Widgets Magazine
04
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്മയെയും നവജാതാ ശിശുക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടി

04 JANUARY 2025 04:48 PM ISTമലയാളി വാര്‍ത്ത
2006 ല്‍ അമ്മയെയും നവജാതാ ശിശുക്കളായ ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടി. അഞ്ചലിലാണ് സംഭവം നടന്ന്. യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്. അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍കുമാര്‍ (42), കണ്ണൂര്‍ ...

വിഎസ്‌ പറഞ്ഞത്‌ ആരും കേട്ടില്ല, നമോ വിചാര്‍ മഞ്ച് വിട്ട് വരുന്ന മുന്‍ ബിജെപി പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ സംസ്ഥാന സമിതിയുടെ അനുമതി

26 January 2014

നമോ വിചാര്‍ മഞ്ച് വിട്ട് വരുന്ന മുന്‍ ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനുളള കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അനുമതി. ഏതെങ്കിലും പാര്‍...

വഴിപിരിഞ്ഞു... യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ ജെഎസ്‌എസ്‌ പിളര്‍ന്നു, രാജന്‍ ബാബുവും സംഘവും യുഡിഎഫില്‍ തന്നെ

26 January 2014

യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചു. അതോടൊപ്പം ജെഎസ്‌എസ്‌ പിളരുകയും ചെയ്‌തു. യുഡിഎഫ് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്...

വിഎസിന്‌ പുറകേ സുധീരനും? രമ നിരാഹാരം നടത്തുന്നത്‌ ഗുണം ചെയ്യില്ല, ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സുധീരന്റെ കത്ത്‌

25 January 2014

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കി വിഎസ്‌ അച്യുതാനന്ദന്‍ പൊരുതുമ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിഎം സുധീരനും രംഗത്തെത്തി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്...

അങ്കത്തിനൊടുവില്‍ കോഴിക്കോടിന്‌ കിരീടം.

25 January 2014

പാലക്കാട്‌ നടക്കുന്ന അന്‍പത്തിനാലാമത്‌ സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം കോഴിക്കോടിന്‌. തുടര്‍ച്ചയായി എട്ടാം തവണ കിരീടം സ്വന്തമാക്കിയ കോഴിക്കോട്‌ ആതിഥേയരായ പാലക്കാടുമായുള്ള ഇഞ്ചോഞ്ച്‌ പോരാട്ടത്തിലായിര...

അങ്കത്തിനൊടുവില്‍ കോഴിക്കോടിന്‌ കിരീടം

25 January 2014

പാലക്കാട്‌ നടക്കുന്ന അന്‍പത്തിനാലാമത്‌ സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം കോഴിക്കോടിന്‌. തുടര്‍ച്ചയായി എട്ടാം തവണ കിരീടം സ്വന്തമാക്കിയ കോഴിക്കോട്‌ ആതിഥേയരായ പാലക്കാടുമായുള്ള ഇഞ്ചോഞ്ച്‌ പോരാട്ടത്തിലായിര...

കെ.കെ രമ നിരാഹാര സമരത്തിലേക്ക്‌

24 January 2014

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.കെ രമ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്‌. സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ഫിബ്രവരി മൂന്നിന്‌ നിരാഹാരസമരം ആരംഭിക്കും. ടി.പി ചന്ദ്രശേഖ...

തെരഞ്ഞെടുപ്പിനു മുമ്പൊരു ബജറ്റ്‌... പന്ത്രണ്ടാം ബജറ്റിലൂടെ നിയമസഭാചരിത്രത്തിലേക്ക്‌ കെ.എം മാണി, ചരിത്ര മുഹൂര്‍ത്തത്തിന്‌ സാക്ഷ്യം വഹിക്കാന്‍ ഭാര്യയും മക്കളും

24 January 2014

കേരള നിയമസഭയില്‍ ബജറ്റ്‌ അവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബജറ്റിന്റെ അവസാന മിനുക്കുപണിയും തീര്‍ത്ത്‌ പുതിയചരിത്രസൃഷ്ടിക്കുള്ള തയ്യാറെടുപ്പിലാണ്‌ ധനമന്ത്രി കെ.എം.മാണി. തുടര്‍ച്ചയായി ഒരേമണ്ഡലത...

