KERALA
16കാരനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരി അറസ്റ്റില്‍
സൂര്യനെല്ലി പെണ്‍കുട്ടിയോട് സലിംരാജ് മോശമായി പെരുമാറിയതായി ആരോപണം
19 September 2013
സൂര്യനെല്ലി പെണ്‍കുട്ടിയുടെ സുരക്ഷാച്ചുമതല ഉണ്ടായിരുന്നപ്പോള്‍ സലിംരാജ് മോശമായി പെരുമാറിയതായി ആക്ഷേപം. ഇത്സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല....
മന്ത്രി വെള്ളത്തില്‍ ചാടി മുങ്ങുന്ന കാറില്‍ നിന്നും 6 പേരെ രക്ഷിച്ചു, ഒറ്റദിവസംകൊണ്ട് ഹീറോയായ കിമ്മണെ രത്നാകര്‍
18 September 2013
കര്‍ണാടകത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിമ്മണെ രത്നാകറാണ് തടാകത്തിലേക്ക് ചാടി 6 പേരെ രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി കിമ്മണെയുടെ ധീരകൃത്യത്തിന് നാട് സാക്ഷ്യ...
ആരു വിചാരിച്ചാലും കെ.എസ്.ആര്.ടി.സി ഇനി രക്ഷപ്പെടില്ലെന്ന് ആര് ബാലകൃഷ്ണ പിള്ള
18 September 2013
ആരു വിചാരിച്ചാലും കെ.എസ്.ആര്.ടി.സി ഇനി രക്ഷപ്പെടില്ലെന്ന് ആര് ബാലകൃഷ്ണ പിള്ള. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ ...
എല്ലാം ജനങ്ങള്ക്കിരിക്കട്ടെ, ചിരിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാര്‍... ജീവനക്കാരുടെ ആനുകൂല്യങ്ങളോ, സൗജന്യ പാസുകളോ നിര്‍ത്തലാക്കില്ല, ബസ്ചാര്‍ജ് വര്‍ധിപ്പിക്കും, മിനിമം യാത്രാക്കൂലി 7 രൂപയാക്കും
18 September 2013
സുപ്രീം കോടതി വിധിയുടെ മറവില്‍ കേരളത്തില്‍ വരാന്‍ പോകുന്നത് വന്‍ ബസ് ചാര്‍ജ് വര്‍ധനവാണ്. കെഎസ്ആര്‍ടിസിയ്ക്ക് നല്കുന്ന ഡീസല്‍ സബ്സിഡി ഒഴിവാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്ന...
സന്യാസിയാകാന്‍ കൊതിച്ച് അവസാനം എത്തിയത് ചുവപ്പ് കോട്ടയില്‍, കര്‍ശനനിലപാടിലൂടെ സിപിഎമ്മിനെ പോലും വിരട്ടിയ ധീര സഖാവിന് ലാല്‍ സലാം
18 September 2013
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്ഗവന് (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ച...
കുറുക്കുവഴിയിലൂടെ പ്രതിസന്ധി തീര്‍ക്കാന്‍ കെഎസ്ആര്‍ടിസി സ്വന്തം പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്ക് നല്കി അതിലൂടെ ഡീസലടിക്കും, സബ്സിഡിയും കിട്ടും വാടകയും കിട്ടും
18 September 2013
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് സപ്ളൈകോ വഴി ഡീസല്‍ വാങ്ങാന്‍ ധാരണയായി. സിവില്‍ സപ്ലൈസില്‍ നിന്ന് റീട്ടെയില്‍ വിലക്ക് എണ്ണ വാങ്ങാന്‍ ആണ് ശ്രമിക്കുക. കെ.എസ്.ആര്.ടി.സിയുടെ 67 പമ്പ...
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ വന്‍ പ്രതിസന്ധിയിലായ കെ എസ് ആര് ടി സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം
17 September 2013
ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ വന്‍ പ്രതിസന്ധിയിലായ കെ എസ് ആര് ടി സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു. ആദ്യ ഘട്ടമായി കളക്ഷന്‍ കുറവുള്ള ആയിരത്തോളം സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ...
