KERALA
സ്റ്റേഡിയത്തില് നിന്ന് താഴെ വീണ് ഉമ തോമസിന് അപകടം പറ്റിയ സംഭവം ; പരിപാടിയുടെ സംഘാടകര്ക്കെതിരെ കേസെടുക്കും
മുഖ്യമന്ത്രിയ്ക്കും മന്ത്രി കെ.പി. മോഹനനും നേരെ ചീമുടട്ടയേറ്, എല്ഡിഎഫ് പ്രവര്ത്തകരെ പോലീസ് ക്രൂരമായി മര്ദ്ദിച്ചു
04 September 2013
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ എല്.ഡി.എഫ് പ്രവര്ത്തകനെ പൊലീസ് ക്രൂരമായി മര്ദ്ദിച്ചു. ഹോര്ട്ടി കോര്പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു എല്.ഡി.എഫുകാരുടെ പ്രതിഷ...
ഇമേജ് ലക്ഷ്യമിട്ട് ഉമ്മന്ചാണ്ടി കുരുക്കില് വീണു
04 September 2013
ജുഡീഷ്യല് അന്വേഷണ പരിധിയില് തന്നെയും ഓഫീസിനെയും ഉള്പ്പെടുത്തണമെന്ന ഉമ്മന്ചാണ്ടിയുടെ ആവശ്യം ഇമേജ് ലക്ഷ്യമിട്ട്. ഘടകകക്ഷികള് കൈയ്യൊഴിഞ്ഞതോടെ അബദ്ധത്തില് പെട്ടിരിക്കുകയാണ് ഉമ്മന്ചാണ്ടി. മുഖ്യമ...
സോളാര് കുറ്റപത്രം മനപൂര്വം വൈകിപ്പിക്കുന്നു
03 September 2013
മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് ഒഴിവാക്കാന് സോളാര് കുറ്റപത്രം മനപൂര്വം വൈകിപ്പിക്കുന്നതായി ആരോപണം. 33 കേസുകളുടെ കുറ്റപത്രം താമസിക്കാതെ അന്വേഷണ സംഘം സമര്പ്പിക്കുമെന്ന് മുഖ്യമന്ത്രി പറയാന് ത...
വിതുര കേസും ഒത്തു തീര്ത്തു; മറിഞ്ഞത് കോടികള്
03 September 2013
അധികമാരും അറിയാതെ ഒരു പീഡനകേസ് ഒത്തുതീര്ന്നു. വിതുര പെണ്വാണിഭ കേസാണ് ഒത്തു തീര്ത്തത്. കോടികള് മറിച്ചാണ് കുറ്റക്കാര് രക്ഷപ്പെട്ടത്. വിതുര പെണ്വാണിഭത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. 1995 നവ...
മലയാളി വാര്ത്ത ശരിവയ്ക്കുന്നു; രശ്മിയുടെ കൊലപാതകത്തില് സരിതയ്ക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്
03 September 2013
സോളാര് കേസിലെ പ്രധാനപ്രതി ബിജുരാധാകൃഷ്ണന്റെ ഭാര്യ കൊല്ലപ്പെട്ട കേസില് സരിതാ എസ്.നായര്ക്ക് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചു. കേസില് സരിതയെ ഒഴിവാക്കുമെന്ന് രണ്ട് ദിവസം മു...
സംസ്കൃത സര്വ്വകലാശാലയില് വന് സാമ്പത്തിക തിരിമറി, 2000 വിദ്യാര്ത്ഥികളെ നോക്കാന് അധ്യാപകരടക്കം 1000 ജീവനക്കാര്, ജോലിയില് കയറിയ നാള് തൊട്ട് പലര്ക്കും പ്രൊമോഷന്...
02 September 2013
വിദ്യാര്ത്ഥികളുടെ കുറവും ജീവനക്കാരുടെ ബാഹുല്യവും കൊണ്ട് നട്ടം തിരിയുന്ന സംസ്കൃത സര്വ്വകലാശാല വന് സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്ക്കാരിന് തന്നെ ബാധ്യതയാകുന്ന ഈ സര്വ്വകലാശാലയിലെ വിദ്യാര്ത്ഥ...
ഇന്ധന വിലവര്ധനവില് പ്രതിഷേധിച്ച് ബുധനാഴ്ച മോട്ടോര് തൊഴിലാളി പണിമുടക്ക്
02 September 2013
ഇന്ധന വിലവര്ധനവില് പ്രതിഷേധിച്ച് മോട്ടോര് തൊഴിലാളികള് ബുധനാഴ്ച്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകള് ഉള്പ്പെടെയുള്ള വാഹനങ്ങള് നിരത്ത...
