KERALA
60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍... ശബരിമല തീര്‍ഥാടനം സുഗമമാക്കാന്‍ പമ്പയിലെ സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും....
സിങ്കം വന്നു മരണവും കുറഞ്ഞു... ഏറ്റവും കുറവ് റോഡപകടങ്ങളും മരണങ്ങളും നടന്നത് കഴിഞ്ഞ വര്‍ഷം
12 March 2014
സിങ്കം വന്നു കുടിയും നിന്നു ഒപ്പം, റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു. എന്നാണ് ഔദ്യോഗിക കണക്ക്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നടപ്പിലാക്കിയ ധീരമായ നടപടികള്‍ പൊതുജനം ഏറ്റെടുത്തതോടെയാണ്...
സ്ഥാനാര്‍ത്ഥി പട്ടികയിലും ഉമ്മന്‍ചാണ്ടി, ഐ ഗ്രൂപ്പ് അവസാനിച്ചു
12 March 2014
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ ഐ ഗ്രൂപ്പിനെ നയിക്കാന്‍ ആളില്ലാത്തതിന്റെ ഫലം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിച്ചു. പുതുതായി സ്ഥാനാര്‍ത്ഥിത്വം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ര...
രണ്ട് സിറ്റിംഗ് എംപിമാര്‍ ഔട്ട്... ശ്വേതമേനോന് പീതാംബരക്കുറുപ്പിനേയും കസ്തൂരി രംഗന് പിടി തോമസിനേയും പുറത്താക്കി
12 March 2014
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് സീറ്റിംഗ് എം പിമാര്‍ക്ക് സീറ്റില്ല. പി.ടി തോമസ്, പീതാംബരക്കുറുപ്പ് എന്നിവരാണ് കളത്തിനു പുറത്തായത്. പീതാംബരക്കുറുപ്പാകട്ടെ ശ്വേത കേസിലാണ് ഔട്ടായ...
ഒളിവിലാണെന്ന് പ്രചരിക്കുന്നതിനിടെ അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞുവെച്ചു, കൈയ്യേറ്റ ശ്രമവും
12 March 2014
അബ്ദുള്ളക്കുട്ടി ഒളിവിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചു. ഇതിനിടയ്ക്ക് കൈയ്യേറ്റ ശ്രമവും നടന്നതായി ആരോപണമുണ്ട്. കോണ്‍ഗ്രസ് ...
മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമാകാന്‍ പോകുന്നു എല്‍ഡിഎഫ് യോഗത്തില്‍ നിന്നും എന്‍സിപി ഇറങ്ങിപ്പോയി
12 March 2014
മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്ക്ലൂസീവ് വാര്‍ത്ത സത്യമാകാന്‍ പോകുകയാണ്. ലോക്സഭാ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍സിപിയും ഇടയുന്നു. സീറ്റ് വേണമെന്ന നിലപാടറിയിച്ചശേഷം എന്‍സിപി മുന്നണി യ...
ഇടുക്കിയില്‍ വീണ്ടും ഉടക്ക്... സീറ്റ് വിഭജനം പൂര്‍ത്തിയായി, ഇടുക്കി കോണ്‍ഗ്രസിന്, പ്രതിഷേധവുമായി ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
12 March 2014
യുഡിഎഫില്‍ സിറ്റ് വിഭജനം പൂര്‍ത്തിയായതായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായി ഫ്രാന്‍സിസ...
വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതിന് 15,000 രൂപ നഷ്ടപരിഹാരം
12 March 2014
കോളേജ് വിദ്യാര്‍ത്ഥികളെ വഴിമധ്യേ ഇറക്കിവിട്ടതിന് നഷ്ടപരിഹാരമായി 15,000 രൂപ നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. കാസര്‍കോട് ചെറുപനത്തടി സെന്റ് മേരീസ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥികളുടെ ...
കോണ്‍ഗ്രസിനു ധിക്കാരം... എസ്ജെഡിക്കും പ്രേമനും സീറ്റ്, കേരളകോണ്ഗ്രസിനില്ല
11 March 2014
കസ്തൂരി രംഗന് കരട് വിജ്ഞാപനം പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ കരുത്തനായി മാറിയ ഉമ്മന്‍ചാണ്ടി കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാനാവില്ലെന്ന് തുറന്നടിച്ചതോടെ മുന്നണി സമവാക്യങ്ങളില്‍ അധികം വൈകാതെ...
ആര്‍എസ്പി ഇനി യുഡിഎഫിന് സ്വന്തം... കൊല്ലം സീറ്റ് പ്രേമചന്ദ്രന്, ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ല, സോഷ്യലിസ്റ്റ് ജനതയ്ക്ക് പാലക്കാട്
11 March 2014
എല്‍ഡിഎഫില്‍ നിന്നും വിട്ടുവന്ന ആര്‍എസ്പി ഇനി യുഡിഎഫിന്റെ ഭാഗം. ഔദ്യോഗികമായി ആര്‍എസ്പി യു.ഡി.എഫില്‍ അംഗമായി. ഇന്ന് ഇന്ദിരാഭവനില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. കാലത്...
കസ്തൂരി രംഗനെ ഒതുക്കി ഇനി ഇടുക്കി? ഇടുക്കിയില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്, സിറ്റിംഗ് സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്
11 March 2014
കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളുന്നു. എസ്ജെഡിക്കും ആര്‍എസ്പിക്കും സീറ്റ് നല്കുന്ന സാഹചര്യത്തില്‍ 9 എംഎല്‍എമാരുള്ള തങ്ങള്‍ക്ക് രണ്ട് സീറ്റി...
ഇ അഹമ്മദിനെ തറപറ്റിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റും, ലീഗ് അണികള്‍ക്ക് കൂടി വിശ്വാസമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം നിക്കം
11 March 2014
പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഇ അഹമ്മദിനെ മലപ്പുറത്ത് വീണ്ടും മത്സരിപ്പിക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനം വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നു. വിവിധ സ്ഥലങ്ങളില്‍ അഹമ്മദിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ...
പാചകവാതക നീക്കം പൂര്‍ണമായി നിലയ്ക്കും
10 March 2014
സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ധന, പാചകവാതക നീക്കം പൂര്‍ണമായി നിലയ്ക്കും. എല്‍.പി.ജി. ടാങ്കര്‍ ലോറിതൊഴിലാളികളുടെ അനശ്ചിതകാല സമരത്തെ തുടര്‍ന്നാണിത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ...
എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങുന്നു
10 March 2014
എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്റുകള്‍ അടക്കം 2,815 പരീക്ഷാ കേന്ദ്രങ്ങളിലായി 4,64,310 വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതും. 22 ന് പരീക്ഷ അവസാനിക...
ആദ്യ ആചാര വെടി അത്ഭുതക്കുട്ടിയ്ക്ക് തന്നെ... മസ്കറ്റ് ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിന്മേല് അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്
10 March 2014
തെരഞ്ഞെടുപ്പിനു മുമ്പേ സരിതയുടെ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സരിതാ എസ് നായര്‍ നല്കിയ പരാതിയില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ്. തിരുവനന്തപുരം വനിതാ പോലീസാണ് കേസ...
യുഡിഎഫിന് ആശ്വാസം... കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനത്തിന് അനുമതി, അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പിന് ശേഷം
10 March 2014
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനത്തിന് അനുമതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ യോഗത്തിലാണ് അനുമതി നല്കാന് തീരുമാനമെടുത്തത്. കരട് വിജ്ഞാപനമിറക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കു...