KERALA
സ്റ്റേഡിയത്തില് നിന്ന് താഴെ വീണ് ഉമ തോമസിന് അപകടം പറ്റിയ സംഭവം ; പരിപാടിയുടെ സംഘാടകര്ക്കെതിരെ കേസെടുക്കും
ഡീസല് സബ്സിഡി നിര്ത്തലാക്കിയതോടെ വന് പ്രതിസന്ധിയിലായ കെ എസ് ആര് ടി സി സര്വീസുകള് വെട്ടിക്കുറയ്ക്കാന് നീക്കം
17 September 2013
ഡീസല് സബ്സിഡി നിര്ത്തലാക്കിയതോടെ വന് പ്രതിസന്ധിയിലായ കെ എസ് ആര് ടി സി സര്വീസുകള് വെട്ടിക്കുറയ്ക്കാന് ആലോചിക്കുന്നു. ആദ്യ ഘട്ടമായി കളക്ഷന് കുറവുള്ള ആയിരത്തോളം സര്വീസുകള് നിര്ത്തിവെക്കാനാണ് ...
സുപ്രീം കോടതിയുടെ കണ്ണിലും കെഎസ്ആര്ടിസി വന്കിട മതലാളിതന്നെ... ഡീസല് സബ്സിഡിയില്ല, നിരക്കുകൂട്ടി നഷ്ടം നികത്താം
16 September 2013
നഷ്ടത്തില് നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്ടിസി മറ്റൊരു പ്രതിസന്ധിയിലേക്ക്. കെ എസ് ആര് ടി സിക്ക് ഡീസല് സബ്സിഡി നല്കാനാകില്ലെന്ന് സുപ്രീംകോടതി. നഷ്ടമുണ്ടെങ്കില് നിരക്ക് കൂട്ട...
ഓണത്തിനു ശേഷം കാണാം... തിരുവഞ്ചൂരിനെ മാറ്റാന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും, ഹൈക്കമാന്ഡിന് പരാതിയും നല്കും
15 September 2013
ടി പി ചന്ദ്രശേഖരന് വധക്കേസില് സി.പി.എമ്മിനെ സഹായിച്ച തിരുവഞ്ചൂര് രാധാകൃഷ്ണനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും. ഓണത്തിനു ശേഷം ഇത്സംബന്ധിച്ച ശക്തമായ പരിപാടികള് ആസൂത്രണം ചെയ്യും. ഹൈക്കമാന്ഡിന് പ...
ശ്രീദേവിയും പൃഥിരാജുമെത്തി, മലയാള സിനിമ തനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്കിയതായും താന് ഒരിക്കലും മലയാളത്തെ മറക്കിലെന്നും ശ്രീദേവി
15 September 2013
ബോളിവുഡ് നടി ശ്രീദേവിയും മലയാളത്തിന്റെ പൃഥിരാജിന്റെയും സാനിധ്യത്തില് ഓണാഘോഷ പരിപാടികള്ക്ക് തിരിതെളിഞ്ഞു. സെന്ട്രല് സ്റ്റേഡിയത്തില് അണിനിരന്ന ആയിരങ്ങളെ സാക്ഷിനിര്ത്തി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ...
എത്രദൂരെയാണെങ്കിലും മലയാളികളുടെ മനസ് ഓണത്തോടൊപ്പം, എല്ലാ പ്രിയവായനക്കാര്ക്കും മലയാളിവാര്ത്തയുടെ ഓണാശംസകള്
15 September 2013
പൂ പറിക്കാന് തൊടികളും പൂക്കളമിടാന് മുറ്റവും ബഹുഭൂരിപക്ഷത്തിനും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നപോലെ മലയാളികള് ഒരുങ്ങിക്കഴിഞ്ഞു. നാടുകടത്തപ്പെട്ട പൂക്കള്കൊണ്ട് മാര്ബിള് തറയിലോ മറ്റോ പൂക്കളമൊര...
വെള്ളാപ്പള്ളി ഉമ്മന് ചാണ്ടിയുടെ കൈപിടിക്കുന്നു, സുകുമാരന് നായര് ഔട്ട്; സുകുമാരന് നായരുടെ വാളിനേക്കാള് നല്ലത് വെള്ളാപ്പള്ളിയുടെ നാക്കോ?
15 September 2013
എന്എന്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായരും എസ്എന്ഡിപി ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുണ്ടായ മാനസികമായ അകലം കേരള രാഷ്ട്രീയത്തില് പുതിയൊരു ധ്രുവീകരണത്തിന് വേദിയാകുന്നു. ഇത്...
