KERALA
ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
കേരളത്തിന് പുതിയ ഗവര്‍ണ്ണര്‍: നിഖില്‍ കുമാര്‍ അധികാരമേറ്റു
23 March 2013
കേരളത്തിന്റെ ഇരുപതാമത് ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റു. രാജ്‌ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്‌ജുളാ ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മ...
അടിയന്തിര പ്രമേയത്തിന് അനുമതി ലഭിച്ചില്ല: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി
22 March 2013
എസ്.എഫ്.ഐ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അക്രമണത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പോലീസിന്റെ ...
കൂറുമാറ്റം തുടരുന്നു: ടി.പി വധത്തില്‍ ഒരു സാക്ഷികൂടി മറുകണ്ടം ചാടി
21 March 2013
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി. കൊലയാളി സംഘത്തിന്റെ കാറില്‍ ഒട്ടിക്കാന്‍ അറബി സ്റ്റിക്കര്‍ നല്‍കിയെന്ന് മൊഴി നല്‍കിയിരുന്ന സി.കെ ബിന്ദുമോന്‍ ആണ് മൊഴിമാറ്റിയത്. വാഹനം തിരിച...
കെ.എസ്.ആര്‍.ടി.സിയക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി
21 March 2013
കെ.എസ്.ആര്‍.ടി.സിയ്‌ക്ക് സബ്‌സിഡിയോടെ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണ കമ്പനിക...
സൂര്യനെല്ലി കേസിലെ 31 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം
21 March 2013
സൂര്യനെല്ലി കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ധര്‍മരാജന്‍ ഒഴികേയുള്ള പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.50000 രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യവുമാണ് ഉപാധികള...
സംസ്ഥാനത്ത് 12 പുതിയ താലൂക്കുകള്‍ കൂടി: കെ.എസ്.ആര്‍.ടി.സിക്ക് അധികമായി 100 കോടി
20 March 2013
സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ കൂടി രൂപീകരിക്കാന്‍ തീരുമാനം. ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെ.എം മാണി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശേരി, പട്...
ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന് ഐ.ഒ.സി
20 March 2013
ഡീസല്‍ വില നിര്‍ണ്ണയിക്കുന്നതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ഡീസല്‍വില നിയന്ത്രിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി ഐ.ഒ.സി ഹൈക്കോടതിയില്‍ പ...
ശശീന്ദ്രന്റേയും കുട്ടികളുടേയും ദുരൂഹ മരണം: വിവാദ വ്യവസായി രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു
20 March 2013
മലബാര്‍ സിമെന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും ദുരൂഹ നിലയില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിവാദ വ്യവസായി വി.എം.രാധാകൃഷ്‌ണനെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ആത്മഹത്യാ പ്രേരണക്കുറ്റം ച...
സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം
18 March 2013
സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്‌കാരം സുഗതകുമാരിക്ക്. മണലെഴുത്ത് എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ ഉന്നതമായ സരസ്വതി പുരസ്‌കാരം കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ് നല്‍കുന്നത്. ഏഴര ലക്ഷം ...
ഡീസല്‍ സബ്‌സിഡി പുനസ്ഥാപിച്ചു കിട്ടാന്‍ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു
18 March 2013
കോര്‍പ്പറേഷന്റെ എണ്ണ സബ്‌സിഡി പുനസ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു. തമിഴ്‌നാട് ബസ് കോര്‍പ്പറേഷന്‍ ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്...
ആ നാവികരെച്ചൊല്ലി നിയമ സഭയും, ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി
18 March 2013
കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.കെ.ഗുരുദാസന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി ...
ടി.പി.ചന്ദ്രശേഖരന്‍ വധം: പി.കെ.കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഡാലോചന നടന്നതായി സാക്ഷിമൊഴി
16 March 2013
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ.കുഞ്ഞനന്തനെതിരെ സാക്ഷിമൊഴി. കുഞ്ഞനന്തന്റെ വീട്ടിലാണു ഗൂഡാലോചന നടന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിനു മുന്‍പു പലതവണ കുഞ്ഞനന്തന്‍റെ വീട്ടില്‍ കേസിലെ പ്രതികളായ ...
കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ്.
16 March 2013
കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ മജീദിനെ ആരും നിയോഗിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാന ബജറ്റ് കൂട്ടുത്തരവാദിത്തത്തോടെ ഉള്ളതല്ലെന്നും ഇതിനെ കുറിച്ച് അഭിപ്രായം പറയാ...
മേല്‍തട്ടു പരിധി: കമ്മീഷനെ നിയോഗിച്ചത് പ്രഹസനമെന്ന് വെള്ളാപള്ളി നടേശന്‍
16 March 2013
പിന്നാക്ക സംവരണ പരിധി ആറുലക്ഷമാക്കിയതിനെതിരെ വെള്ളാപള്ളി നടേശന്‍. ഈ തീരുമാനം അങ്ങേയറ്റം നിരാശാ ജനകമാണെന്ന് വെള്ളാപള്ളി പറഞ്ഞു. പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ് ഈ നടപടി. കമ്മീഷനെ വെച്ചതു...
സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 ആക്കി ഉയര്‍ത്തി
15 March 2013
സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തി. ബജറ്റില്‍ ഇക്കാര്യം സൂചിപ്പിച്ചുവെങ്കിലും മീഡിയ റൂമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി ഒന്നു...