Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം....

29 DECEMBER 2024 07:23 AM ISTമലയാളി വാര്‍ത്ത
തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍ (50) ആണ് മരണമടഞ്ഞത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം നടന്ന...

യാത്രക്കാരിയെ കടന്നു പിടിച്ച്‌ കരണത്തടിച്ച പോലീസ്‌ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി

29 October 2013

കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ക്രൈം ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സി.പി. സുരേഷിനെയാണ് പോലീസ് അറസ്റ...

ശ്രീധരന്‍നായരുടെ രഹസ്യമൊഴി വിഎസിന്‌ ലഭിച്ചു, സരിതയെ മുഖ്യമന്ത്രി പിന്താങ്ങിയെന്ന്‌ മൊഴി

29 October 2013

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ കോന്നി സ്വദേശി ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്ത്. മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷിച്ചതിനെ തുടര്‍ന്നാണ്‌ മൊഴിപ്പകര്‍പ്പ്‌ വിഎസ്‌ അച്യുതാനന്ദന്‌ ലഭിച്ചത്‌. മൊഴി...

ബുള്ളറ്റ്‌ പ്രൂഫ്‌ കാറും സെഡും സ്വീകരിക്കില്ല, സുരക്ഷാപ്രശ്‌നം പറഞ്ഞ്‌ ജനങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ നോക്കണ്ടെന്ന്‌ മുഖ്യമന്ത്രി

29 October 2013

ബുള്ളറ്റ്‌ പ്രൂഫ്‌ കാര്‍ ഉള്‍പ്പെടെ നല്‍കി തന്നെ സംരക്ഷിക്കാനുള്ള പോലീസിന്റെ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കാനിടയില്ല. ഇപ്പോഴുള്ള സെക്യൂരിറ്റി തന്നെ അനാവശ്യമാണെന്നാണ്‌ മുഖ്യമന്ത്രിയുടെ ...

കല്ലേറ്‌: തിരുവഞ്ചൂരിനെതിരെ രമേശ്‌ ഹൈക്കമാന്റില്‍

29 October 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കല്ലേറില്‍ പരിക്കേറ്റത്‌ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട്‌ കാരണമാണെന്ന്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ഹൈക്കമാന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ആഭ്യന്തരമന്ത്ര...

ഗണ്‍മാന്‍ ഇരിക്കേണ്ട സ്ഥാനം സിദ്ദിഖ്‌ കൈയ്യേറി, പുറകിലിരുന്ന ഗണ്‍മാന്‍ ആക്രമണ സമയത്ത്‌ കാഴ്‌ചക്കാരനായി

29 October 2013

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം സമരം നത്തുന്നത്‌ രഹസ്യമായല്ല. ഇടതുപക്ഷത്തിന്റെ സമരമായതുകൊണ്ടു തന്നെ അതില്‍ ഏത്‌ നിമിഷവും പ്രകോപനമുണ്ടാകുമെന്ന്‌ പോലീസിനറിയാം. അത്‌ പ്രത്യേകിച്ചും കണ്ണൂരിലാകുമ്പോള്‍ ...

മുഖ്യമന്ത്രിക്കെതിരെ ആക്രമണം: 15 പ്രതികളെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

28 October 2013

മുഖ്യമന്ത്രിയ്ക്കു നേരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് 15 പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ പതിനാല് ദിവസത്തേയ്ക് റിമാന്റ് ചെയ്തു. ബാക്കി ഏഴു പേരുടെ അറസ്റ്റ് രേഖപ്...

പഠിപ്പിക്കാമെന്ന്‌ കോടതി... ആരും കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന്‌ വിഎസ്‌

28 October 2013

ഹൈക്കോടതിയുടെ വിമര്‍ശനത്തിന്‌ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മറുപടി നല്‍കി. ആരും കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് വിഎസ് പറഞ്ഞു. 70 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ പഠിച്ചിട...

മകന്‍ ചത്താലും മരുമകളുടെ താലിയറണമെന്നമട്ടില്‍ കോണ്‍ഗ്രസുകാര്‍ രംഗത്ത്‌

28 October 2013

മകന്‍ ചത്താലും സാരമില്ല മരുമകളുടെ താലിയറ്റാല്‍ മതിയെന്ന പഴയ അമ്മായിയമ്മ പോരിന്റെ രീതിയിലേയ്‌ക്ക്‌ മുഖ്യമന്ത്രിക്ക്‌ മുറിവേറ്റതിന്റെ രണ്ടാം ദിവസം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്...

