KERALA
ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
നടന്‍ ദിലീപിന്റെ വീട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് റെയ്‌ഡ്, സേവന നികുതി അടയ്‌ക്കാത്ത വമ്പന്മാരെ കുടുക്കുക ലക്ഷ്യം
21 December 2013
സേവന നികുതിയില്‍ തിരിമറി കാണിക്കുന്ന വമ്പന്മാരെ കുടുക്കുന്നതിനായി എക്‌സൈസ് റെയ്‌ഡ്. നടന്‍ ദിലീപ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്...
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് റിമാന്‍ഡില്‍
21 December 2013
വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്‌തു. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി രാജു (48) ആണ് റിമാന്‍ഡിലായത്. ബാലര...
പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
21 December 2013
വലിയതുറ രാജീവ് നഗറില്‍ ചിപ്പി എന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തു. രാജീവ് നഗറില്‍ സിബി എന്ന് വിളിക്കുന്ന ഷിബിന്‍ (25), അരുണ്‍ എന്ന് വിളിക്കുന്ന റോബിന്‍സണ...
ഒരു മദ്യത്തിന്റെ കഥ, ധനകമ്മീഷന്‍ ഫിറ്റായി, വിഹിതം വര്‍ധിക്കുമെന്ന് ഉറപ്പായി
20 December 2013
മദ്യത്തിനു മുമ്പില്‍ കേന്ദ്രവും കേരളവുമൊന്നുമില്ല. ലഹരി കിട്ടിയാല്‍ ഏതു 'കൊണാണ്ടറും' കിറുങ്ങും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് 'പറഞ്ഞയച്ച' പതിനാലാം ധനകാര്യകമ്മീഷന്‍ അംഗങ്ങളാണ്...
ഔട്ടാകേണ്ടെങ്കില്‍ മര്യാദവേണമെന്ന് പി.സി. തോമസിനോട് പിണറായി
20 December 2013
ക്ലിഫ്‌ഹൗസ് ഉപരോധം നിര്‍ത്തണമെന്ന ഇടതുമുന്നണി ഘടകകക്ഷികളുടെ ശക്തമായ ആവശ്യം തള്ളി കൊണ്ട് പാര്‍ട്ടിയില്‍ പിണറായി ഒരിക്കല്‍ കൂടി സര്‍വാധിപതിയായി. ക്ലിഫ്‌ഹൗസ് ഉപരോധം നിര്‍ത്തണമെന്ന് സി.പി.ഐയും ആര്‍.എസ...
അഭയകുരുക്ക് നീളും; ഹൈക്കോടതി ഉത്തരവ് സി.ബി.ഐയ്‌ക്ക് തലവേദനയാകും
20 December 2013
സിസ്റ്റര്‍ അഭയകേസില്‍ പുനരന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സി.ബി.ഐയ്‌ക്ക് തലവേദനയാകും. സി.ബി.ഐയിലുള്ള അവിശ്വാസമാണ് ഹൈക്കോടതി ഫലത്തില്‍ രേഖപ്പ...
സമരം വേറെ സഹായം വേറെ... ജനസമ്പര്‍ക്കത്തില്‍ സഹായഭ്യര്‍ത്ഥനയുമായി സിപിഎം നേതാവ് ഇ.പി. ജയരാജന്റെ സഹോദരിയെത്തി
19 December 2013
സമരം ചെയ്യുന്ന നേതാവിന്റെ സഹോദരിതന്നെ ജന സമ്പര്‍ക്കത്തില്‍ പരാതിയുമായെത്തിയത് സിപിഎമ്മിന് ഏറെ തിരിച്ചടിയായി. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ സഹോദരിയും കല്യാശേരി ബ്ലോക്ക് പഞ്ചായത്ത...
