KERALA
16കാരനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റില്‍
ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി, സലിംരാജ് മുഖ്യമന്ത്രിയെപ്പോലെ, അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര തിടുക്കം
01 October 2013
ഒടുവില്‍ സലിംരാജിന്റെ പേരില്‍ സര്‍ക്കാരിനും ഡിജിപിക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി. സലീം രാജിനെതിരായ ആരോപണങ്ങള്‍ വളരെയധികം ഗൗരവതരമാണെന്നും ഹൈക്കോടതി ന...
പാമോയിലില്‍ വഴുക്കില്ലെന്ന് വി.എസ്; ഡാറ്റാ സെന്റര്‍ കളയാമെന്ന് ചാണ്ടി; ഒത്തുകളി പൊളിഞ്ഞു
01 October 2013
കേരളത്തിന്റെ ഡാറ്റാസെന്റര്‍ റിലയന്‍സിന് കൈമാറാന്‍ തീരുമാനിച്ച ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായി. വി.എസ്. അച്യുതാനന്ദ...
കമാന്ന് ഒരക്ഷരം മിണ്ടില്ല; വി.എസ് സേഫ് സോണില്‍
01 October 2013
ഭാവിയില്‍ നിശബ്ദനാകാമെന്ന് കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ ഉറപ്പ്. എന്നാല്‍ നാട്ടുകാര്‍ കളിയാക്കാതിരിക്കാന്‍ ഇടയ്ക്ക് വല്ലതും പറയും. സംസ്ഥാന നേതൃത്വം അത് കേട്ടില്ലെന്ന് നടിക്കണമെന്ന് കേന്ദ്ര ...
ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പേര് കുറ്റക്കാര്‍
01 October 2013
ഭീകര പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ ലഷ്കറെ തൊയ്ബ ഭീകരനായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐ...
പിണറായിയെ കുടുക്കാന്‍ വിഎസ് ശ്രമിച്ചെന്ന് മുന്‍ പേഴ്സനല്‍ സ്റ്റാഫ് അംഗം രാജേന്ദ്രന്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല ക്രമക്കേടുകളും നടത്തി
30 September 2013
ലാവ്ലിന് കേസില്‍ പിണറായിയെ കുടുക്കാന്‍ വി എസ് ശ്രമിച്ചെന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പേഴ്സനല്‍ സ്റ്റാഫ് അംഗം രാജേന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല ക്രമക്കേടുകളും നടത...
നരേന്ദ്ര മോഡിയെങ്ങാനും വന്നാല്‍ ... തിരുവനന്തപുരത്ത് മത്സരിക്കാന്‍ നരേന്ദ്ര മോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി
30 September 2013
തിരവനന്തപുരം നിവാസികള്‍ ആളറിഞ്ഞ് സഹായം ചെയ്യുന്നവരാണ്. ഇത് പലവട്ടം തെളിയിച്ചതുമാണ്. പലവമ്പന്മാരെ മുട്ടുകുത്തിക്കുകയും സഹായിച്ചവരെ വാനോളം ഉയര്‍ത്തുകയും ചെയ്യുകയെന്നത് തിരുവനന്തപുരത്തുകാരുടെ രക്തത്...
ലീഗ് കവാത്തു മറന്നു രമേശിന്റെ കാര്യം സ്വാഹ, രമേശിനെ മന്ത്രിസഭയില്‍ എടുത്തെന്നു കരുതി കേരളത്തിലെ പ്രശ്നങ്ങള്‍ തീരില്ല
30 September 2013
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടു വെച്ച നിര്‍ദ്ദേശം സോണിയ തളളി. പരസ്യമായി പറഞ്ഞില്ലെങ്കിലും സോണിയയുടെ മനസ്സിലിരുപ്പ് ഇതാണെന്ന് എ.ഐ.സി.സി വ്യക്തങ...
ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സോണിയ
30 September 2013
ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹി...
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സോണിയാഗാന്ധിയുടെ ഭൂമിവിതരണം, സെക്രട്ടറിയേറ്റില്‍ യുവമോര്‍ച്ചയുടെ ഉപരോധം
30 September 2013
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നു. സോണിയാഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ സെന്‍ട്രല്‍ സ്റ്റേഡി...
മാന്യമായ സ്ഥാനം നല്കി ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്ന് കേരള കോണ്‍ഗ്രസ് എം
29 September 2013
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി. മാന്യമായ സ്ഥാനം നല്കി ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണം. ആവശ്യം സോണിയ ഗാന്ധിയെ അറിയിക്കാന്‍ കേരള ...
ഇന്ന് അടി തുടങ്ങും: ലീഗും മാണിയും ഒന്നുകൂടി ചോദിക്കും; ഒന്നും കിട്ടില്ല
29 September 2013
യു.ഡി.എഫില്‍ സെപ്റ്റംബര്‍ 29 ന് അടികലാശം തുടങ്ങും. ഇന്ന് കേരളത്തിലെത്തുന്ന സോണിയ ഗാന്ധിയെ കാണാന്‍ കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയും തയ്യാറെടുത്തുകഴിഞ്ഞു. ഇരുവര്‍ക്കും ഓരോ സീറ്റ് കൂടി വേണമെന്നാണ് ...
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ഡിജിപിക്ക്... മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി
29 September 2013
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കി ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യന്റെ കത്ത്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ താവളമാക്കി യെന്നാണ് കത്തില്‍ പ്രധാനമായും പറയുന്നത...
സോണിയ വന്നു, ചാണ്ടി ഇളകുമോ? ചില സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്ന് സൂചന
29 September 2013
സോണിയാഗാന്ധി തലസ്ഥാനത്തെത്തിയതോടെ ചില സുപ്രധാന രാഷ്ട്രീയ മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുമെന്നാണ് സൂചന. മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തിന് ഇളക്കമുണ്ടാകുമെന്നും പ്രവചിക്കുന്നവരുണ്ട്. ഉടനെ...
പിസി ജോര്‍ജും തിരുവഞ്ചൂരും നേര്‍ക്കുനേര്‍, മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പിസി, ചാരന് ആരാണെന്ന് ജനത്തിനറിയാമെന്ന് തിരുവഞ്ചൂര്‍
28 September 2013
ഡാറ്റ സെന്റര്‍ അന്വേഷണം സിബിഐക്ക് വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിലെത്തി. പിസി ജോര്‍ജും കെ മുരളീധരനും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരോപണങ്ങളുമായി രംഗത്...
നിഷേധ വോട്ടില്‍ തട്ടി പ്രമുഖര്‍ വീഴും, ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആദ്യ പ്രതികരണങ്ങള്‍
28 September 2013
നിഷേധ വോട്ട് അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രാവര്‍ത്തികമാക്കുമെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നിയോജക...