KERALA
മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
ചെന്നിത്തല-ലീഗ് പോര് മുറുകും, മുസ്ലീംലീഗിന്റെ പാര്ലമെന്റിലേക്കുള്ള അധിക സീറ്റു മോഹങ്ങളെല്ലാം ചെന്നിത്തല തല്ലിക്കെടുത്തും
07 August 2013
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടഞ്ഞതോടെ ലീഗ് അദ്ദേഹത്തിനെതിരായ നീക്കം ശക്തമാക്കും. ലീഗ് ബാധ്യതയാണെന്ന് കോഴിക്കോട്ട് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അത് പിന്വലിച്ചെങ്കിലും...
മഴയും മണ്ണിടിച്ചിലും; സോളാറില് നിന്ന് അല്പ്പം ആശ്വാസം
07 August 2013
കനത്ത മഴയില് ഇടുക്കിയില് ഉരുള് പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി ദുരന്തം സംഭവിച്ചത് മുഖ്യമന്ത്രിയെ ഉമ്മന്ചാണ്ടിക്ക് ഒരു തരത്തില് രക്ഷയായി. ഒരു മാസമായി അദ്ദേഹത്തിലെ പിന്നാലെ കൂടിയിരിക്കുന്ന സോളാര്...
കേശവേന്ദ്രകുമാര് തോറ്റു സംഘടനകള് ജയിച്ചു, ശമ്പളം നല്കുന്ന സര്ക്കാര് അധ്യാപക നിയമനത്തിലിടപെടരുത്, വിവാദ സര്ക്കുലര് മരവിപ്പിക്കും
07 August 2013
കാലാകാലങ്ങളിലായി കേരളത്തില് നിലനില്ക്കുന്ന എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങളിലൊന്നാണ് അധ്യാപക നിയമനം. മാനേജ്മെന്റിന് അവരുടെ ഇഷ്ടം പോലെ ലക്ഷങ്ങള് വാങ്ങി അധ്യാപകരെ നിയമിക്കാം. ശമ്പളം നല്കുന്നതാവട്ടെ...
കത്തിക്കയറിയ മുല്ലപ്പെരിയാര് ഇടയ്ക്കെപ്പോഴോ മറന്നു, അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി, ഒരടി കൂടിയായാല് സംഭരണശേഷി കഴിയും
07 August 2013
കത്തിക്കയറിയ മുല്ലപ്പെരിയാര് വിഷയത്തില് ഇപ്പോള് ആര്ക്കും വലിയ താത്പര്യമില്ലെന്ന മട്ടാണ്. കേരളവും തമിഴ്നാടും തമ്മിലുള്ള പ്രാദേശിക കലഹമായതോടെ രാഷ്ട്രീയക്കാരും ഭരണകൂടവുമെല്ലാം മുല്ലപ്പെരിയാറിനോട്...
മഴയ്ക്ക് ശമനമില്ല, അടുത്ത 24 മണിക്കൂറും കൂടി ശക്തമായ മഴയുണ്ടാകും, മഴക്കെടുതിയില് 15 പേര് മരിച്ചു, സൈന്യവും രക്ഷാപ്രവര്ത്തനത്തിന്
06 August 2013
സംസ്ഥാനത്തുണ്ടായ ശക്തമായ മഴ പല സ്ഥലങ്ങളേയും കാര്യമായി ബാധിച്ചു. കനത്ത മഴയിലും ഉരുള് പൊട്ടലിലും മരിച്ചവരുടെ എണ്ണം പതിനഞ്ച് ആയി. ഇടുക്കിയില് പന്ത്രണ്ട് പേരും എറണാകുളത്ത് രണ്ട് പേരും മരിച്ചു. കായംകുളത്...
സര്വ്വകക്ഷി സംഘത്തെ ഡല്ഹിയിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വിഎസ്
06 August 2013
മഴക്കെടുതിയില് കേന്ദ്രസഹായം ആവശ്യപ്പെട്ട് സര്വ്വകക്ഷി സംഘം ഡല്ഹിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പറഞ്ഞു. ദുരിതാശ്വാസ ധനസഹായം കൂട്ടണമെന്ന് സംഘം പ്രധാനമന്ത്രിയോട് അഭ്യര്ത്ഥിക്കും. ക...
കത്തിക്കൊണ്ടിരുന്ന സോളാറും ചെന്നിത്തലയും മഴയില് കുതിര്ന്നു പോയി, കരിങ്കൊടിയില്ല, സമരമില്ല, ചാനല് യുദ്ധമില്ല, ഐ ഗ്രൂപ്പ് പ്രതിഷേധമില്ല, അതിവേഗം ബഹുദൂരം വീണ്ടും ഉമ്മന് ചാണ്ടി
06 August 2013
സോളാറില് നിന്നും ചെന്നിത്തലയില് നിന്നും മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്ക് താല്ക്കാലിക മോചനം. കേരളം പ്രതീക്ഷിച്ചതിനെക്കാള് ഇരട്ടിയിലധികം ലഭിച്ച മഴയുടെകൂടെ വന്ന കെടുതികള് ഒരു ജനതയെ കണ്ണീരിലാഴ്ത്തിയ...
ആശങ്കയുമായി മുഖ്യമന്ത്രി, മരണ സംഖ്യ ഇനിയും വര്ധിക്കും, കേന്ദ്ര സേനയുടെ തിരച്ചില് തുടരുകയാണ്, മുല്ലപ്പെരിയാര് ഡാമിലും വെള്ളം ഉയര്ന്നിട്ടുണ്ട്...
