KERALA
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 53.50 രൂപ കുറച്ചു
02 March 2014
സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 53 രൂപ 50 പൈസയാണ് കുറയുക. രാജ്യാന്തര വിപണിയിലെ വില കണക്കെലിടുത്താണ് എണ്ണക്കമ്പനികളുടെ നടപടി. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാച...
തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി ചിരിച്ച മുഖവുമായി വരുന്നവരെ തിരിച്ചറിയുമെന്നു രൂപത
02 March 2014
സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി രൂപത. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സമരത്തെ മന്ത്രിമാര്‍ അവഗണിച്ചു. തെരഞ്ഞെടുപ്പിലെ നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്ന...
അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ ഗെയ്ല്‍ ട്രെഡ്‌വെലിന് പോലീസ് നിര്‍ദ്ദേശം
02 March 2014
അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ അമൃതാനന്ദമയിയുടെ മുന്‍ സന്തതസഹചാരി ഗെയ്ല്‍ ട്രെഡ്‌വെലിന് പോലീസ് നിര്‍ദ്ദേശം നല്‍കി. നിയമനടപടികള്‍ക്ക് പരാതി നല്‍കേണ്ടതുണ്ടെന്ന് കാണിച്...
ടി.പി.വധം : പാര്‍ട്ടിയില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന് കാരാട്ടിനോട് വി.എസ്.
01 March 2014
ടി.പി വധക്കേസില്‍ ഉടനെ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. കുറ്റം ചെയ്‌ത പാര്‍ട്ടിക്കര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. ക...
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക മൂന്നു മണ്‌ഡലങ്ങളില്‍ പ്രഖ്യാപിച്ചു
01 March 2014
സംസ്ഥാനത്തെ മൂന്നു മണ്‌ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി കഴിഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത് . തിരുവനന്തപുരത്ത് നിന്ന് ഒ.രാജഗോപാലും എറണാകുളത്ത് എഎന്‍ രാ...
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം : ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
01 March 2014
കെ.എസ്.ആര്‍ .ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു .വെള്ളിയാഴ്‌ച രാത്രി 12 മണിക്കാണ് പണിമുടക്ക് ആരംഭിച്ചത് . ഇന്ന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക...
കേരളത്തില്‍ ഏപ്രില്‍ മൂന്നാം വാരം വോട്ടെടുപ്പ് : വിജ്ഞാപനം മാര്‍ച്ച് 4 നുശേഷം
01 March 2014
ലോകസഭയിലേയ്‌ക്കുള്ള കേരളത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ 21 നോ 22 നോ നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ധാരണയിലായതായി സൂചന. വോട്ടെടുപ്പ് ആറു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് . കേരളത്തിലെ വോട്ടെടുപ്പ് ...
വീരനും സീറ്റില്ല ; ഉമ്മന്‍ചാണ്ടി ?
01 March 2014
വീരേന്ദ്രകുമാറിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് . സംസ്ഥാനത്തെ 17 ലോകസഭാ മണ്‌ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശി...
സോപ്പു വേണ്ടെന്ന് നടേശനോട് സുധീരന്‍ ; എല്ലാം തനിക്കറിയാം
01 March 2014
വെള്ളാപ്പള്ളി നടേശനോട് ചുട്ട മറുപടിയുമായി സുധീരന്‍ . താന്‍ സംവരണത്തിലൂടെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായതല്ലെന്നും തന്നെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ക്കുന്നവരെ കുറിച്ച് നന്നായറിയാമെന്നും സുധീരന്‍ തുറന...
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് : വീരപ്പ മൊയ്‌ലിക്കെതിരെ മുല്ലപ്പള്ളിരാമചന്ദ്രന്‍
01 March 2014
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലിക്കെതിരെ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . ഈ വിഷയത്തില്‍ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവന കോണ്‍ഗ്രസ് താല്‍പര്...
ടി.പി.വധക്കേസില്‍ ശിക്ഷ നിര്‍ത്തി വച്ച് ലംബു പ്രദീപന് ജാമ്യം
01 March 2014
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ലംബു പ്രദീപന് ശിക്ഷ നിര്‍ത്തി വച്ചു കൊണ്ട് ജാമ്യത്തിന് കോടതി ഉത്തരവിട്ടു. ഈ കേസിലം അപ്പീല്‍ പെട്ടെന്ന് കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു...
12 മണ്‌ഡലങ്ങളില്‍ ആം ആദ്‌മി മത്സരിക്കും : ആറിടത്ത് സ്ഥാനാര്‍ത്ഥികളായി
01 March 2014
സംസ്ഥാനത്തെ പന്ത്രണ്ട് ലോക്‌സഭാ മണ്‌ഡലങ്ങളില്‍ ആം ആദ്‌മി മത്സരിക്കാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ ആറു മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിടും . ഇതു കഴിഞ്ഞതിനുശേഷമം ഔദ്യാഗിക പ്രഖ്യാപന...
വിമാനയാത്രയ്‌ക്കിടെ ചികിത്സയ്‌ക്കായി നാട്ടിലേയ്‌ക്ക് വന്നയാള്‍ മരിച്ചു
01 March 2014
അബുദാബിയില്‍ നിന്ന് ചികിത്സയ്‌ക്കായി നാട്ടിലേയ്‌ക്ക് വന്ന കൊല്ലം സ്വദേശി തൊളിക്കുഴിയില്‍ ഫിറോസ് (34) വിമാനത്തില്‍ വച്ച് മരമടഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്‌ക്കായിരുന്നു സംഭവം. പാന്‍ക്രിയാസ് എന്...
അത്യാഹിത മുന്നറിയിപ്പിനായി ആശുപത്രികളില്‍ കോഡ് ബ്ലൂ വരുന്നു
28 February 2014
ആശുപത്രികളില്‍ കോഡ് ബ്ലൂ ... റൂം നമ്പര്‍ 5 ആശുപത്രികളില്‍ ഇങ്ങനെ മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടാല്‍ ഉത്‌കണ്‌ഠപ്പെടേണ്ട. അഞ്ചാം നമ്പര്‍ മുറിയിലെ രോഗിക്ക് തീവ്രപരിചരണം ആവശ്യമാണെന്നുള്ള മുന്നറിയ...
അര്‍ഹതയില്ലാത്ത ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കെതിരെ കര്‍ശന നടപടി
28 February 2014
അര്‍ഹതയില്ലാത്ത ബി.പി.എല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവരുടെ കാര്‍ഡുകള്‍ റദ്ദാക്കി നഷ്‌ടപരിഹാരം ഈട...