വന്ധ്യംകരണം ശസ്‌ത്രകൃയക്കിടെ യുവതിയുടെ മരണം ഡോക്‌ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ തടവ്, വനിത ഡോക്‌ടര്‍ പൊട്ടിക്കരഞ്ഞു
19 December 2013
പുനലൂരിലെ ദീന്‍ ആശുപത്രിയില്‍ താക്കോല്‍ദ്വാര വന്ധ്യംകരണശസ്‌ത്രക്രിയയ്‌ക്കു വിധേയയായ യുവതി മരിച്ചതിനു മൂന്നു ഡോക്‌ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്‌ജി എസ്. സന്തോഷ്...
കാര്‍ വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ പിടിച്ചുപറിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍
19 December 2013
തിരുവനന്തപുരം വര്‍ക്കലയില്‍ കാര്‍ വില്‍ക്കാനുണ്ടെന്ന് ധരിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ പിടിച്ചുപറിച്ച സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. തിരുവനന്തപരം, പൂന്തുറ ആലുകാട് നജ്‌മാ മന്‍സ...
ജനത്തിന് വേണ്ടി ആരു സമരം ചെയ്യും? ബസ് മുതലാളിമാര്‍ സമരം ചെയ്‌ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ, മിനിമം 7 രൂപ
19 December 2013
ബസ് ഉടമകള്‍ കഴിഞ്ഞ ദിവസം നടത്തിയ സമരം പെട്ടന്ന് പിന്‍വലിക്കാന്‍ കാരണം ബസ്‌ചാര്‍ജ് ഉടന്‍ കൂട്ടാമെന്ന മന്ത്രിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിക്കഴിഞ്ഞു. മി...
21 വര്‍ഷങ്ങള്‍ വീണ്ടും അഭയ... അഭയ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, തെളിവ് നശിപ്പിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ പരാതിക്കാരന്‍
19 December 2013
നീണ്ട 21 വര്‍ഷങ്ങള്‍ , തെളിയിച്ചിട്ടും തെളിയാതെ അഭയ ലോക മനസാക്ഷിയുടെ മുമ്പില്‍ തന്നെയുണ്ട്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. ...
ശരാശരി മലയാളിയുടെ മനസ് വായിച്ച പിസി ജോര്‍ജിന് കൈയ്യടി, കേരളത്തില്‍ തന്നെ ജനകീയനാക്കിയതില്‍ മോഡിയുടെ അഭിനന്ദനം, എതിര്‍ത്തവര്‍ വെള്ളം കുടിക്കുന്നു
18 December 2013
കേരളത്തില്‍ തന്നെ ഇത്രയും ജനകീയനാക്കിയതില്‍ മുഖ്യപങ്കുവഹിച്ചതില്‍ പിസി ജോര്‍ജിന് മോഡിയുടെതന്നെ പരോക്ഷ അഭിനന്ദനം. ദേശീയതലത്തില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ ജോര്‍ജിന്റെ വേദി പങ്കിടലിനു കാരണമായ ബ...
ലാബ് ടെക്‌നീഷ്യയായ യുവതിയും രണ്ടരവയസുകാരനായ മകനും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
18 December 2013
തിരുവനന്തപുരം വിളപ്പില്‍ശാല, കൊണ്ണിയൂര്‍, ഉറിയക്കോട് ജെ.എം കോട്ടേജില്‍ ജോസിന്റെ ഭാര്യ നെല്‍ബി മൈക്കള്‍ (26), രണ്ടര വയസുള്ള മകന്‍ ആല്‍ഫി ജോസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെ കൊല്ലത്ത് നിന്...
സി.പി.എമ്മിനെതിരെ സി.പി.ഐ, ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ ലക്ഷ്യം പാളുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
18 December 2013
ഇടതുമുന്നണിയുടെ അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന്റെ ലക്ഷ്യം പാളുന്നതായി വിലയിരുത്തിയ സി.പി...
കേരളത്തിനായി മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും, ധനകാര്യകമ്മീഷനില്‍ കേന്ദ്ര പദ്ധതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍
18 December 2013
കേന്ദ്ര പദ്ധതികള്‍ക്കെതിരെ കേരളം രംഗത്ത്. കേന്ദ്ര പദ്ധതികള്‍ കേരളത്തിന് വിനയാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. പതിനാലാം ധനകാര്യ കമ്മീഷനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ്...