06 August 2013
സംസ്ഥാനത്തെ മഴക്കെടുതിയില് മരണ സംഖ്യയില് വര്ധനവുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ഏഴാംതിയതി മുതല് ആരംഭിച്ച കനത്ത മഴയില് സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. ഇതില് 13 പേരും ഇടുക...
ആന്റണിയുടെ ഒളിപ്പോരില് ഉമ്മന്ചാണ്ടി വീണു, പിജെ കുര്യന്, മുല്ലപ്പള്ളി രാമചന്ദ്രന്, ഇ അഹമ്മദ് എന്നിവരുടെ സഹായവും ഉപകരിച്ചില്ല
06 August 2013
തന്റെ ഡല്ഹി ദൗത്യം പരാജയപ്പെടുത്തിയതിന്റെ സൂത്രധാരന് ആന്റണിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വൈകിയാണ് തിരിച്ചറിഞ്ഞത്. രാഷ്ട്രീയ തന്ത്രം തന്നോളം വശമില്ലാത്ത രമേശ് ചെന്നിത്തലയെ പലതവണ മുട്ടുകുത്...
സരിതയുടെ മൊഴി രേഖപ്പെടുത്താന് വൈകിയ ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി വിജിലന്സ് ഉത്തരവ്
05 August 2013
സരിതയുടെ മൊഴിയില് ഉന്നതരെ ആരേയും പരാമര്ശിക്കാതിരുന്നതിനാല് ആസ്വാസം കൊണ്ടവര് ഏറെയാണ്. എന്നാല് അവരുടെ മനസിലേക്ക് തീ കോരിയിടുന്നതായിരുന്നു ഇന്നത്തെ ഹൈക്കോടതി വിധി. സോളാര് കേസില് എറണാകുളം അഡീഷണല്...
കേരളം പ്രളയക്കെടുതിയിലേക്ക്, മണ്ണിടിച്ചിലിലും ഉരുള്പൊട്ടലിലും 12 പേര് മരിച്ചു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, റോഡുകള് പലതും തകര്ന്നു, താഴ്ന്ന പ്രദേശങ്ങള് വെള്ളത്തിനടിയിലായി
05 August 2013
തെക്കന് കേരളത്തില് രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില് വന്നാശനഷ്ടം. മണ്ണിടിച്ചിലിലും ഉരുള്പൊട്ടലിലും ഇടുക്കി ജില്ലയില് 12 പേര് മരിച്ചു, രണ്ടുപേരെ കാണാതായി. റോഡുകള് തകര്ന്നതിനാല് മൂന്നാര്, ര...
അര്ദ്ധരാത്രിയില് പിരിവ് ചോദിച്ചെത്തിയ സംഘം ക്യാമറ ഓഫാക്കി വീട്ടുകാരെ ബന്ദികളാക്കി ഗൃഹനാഥനെ കൊലപ്പെടുത്തി
05 August 2013
ദുബായിലെ പ്രമുഖ ഹോട്ടല് വ്യവസായിയായ അബ്ദുള് സലാമിന്റെ വീട്ടില് അതിക്രമിച്ചുകയറിയ ഏഴംഗ സംഘം വീട്ടുകാരെ ബന്ദികളാക്കി അബ്ദുള് സലാമിനെ കൊലപ്പെടുത്തി. തൃക്കരിപ്പൂര് വെള്ളാപ്പില് ഇന്നലെ രാത്രിയാണ് ക...
കേരളവും പ്രളയക്കെടുതിയിലേക്ക്, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു, കൊച്ചി, മധുര-കൊച്ചി ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു
05 August 2013
കനത്ത മഴയെത്തുടര്ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്വേ അടച്ചു. വിമാനം തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും തിരിച്ചു വിട്ടു. റണ്വേയില് വെള്ളം കയറിയതിനാലാണ് റണ്വേ അടച്ചത്. മഴ വെള്ളം കെ...
ചീയപ്പാറയില് രക്ഷാപ്രവര്ത്തനത്തിനിടയില് മണ്ണിടിഞ്ഞു വീണു; 5 മരണം,രക്ഷാ പ്രവര്ത്തകരും ടൂറിസ്റ്റുകളും മണ്ണിനടിയില്പ്പെട്ടതായി റിപ്പോര്ട്ട്
05 August 2013
അടിമാലിയ്ക്കും നേര്യമംഗലത്തിനും മധ്യേ ചിയപ്പാറയില് രക്ഷാപ്രവര്ത്തകരുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 5 മരണം. മണ്ണിടിച്ചിലില് വിനോദ സഞ്ചാരികളും പെട്ടതായി നാട്ടുകാര് പറയുന്നു. നിരവധിപേര് മണ്ണിനടി...
സരിതയെക്കാണാന് വന്നതെന്തിന്? അമ്മയോടൊപ്പം വന്നത് സഹോദരനോ അടുത്ത ബന്ധുവോ അല്ല, തിരിച്ചറിയല് രേഖപോലും കാണിക്കാതെ കയറ്റിവിട്ടു
04 August 2013
സരിത കോടതിയില് മൊഴി നല്കുന്നതിന് മുമ്പ് അമ്മയോടൊപ്പം ജയിലില് സരിതയെ സന്ദര്ശിച്ചത് തന്റെ സഹോദരനല്ലെന്ന് സരിതയുടെ അമ്മ വ്യക്തമാക്കി. തന്റെ കൂടെ ജയിലില് സരിതയെ കാണാന് വന്നത് അടുത്ത കൂട്ടുകാരിയ...