KERALA
അമ്മയെയും നവജാതാ ശിശുക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടി
വീണ്ടും കസ്തൂരി രംഗന് , 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലമെന്ന് കേന്ദ്രം, തിരുത്താന്‍ പാടുപെട്ട് മുഖ്യമന്ത്രി, ഇടുക്കിയില്‍ വീണ്ടും ഹര്‍ത്താല്‍
28 January 2014
കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ദേശീയ ഹരിത ട്രൈബ്യുണലിന് നല്കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍...
ശശി തരൂര്‍ തെറിച്ചു; ആന്റണി തിരുവനന്തപുരത്തേക്ക്, ആന്റണി ഒഴിയുന്ന രാജ്യസഭ സീറ്റ് ശശി തരൂരിന് നല്‍കാനും പദ്ധതി
28 January 2014
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നറിയുന്നു. സീറ്റിംഗ് എം.പി. ഡോ. ശശി തരൂരിന് കോണ്‍ഗ്രസിന്റെ കേന...
എന്തു ചെയ്യും സര്‍ക്കാരേ! ബാലസുബ്രഹ്മണ്യം കേന്ദ്രത്തിലേക്ക് ഡിജിപിയാക്കാന്‍ ആളില്ല
28 January 2014
കെഎസ് ബാലസുബ്രഹ്മണ്യം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയാല്‍ ക്രമസമാധാന ചുമതലയുടെ ഡി.ജി.പിയായി ആരെ നിയമിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. പോലീസ് മേധാവിയായി നിയമിക്കേണ്ട ഒരാള്‍ സര്‍ക്കാരിനും മറ്റ...
ഫേസ്ബുക്കിലൂടെ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ; എസ്.ഐയ്ക്കെതിരെ നടപടി
28 January 2014
ഫേസ്ബുക്കില്‍ അപമാനിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേരാനല്ലൂര്‍ എസ്.ഐയ്ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. ഫേസ്ബുക്കുമായി ബന്ധപ്പെ...
പാവപ്പെട്ടവന് കാട്ടുഭൂമി പാര്‍ട്ടികള്‍ക്ക് നഗരത്തില്‍ കോടികള്‍ വിലയുള്ള സ്ഥലം സൗജന്യം
28 January 2014
ആദിവാസികള്‍ ഉള്‍പ്പെടെ കയറിക്കിടക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്കുന്നു. സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭൂമിക്ക് അപ...
കുറ്റപത്രം സമര്‍പ്പിച്ച ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സിപിഎം
28 January 2014
കുറ്റപത്രം സമര്‍പ്പിച്ച ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ആര്‍എംപി നേതാവ് രമയും സിപിഎം വിരുദ്ധരും ആവശ്യപ്പെടുന്നതുപോലെ പുനരന്വേഷണം തീരുമാനിക്കാനോ സിബിഐയെ ഏല്‍പ്പിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്ന് സിപ...
മദ്യം കഴിച്ച് ആറുവയസ്സുകാരന് അവശനിലയില്‍
28 January 2014
മദ്യം കഴിച്ച് ആറുവയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമംഗലം പോന്നോര് ഊരുപറമ്പില്‍ സുരേഷിന്റെ മകന് അജയകൃഷ്ണനാണ് അമല മെഡിക്കല്‍ കോളേജില്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള...
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
27 January 2014
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ടി.കെ.രജീഷും കൊടി സുനിയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്...
ഒരു ഫേസ്ബുക്ക് ദുരന്തം... ഫേസ്ബുക്കില്‍ അപമാനിക്കപ്പെട്ട യുവതി ആത്മഹത്യ ചെയ്തു, പോലീസും മോശമായി പെരുമാറി
27 January 2014
ഫേസ്ബുക്കില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. കൊച്ചി ചിറ്റൂര്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണിലും ഫേസ്ബുക്കിലും മോശമായി ചിത്രീകരിച്ചതില്‍ മനംനൊന്താണ് യുവതി ആത്മഹത്...
എന്‍ഡോസള്‍ഫാന്‍ : സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
27 January 2014
എന്‍ഡോസള്‍ഫാന്‍ സമരക്കാര്‍ തയ്യാറായാല്‍ ഇന്നുതന്നെ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പറഞ്ഞു. ഇതിനായി കൃഷി മന്ത്രി കെ.പി മോഹനനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വിശദീകര...
തലസ്ഥാനത്ത് വീണ്ടും രാജഗോപാല്‍ ; തരൂരാണെങ്കില്‍ പാട്ടും പാടി ജയിക്കും
27 January 2014
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാല്‍ മത്സരിക്കും. ശശിതരൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതുന്നത്. സി.പി.ഐയില്‍ നിന്നായിരിക്കും ഇടതു...
മന്‍മോഹന്‍സിംഗിന്റെ പ്രവര്‍ത്തനം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളത്... സോണിയയുടെ പേരു പറഞ്ഞ് വോട്ടു പിടിച്ചാല്‍ അടി കിട്ടുമെന്ന് ലീഗ്
27 January 2014
സോണിയയുടെയും രാഹുലിന്റേയും പേരു പറഞ്ഞ് വോട്ടു പിടിച്ചാല്‍ അടി കിട്ടുമെന്ന് മുസ്ലീം ലീഗ്. മലപ്പുറത്ത് ചേര്‍ന്ന ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള...
വെളിച്ചം കാണുമോ? പുനര്ജന്മം കൊതിക്കുന്ന സൂര്യകാന്തിപൂക്കളുമായി ബിജു രാധാകൃഷ്ണന്
27 January 2014
രശ്മി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന് നോവലെഴുതുകയാണ്. കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞ മൂന്നുമാസം കൊണ്ടാണ് ബിജു നോവലെഴുതിയത്. തന്റെ ജന്മം തന്നെ തുലച്ച സോളാര്‍ കേസി...
സോളാറും സരിതയും ബിജുവും കളം നിറയുമ്പോള്‍ തട്ടിപ്പ് കേസുകളില്‍ കേരളത്തിന് രണ്ടാം സ്ഥാനം, നടന്നത് 554 കോടി രൂപയുടെ തട്ടിപ്പ്
27 January 2014
സോളാറും സരിത എസ് നായരും ബിജു രാധാകൃഷ്ണനും കളം നിറയുമ്പോള്‍ തട്ടിപ്പിലും കേരളം മുന്നില്‍ തന്നെ. തട്ടിപ്പ് കേസുകളുടെ കാര്യത്തില്‍ കേരള സംസ്ഥാനത്തിന് രണ്ടാം സ്ഥാനമെന്നാണ് പുതിയ വെളിപ്പെടുത്തല്‍ . ...
ആന്റണി തിരുവനന്തപുരത്തും വയലാര്‍ രവി ആറ്റിങ്ങലും വി.എം. സുധീരന് ആലപ്പുഴയിലും മത്സരിച്ചേക്കും?
26 January 2014
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി, വയലാര്‍ രവി, വി.എം. സുധീരന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് തയാറാക്കിയതായി സൂചന. ആന്റണി തിരുവനന്തപുരത്തും...