സര്ക്കാര് നോക്കുകുത്തിയാകുന്നു, ഉദ്യോഗസ്ഥ ഭരണം പൊടിപൊടിക്കുന്നു
01 September 2013
വിവാദങ്ങളില് പെട്ട് സര്ക്കാര് നോക്കുകുത്തിയായതോടെ കേരളത്തില് ഉദ്യോഗസ്ഥന്മാര് ഭരിച്ചു മുടിക്കുന്നു. ഇതിനിടയില് മികച്ച ഉദ്യോഗസ്ഥന്മാര് കേരളം വിടുന്നത് സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ കൂടുതല് അ...
കുടുംബശ്രീക്ക് പെന്ഷന്; ഇലക്ഷന് ലക്ഷ്യമിട്ട്
01 September 2013
കുടുംബശ്രീ അംഗങ്ങള്ക്ക് പെന്ഷന് നല്കാനുളള സര്ക്കാര് നീക്കം പാര്ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. 38 ലക്ഷം പേരാണ് കുടുംബശ്രീയില് അംഗങ്ങളായിട്ടുള്ളത്. ഇവര്ക്ക് പെന്ഷന് നല്കുന്നത് അ...
സോളാര് വിവാദം എരിഞ്ഞടങ്ങിയപ്പോള് ചെന്നിത്തല പണി തുടങ്ങി; ഉമ്മന്ചാണ്ടി പ്രതിരോധത്തില്
01 September 2013
സോളാര് വിവാദം എരിഞ്ഞടങ്ങിയപ്പോള് നിരാശനായ ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചു. വിലക്കയറ്റത്തിനെതിരെ സര്ക്കാര് ഒന്നും ചെയ്യുന്നില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്...
സിന്ധുരക്ഷക് സ്ഫോടനം; മലയാളി നാവികരുടെ മൃതദേഹങ്ങള് നാട്ടിലെത്തിച്ചു
31 August 2013
ഐ.എന്.എസ് സിന്ധു രക്ഷകില് നടന്ന സ്ഫോടനത്തില് മരണപ്പെട്ട മലയാളിനാവികരുടെ മൃതദേഹങ്ങള് നാട്ടിലെത്തിച്ചു. വിഷ്ണു വിശ്വംഭരന്, ലിജു ലോറന്സ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്ഇന്ത്യയുടെ പ്രത്യേകവിമാനത്തില...
അന്വേഷണത്തില് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്പ്പെടുത്തുന്ന കാര്യമാണ് പിണറായിയും തിരുവഞ്ചൂരും ഫോണില് സംസാരിച്ചത്
31 August 2013
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉപരോധ സമരം തീരുന്ന ദിവസം ഫോണില് സംസാരിച്ചതായി സ്ഥിരീകരണം. സോളാര് തട്ടിപ്പ് കേസിലെ ജുഡീഷ്യല് അന്വേഷണത്തില് മുഖ്യ...
വാളകം കേസില് ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും സി.ബി.ഐ ചോദ്യം ചെയ്യും, മൊഴിയെടുക്കാനെന്ന പേരിലായിരിക്കും ചോദ്യം ചെയ്യല്
31 August 2013
വാളകത്ത് അധ്യാപകനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്.ബാലകൃഷ്ണപിള്ളയെയും കെ.ബി ഗണേഷ്കുമാറിനെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെ...
മലയാളി വാര്ത്തയുടെ കണ്ടെത്തല് സത്യമായി, സോളാര് 'കത്തിക്കാന്' വിരമിച്ച ജഡ്ജി
31 August 2013
സോളാര് വിവാദം സിറ്റിംഗ് ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉടന് സിറ്റിംഗ് ജഡ്ജിയെ കിട്ടില്ലെന്ന വാര്ത്ത'മലയാളി വാര്ത്ത' പുറത്തുവിട്ടിരുന്നു. വാര്ത്ത, യാഥാര്ത്ഥ്യമാക...
താനൂര് അപകടത്തിന് കാരണമായ ബസ് സര്വീസ് നടത്തിയത് അനധികൃതമായി; വിവിധ അപകടങ്ങളിലായി കൊല്ലപ്പെട്ടത് ഇരുപതോളം പേര്
31 August 2013
താനൂരില് ഏട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് വിവിധ അപകടങ്ങളില് കവര്ന്നത് ഇരുപതോളം പേരുടെ ജീവന്. എല്ലാ അപകടങ്ങളും അമിതവേഗത മൂലമെന്നാണ് റിപ്പോര്ട്ട്. കോഴിക്കോട് നിന്ന് തിരൂരിലെത്താന് സാധാരണവേണ...