേരളം ഒറ്റദിവസം കൊണ്ട് കുടിച്ചത് 27 കോടിയുടെ മദ്യം. ബീവറേജസ് കോര്‍പ്പറേഷന്റെ മാത്രം കണക്കാണിത്. ബാറുകളുടെ കണക്കുകള്‍ കൂടിയെടുത്താല്‍ കുടിക്കാത്തവര്‍ക്ക് തലകറങ്ങും ! നിലവാരമില്ലാത്ത ബാറുകള്‍ പൂട...
വീണ്ടും ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം പ്രതിസന്ധിയില്‍
05 April 2014
മല്‍സരചിത്രങ്ങള്‍ മുഴുവന്‍ കാണാതെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ജൂറി ചെയര്മാന് ഭാരതിരാജ മടങ്ങി. ഇതോടെ അവാര്‍ഡ് നിര്‍ണയം പ്രഹസനമായി. 85 സിനിമകളില്‍ ജൂറി ചെയര്മാന് കണ്ടത് വിരലിലെണ്ണാവുന്ന ചിത്രമാണ്...
രാഹുല്‍ ഇന്ന് കേരളത്തില്‍
05 April 2014
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍ എത്തും. പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തുന്ന അദ്ദേഹം കാസര്‍കോട് എത്തി പതിനൊന്നു മണിക്ക് മുനിസിപ്പല്‍ മൈതാനത്തു പ്രസംഗിക്കും കട്ടപ്പ...
ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.ആര്.എന്‍.എസ്.എസ്. വണ്‍ ബി ഇന്ന് വിക്ഷേപിക്കും
04 April 2014
ദിശയും സ്ഥലവും കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് വണ്‍ ബി ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി-24 എന്ന വിക്ഷേപ...
ഹരിപ്പാടിനടുത്ത് ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു
04 April 2014
ഹരിപ്പാട് ദേശീയപാതയില്‍ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനു സമീപം കാറില്‍ ബസ് ഇടിച്ചു കുടുംബാംഗങ്ങളും അയല്‍വാസിയുമടക്കം അഞ്ചു പേര് മരിച്ചു. ഓച്ചിറ ക്ലാപ്പന സിപി ബംഗ്ലാവില്‍ മുഹമ്മദ് കുഞ്ഞ് (72) ഭാര്യ...
വീണ്ടുമൊരു ഇന്ത്യ ശ്രീലങ്ക ഫൈനല്‍ ... കോഹ്ലിയുടെ വെടിക്കെട്ടോടെ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
04 April 2014
വീണ്ടുമൊരു ഇന്ത്യ ശ്രീലങ്ക ഫെനലിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോല്പിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കടന്നു. വെസ്റ്റ് ഇന...
അമൃതാനന്ദമയീമഠം വീണ്ടും വിവാദത്തില്‍;സത്നത്തിന്റെ മരണം സി.ബി.ഐക്ക്
04 April 2014
മുന്‍ ശിഷ്യയുടെ പുസ്തകത്തിനു പിന്നാലെ മാതാഅമൃതാനന്ദമയീമഠം വീണ്ടും പ്രതിസന്ധിയിലാവുന്നു. അമൃതാനന്ദമയിയെ ആക്രമിച്ചുവെന്ന കേസില്‍ പിടിയിലാവുകയും പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ മര...
ബാറുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ രണ്ടു വര്‍ഷം നല്‍കണം
04 April 2014
സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ രണ്ടു വര്‍ഷം സമയം നല്‍കണമെന്ന് മദ്യനയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന് ജസ്റ്റിസ് രാജചന്ഗ്രന...
സൂര്യനെല്ലി കേസില്‍ ഹൈക്കോടതി വിധി തിരുത്തി; ധര്മ്മരാജന് ജീവപര്യന്തം, 23 പ്രതികള്‍ക്ക് തടവ്
04 April 2014
സൂര്യനെല്ലി കേസില്‍ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു. മുഖ്യപ്രതി ധര്മ്മരാജന് ജീവപര്യന്തവും മറ്റ് പ്രതികള്‍ക്ക് നാലുമുതല്‍ 13 വര്‍ഷം വരെയും, തടവിന...
വഖാസിനെ ശനിയാഴ്ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും
04 April 2014
ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് വഖാസ് അഹമ്മദിനെ ശനിയാഴ്ച തെളിവെടുപ്പിനായി കേരളത്തിലെത്തിക്കും. വഖാസ് താമസിച്ച കോട്ടേജുകളിലും മറ്റിടങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുക്കും. വൈകുന്നേരത്തോടെ തെളിവെടുപ...