തിരുവഞ്ചൂരിന്റെ രാജിക്കായി ഐ ഗ്രൂപ്പ്, കോഴിക്കോട് ഡിസിസിയില് കലഹം, 6 ജനറല് സെക്രട്ടറിമാര് വിമര്ശനവുമായി രംഗത്ത്
14 September 2013
ടി പി ചന്ദ്രശേഖരന് വധക്കേസില് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്ശവുമായി ഒരുവിഭാഗം ഐ ഗ്രൂപ്പ് നേതാക്കള് രംഗത്തെത്തി. ആറ് ഡി.സി.സി ജനറല് സെക്രട്ടറിമാരാണ് വിമര്ശനവുമായി രംഗത്ത...
പെട്രോള് വില വീണ്ടും വര്ധിപ്പിച്ചു, ലിറ്ററിന് 1 രൂപ 63 പൈസ കൂട്ടി
13 September 2013
പെട്രോള് വില വീണ്ടും വര്ധിപ്പിച്ചു. ലിറ്ററിന് 1 രൂപ 63 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്ദ്ധരാത്രി മുതല് നിലവവില് വരും. ഇതോടെ കേരളത്തില് പെട്രോള് വില 78 രൂപയ്ക്ക് മുകളിലാകും. ചരിത്ര...
ജയപ്രസാദ് ആളു കൊള്ളാം; ജനനേന്ദ്രിയത്തിന് കുഴപ്പമൊന്നുമില്ല...
13 September 2013
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില് പോലീസ് മര്ദ്ദനമേറ്റെന്ന പരാതി വ്യാജമെന്ന് റിപ്പോര്ട്ട്. ആനയറ കൃഷിവകുപ്പില് പുതിയ കെട്ടിടത്തിന്റെ ഉദ...
ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന് കോടതി ഉത്തരവ്
12 September 2013
സോളാര് കേസില് അറസ്റ്റിലായ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന് കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് ഉത്തരവ്. മാത്യു തോമസ് എന്ന പണം നഷ്ടപ്പെട്ടയാളുടെ ആവശ്യപ്രകാരമാണ് ...
ടി.പി.വധക്കേസ്; ആഭ്യന്തര വകുപ്പിനെതിരെ മുരളീധരന്
12 September 2013
ടി.പി.ചന്ദ്രശേഖരന് കേസില് ആഭ്യന്തരവകുപ്പിനെതിരെ കെ.മുരളീധരന് രംഗത്തെത്തി. കേസില് കാരായി രാജനടക്കം 20 പേരെ കോടതി വിട്ടയച്ചതിനു പിന്നില് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് മുരളീധരന് പറഞ്ഞു. തിരുവ...
തരൂരിന് വീണ്ടും നാക്കുപിഴ; സ്വാമി വിവേകാനന്ദന് മദ്യപാനിയോ?
12 September 2013
സ്വാമി വിവേകാനന്ദന് കള്ള് കുടിക്കുമായിരുന്നോ? മാംസം കഴിക്കുമായിരുന്നോ? പാവം തലസ്ഥാനവാസികള്ക്കാണ് സംശയം. തിരുവനന്തപുരത്തിന്റെ സ്വന്തം എം.പിയും കേന്ദ്രത്തിലെ ഗ്ലാമര്മന്ത്രിയുമായ ഡോ.ശശിതരൂരാണ് പാവം...
ദേശീയഗാനം വികലമായി ആലപിച്ചു; ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി
12 September 2013
ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില് ദേശീയഗാനം വികലമായി ആലപിച്ച സംഭവത്തില് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണം തേടി. ചീഫ്സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. വാക്കാലുള്ള വിശദീകരണമാണ് ഇപ്പോള് തേടിയിരിക...
ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച കേസ്; അമ്മയെ അറസ്റ്റ് ചെയ്തു
12 September 2013
തിരുവനന്തപുരത്ത് ഒമ്പത് മാസം പ്രായമായ പെണ്കുഞ്ഞിന്റെ ജനനേന്ദ്രിയത്തില് ആഴത്തിലുള്ള മുറിവുകള് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അറസ്റ്റില്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില് അമ്മതന്നെ പേ...
തിരുവഞ്ചൂരിന് ബെസ്റ്റ് മിനിസ്റ്റര് പട്ടം നേടിക്കൊടുത്ത ടിപി വധക്കേസ് ഇപ്പോള് തിരിഞ്ഞുകുത്തുന്നു, പരാതിയുമായി യുഡിഎഫ് നേതാക്കള് ഹൈക്കമാന്ഡിന്റെ മുന്നിലേക്ക്
11 September 2013
തിരുവഞ്ചൂര് രാധാകൃഷ്ണന് കേരളത്തിന്റെ ശക്തനായ ആഭ്യന്തരമന്ത്രിമാരില് ഒരാളെന്ന് തെളിയിക്കുന്നതായിരുന്നു ടിപി വധകേസിന്റെ അന്വേഷണം. സിപിഎമ്മിന്റെ സാന്നിധ്യമുണ്ടെന്ന് പലരും വിശ്വസിക്കുന്ന ടിപി വധക്കേസ...