ബിജു അകത്തും സരിത പുറത്തും... രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം, ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവ്

24 January 2014

സരിത എസ്‌ നായരോടൊപ്പം ജീവിക്കാനായാണ്‌ ബിജു രാധാകൃഷ്‌ണന്‍ സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയത്‌. എന്നാല്‍ 7 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇരുവരും സോളാര്‍ കേസില്‍ പിടിക്കപ്പെട്ടതോടെയാണ്‌ ബിജുവിനെ രശ്‌മി വ...

ഗണേഷ്‌കുമാര്‍ വിവാഹിതനായി

24 January 2014

 മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ വിവാഹം അദ്ദേഹത്തിന്റെ തറവാടായ കൊട്ടാരക്കര വാളകം കീഴൂട്ടിലെ കുടുംബക്ഷേത്രത്തില്‍ നടന്നു.. ഒരു സ്വകാര്യ ടി.വി ചാനലിന്റെ മാര്‍ക്കറ്റിങ്‌ വിഭാഗം ...

ഡോക്‌ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു

24 January 2014

 തിരുവനന്തപുരം ജില്ലയിലെ ഡോക്‌ടര്‍മാര്‍ പണിമുടക്കിയതുകാരണം രോഗികള്‍ ദുരിതത്തിലായി .ഇന്നലത്തെ സമരം കാര്യമായി ബാധിച്ചില്ലെങ്കിലും സമരം 48 മണിക്കൂറാക്കിയതോടെ നില വഷളായി. ഓപ്പറേഷനുകളും ഒ. പി യുമെല്ലാം ന...

പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ 66 ക്രിമിനല്‍ കേസുകള്‍ , ലൈംഗിക പീഡനവും തകൃതി

24 January 2014

സംസ്ഥാനത്ത്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ 66 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ സ്റ്റേറ്റ്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോ. തിരുവനന്തപുരത്താണ്‌ ...

സമ്പന്നരുടെ പിടലിക്ക്‌ പിടിച്ച്‌ മാണി; ഗ്രീന്‍ ബജറ്റ്‌; സമ്മിശ്ര പ്രതികരണം

24 January 2014

കാറെടുക്കുന്നവര്‍ ജാഗ്രതൈ. സംസ്ഥാന നികുതിയില്‍ സ്വകാര്യ ചരക്ക്‌ വാഹനങ്ങള്‍ക്ക്‌ നികുതി വര്‍ദ്ധിപ്പിച്ചു. ഓട്ടോറിക്ഷകള്‍ക്കും നികുതി കൂട്ടി. ഇതുവഴി 110 കോടിയാണ്‌ സംസ്ഥാനം ലക്ഷ്യമിടുന്നത്‌. ടാക്‌സി ക...

രശ്‌മി വധക്കേസ്‌: വധശിക്ഷ നല്‍കണമെന്ന്‌ ബിജു

24 January 2014

രശ്‌മി വധക്കേസില്‍ തനിക്ക്‌ വധശിക്ഷ നല്‍കണമെന്ന്‌ ബിജു രാധാകൃഷ്‌ണന്‍ കോടതിയില്‍ പറഞ്ഞു.തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി ഒരു വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രിയോട്‌ പറഞ്ഞതായും ഈ കാര്യങ്ങള്‍ ഇതുവരെ...

അനിശ്ചിതകാല ബസ്‌ പണിമുടക്ക്‌

23 January 2014

തിരുവനന്തപുരം: സ്വകാര്യ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ഈ മാസം 29 മുതല്‍ അനിശ്ചിതകാല ബസ്‌ പണിമുടക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. നിരക്കു വര്‍ദ്ധന ആവശ്യപ്പെട്ടാണ്‌ പണിമുടക്കിന്‌ ആഹ്വ...

ടി.പി കേസിലെ പ്രതികളുടെ ശിക്ഷ 28ന്‌ വിധിക്കും

23 January 2014

കോഴിക്കോട്‌: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 12 പ്രതികളുടെ ശിക്ഷ ഈ മാസം 28ന്‌ വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ വ...

Malayali Vartha Recommends