സുപ്രീം കോടതിയുടെ കണ്ണിലും കെഎസ്ആര്‍ടിസി വന്‍കിട മതലാളിതന്നെ... ഡീസല്‍ സബ്സിഡിയില്ല, നിരക്കുകൂട്ടി നഷ്ടം നികത്താം
16 September 2013
നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി മറ്റൊരു പ്രതിസന്ധിയിലേക്ക്. കെ എസ് ആര് ടി സിക്ക് ഡീസല്‍ സബ്സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില്‍ നിരക്ക് കൂട്ട...
ഓണത്തിനു ശേഷം കാണാം... തിരുവഞ്ചൂരിനെ മാറ്റാന്‍ ഐ ഗ്രൂപ്പ് ആവശ്യപ്പെടും, ഹൈക്കമാന്‍ഡിന് പരാതിയും നല്‍കും
15 September 2013
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എമ്മിനെ സഹായിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും. ഓണത്തിനു ശേഷം ഇത്സംബന്ധിച്ച ശക്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഹൈക്കമാന്‍ഡിന് പ...
ശ്രീദേവിയും പൃഥിരാജുമെത്തി, മലയാള സിനിമ തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയതായും താന്‍ ഒരിക്കലും മലയാളത്തെ മറക്കിലെന്നും ശ്രീദേവി
15 September 2013
ബോളിവുഡ് നടി ശ്രീദേവിയും മലയാളത്തിന്റെ പൃഥിരാജിന്റെയും സാനിധ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരിതെളിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അണിനിരന്ന ആയിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ...
എത്രദൂരെയാണെങ്കിലും മലയാളികളുടെ മനസ് ഓണത്തോടൊപ്പം, എല്ലാ പ്രിയവായനക്കാര്‍ക്കും മലയാളിവാര്‍ത്തയുടെ ഓണാശംസകള്‍
15 September 2013
പൂ പറിക്കാന്‍ തൊടികളും പൂക്കളമിടാന്‍ മുറ്റവും ബഹുഭൂരിപക്ഷത്തിനും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നപോലെ മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. നാടുകടത്തപ്പെട്ട പൂക്കള്‍കൊണ്ട് മാര്‍ബിള്‍ തറയിലോ മറ്റോ പൂക്കളമൊര...
വെള്ളാപ്പള്ളി ഉമ്മന്‍ ചാണ്ടിയുടെ കൈപിടിക്കുന്നു, സുകുമാരന്‍ നായര്‍ ഔട്ട്; സുകുമാരന്‍ നായരുടെ വാളിനേക്കാള്‍ നല്ലത് വെള്ളാപ്പള്ളിയുടെ നാക്കോ?
15 September 2013
എന്‍എന്‍എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുണ്ടായ മാനസികമായ അകലം കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ധ്രുവീകരണത്തിന് വേദിയാകുന്നു. ഇത്...
തിരുവഞ്ചൂരിന്റെ രാജിക്കായി ഐ ഗ്രൂപ്പ്, കോഴിക്കോട് ഡിസിസിയില്‍ കലഹം, 6 ജനറല്‍ സെക്രട്ടറിമാര്‍ വിമര്‍ശനവുമായി രംഗത്ത്
14 September 2013
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശവുമായി ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. ആറ് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരാണ് വിമര്‍ശനവുമായി രംഗത്ത...
പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 1 രൂപ 63 പൈസ കൂട്ടി
13 September 2013
പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 1 രൂപ 63 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവവില്‍ വരും. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില 78 രൂപയ്ക്ക് മുകളിലാകും. ചരിത്ര...
ജയപ്രസാദ് ആളു കൊള്ളാം; ജനനേന്ദ്രിയത്തിന് കുഴപ്പമൊന്നുമില്ല...
13 September 2013
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദനമേറ്റെന്ന പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട്. ആനയറ കൃഷിവകുപ്പില്‍ പുതിയ കെട്ടിടത്തിന്റെ ഉദ...