ചാണ്ടിയുടെ ഇമേജ്‌ കൂട്ടി; സി പി എം വെട്ടിലായി

28 October 2013

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ്‌ അദ്ദേഹതത്തിന്റെ ഇമേജ്‌ വര്‍ദ്ധിപ്പിച്ച ‘സിപിഎം പ്രവര്‍ത്തകനെ’ ഓര്‍ത്ത്‌ ഇടതുമുന്നണിയില്‍ അമര്‍ഷം പുകയുന്നു. സാക്ഷാല്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തി സംഭവത്തെക്കുറിച്...

ഏറ്‌ കൊണ്ടത്‌ ജനത്തിന്റെ നെഞ്ചില്‍ ... സരിതയും സോളാറുമെല്ലാം ജനങ്ങള്‍ മറന്നു, ഒറ്റ ദിവസം കൊണ്ട്‌ ഉമ്മന്‍ചാണ്ടി സൂപ്പര്‍ ഹീറോ

28 October 2013

ഉമ്മന്‍ ചാണ്ടിക്കു കൊണ്ട ഏറ്‌ സാക്ഷാല്‍ ജനത്തിന്റെ നെഞ്ചിലാണ്‌ പതിച്ചത്‌. അത്‌ കൊണ്ടുതന്നെ സരിതയും സോളാറുമെല്ലാം ജനങ്ങള്‍ മറന്നു. ഒറ്റ ദിവസം കൊണ്ട്‌ ഉമ്മന്‍ ചാണ്ടി സൂപ്പര്‍ ഹീറോ ഇമേജിലേക്ക്‌ മാറി. ഇമേ...

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ 22 പേര്‍ അറസ്റ്റില്‍; സംഭവം ഇടതുമുന്നണിക്ക്‌ കളങ്കമെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍

28 October 2013

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ 22 പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ്‌ കേസെടുത്തത്‌. കൂടാതെ പി.ജയരാജന്‍,എം.വി ജയരാജന്‍,പി.കെ.ശ്രീമതി,കെ.കെ നാരായണന...

സ്വത്ത്‌ തര്‍ക്കം രണ്ട്‌ ആണ്‍കുട്ടികളെ അച്ഛന്റെ സഹോദരന്‍ കഴുത്തറുത്ത്‌ കൊന്നു, അമ്മയ്‌ക്കും വെട്ടേറ്റു

27 October 2013

പത്തനംതിട്ട റാന്നിയില്‍ രണ്ട് കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറുത്ത് കൊന്നു. റാന്നി കീക്കൊഴൂരിലാണ് രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. മെല്‍വിന്‍ (6),മെബിന്‍ (4) എന്നീ ആണ്‍കുട്ടികളെയാണ് കഴുത്തറുത്ത് കൊല...

പോലീസിന്റെ പരിപാടിയ്‌ക്കെത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ പോലീസിനായില്ല, കല്ലേറില്‍ മുഖ്യമന്ത്രിക്ക്‌ പരിക്ക്‌, ഗ്രൂപ്പ്‌ മറന്ന്‌ കോണ്‍ഗ്രസിന്റെ പ്രതിഷേധം

27 October 2013

പോലീസ്‌ അസോസിയേഷന്റെ പരിപാടിയ്‌ക്കായി കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പോലീസിനായില്ല. സിപിഎം പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സാരമായ പരിക്ക്...

കേരളത്തില്‍ ഇനി വിമാനത്താവളം ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

27 October 2013

ആറന്മുള വിമാനത്താവളം പദ്ധതിയോട് കേന്ദ്ര ധനമന്ത്രാലയത്തിന് എതിര്‍പ്പ്. കേരളത്തില്‍ ഇനി വിമാനത്താവളം ആവശ്യമില്ലെന്ന് കാണിച്ച് കസ്റ്റംസ്, വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. കഴിഞ്ഞ വര്‍ഷം ജുലൈ ഒന്‍പതിനാ...

സീരിയല്‍ നടിയുടെ വീട്ടില്‍ അനാശാസ്യം, ഉന്നതര്‍ ഇടപെട്ട് രക്ഷപെടുത്തി

27 October 2013

സീരിയല്‍ നടി വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയത് നാട്ടുകാര്‍ തടഞ്ഞു. അഞ്ചംഗ സംഘത്തെ പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഉന്നതര്‍ ഇടപെട്ട് രക്ഷപെടുത്തിയതായി ആരോപണം. പ്രമുഖ സീരിയലുകളില്‍...

Malayali Vartha Recommends