KERALA
മലയാളികളുടെ സ്വന്തം എംടിക്ക് വിട; പൊതുദര്ശനം അവസാനിച്ചു, 'സിതാര'യില്നിന്ന് കോഴിക്കോട് മാവൂര് റോഡിലെ സ്മൃതിപഥം ശ്മശാനത്തിലേക്ക്...
പാല്പ്പൊടി കലര്ത്തിയ പാലെങ്ങനെ ഫ്രഷ് ആന്റ് പ്യുവര് ആകുമെന്ന് മില്മയോട് ഹൊക്കോടതി
15 July 2013
പാല്പ്പൊടി കലര്ത്തിയ പാലിന്റെ കവറില് ഫ്രഷ് ആന്റ് പ്യുവര് എന്ന് എഴുതിയിരിക്കുന്നതിനെ ഹൈക്കോടതി വിമര്ശിച്ചു. മില്മ പാല് കവറില് നിന്ന് ഫ്രഷ് ആന്ഡ് പ്യുവര് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു...
ചടയമംഗലത്തിനടുത്ത് ബസുകള് കൂട്ടിയിട്ച്ച് 5 പേര് മരിച്ചു, 20 പേര്ക്ക് പരിക്ക്
15 July 2013
കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്ത് ബസ്സുകള് കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചതായി റിപ്പോര്ട്ട്. 20 പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് ഏഴ് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്ന് പമ്പയില...
സമരം ചെയ്ത് മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത് വ്യാമോഹം മാത്രമെന്ന് ആന്റണി, ജാഗ്രതയോടെ ഭരണം മുന്നോട്ടു കൊണ്ടു പോകണം
14 July 2013
സമരം ചെയ്ത് മുഖ്യമന്ത്രിയെ പുറത്താക്കാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാ ണെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആരും പ്രതീക്ഷിക്കേണ്ട. സോളാര് വിഷയത്തില് സര്ക്ക...
കോണ്ഗ്രസില് തര്ക്കമാണെങ്കില് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണം, കോണ്ഗ്രസിന്റെ വാലാട്ടിയായി കേരള കോണ്ഗ്രസ് നില്ക്കില്ല
14 July 2013
കോണ്ഗ്രസില് തര്ക്കം നിലനില്ക്കുന്നുണ്ടെങ്കില് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് സര്ക്കാര് ചീഫ്വിപ്പ് പി.സി.ജോര്ജ്ജ്. കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന് പ്രതിപക്ഷം പോലും ആഗ്രഹിക്കുന്...
പി.സി ജോര്ജ് ചെന്നിത്തലയ്ക്കൊപ്പം
14 July 2013
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ചീഫ് വിപ്പ് പി.സി ജോര്ജ് മറുകണ്ടം ചാടി. സോളാര് വിവാദത്തില് മുഖ്യമന്ത്രി പരുങ്ങലിലായതോടെയാണ് പി.സി ജോര്ജ് ചെന്നിത്തലയുടെ കൂടാരത്തിലേക്ക് ചേക്...
എല്ലാം സോളാറിനു പിന്നാലെ; സംസ്ഥാനത്ത് ക്രമസമാധാനം ഉള്പ്പെടെ കാര്യക്ഷമമല്ല
14 July 2013
സംസ്ഥാനത്തെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും പൊലീസും സോളാര് വിവാദത്തിനു പിന്നാലെ പായുന്നതിനാല് ക്രമസമാധാനവും ദുരുതാശ്വാസ പ്രവര്ത്തനവും ഉള്പ്പെടെ താറുമാറിലായി. ലോക്കല് പോലീസിനെ ജില്ലകളിലെ പ്രതിഷേധങ്ങള...
സോളാര് തട്ടിപ്പിനിരയായവരുടെ വിവരങ്ങള് പുറത്ത്; പരാതി നല്കാത്തവര് അനേകം
13 July 2013
സോളാര് തട്ടിപ്പിനിരയായവരുടെ വിവരങ്ങള് പുറത്തുവന്നു. എഴുപതിനായിരം രൂപമുതല് അമ്പതുലക്ഷം രൂപവരെ നഷ്ടപെട്ടവര് പട്ടികയിലുണ്ട്. സോളാര് തട്ടിപ്പുപ്രതികളായ ബിജുരാധാകൃഷ്ണനും, സരിതാ എസ് നായരും സൂക്ഷിച്ച...
സോളാര് തട്ടിപ്പ്; ഫിറോസിനെതിരെ ലുക്കൗട്ട് നോട്ടീസ്
13 July 2013
വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് സരിത എസ് നായര്, ബിജു രാധാകൃഷ്ണന് എന്നിവരോടൊപ്പം ചേര്ന്ന് വ്യവസായിയില് നിന്നും നാല്പ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില് ഒളിവില് കഴിയുന്ന മ...
അഭിഭാഷകരെ ഇറക്കുമതി ചെയ്തതുവഴി ഇടതുപക്ഷ സര്ക്കാരിന്റെ കാലത്ത് അധികാര ദല്ലാള് നന്ദകുമാര് കൊയ്തത് കോടികള്
13 July 2013
അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്ത് സര്ക്കാര് അഭിഭാഷകരെ നോക്കുകുത്തികളാക്കി ഡല്ഹിയില് നിന്ന് വക്കീലന്മാരെ ഇറക്കുമതി ചെയ്യുകവഴി ദല്ലാള് ടി.ജി നന്ദകുമാര് വന് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റ...
കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് പോലീസിലേക്കും; പോലീസില് രണ്ട് ഗ്രൂപ്പ് യുദ്ധം മുറുകുന്നു
13 July 2013
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രിയുടെ അറിവോടെ പോലീസിന്റെ ഉന്നതതലത്തില് നീക്കം തുടങ്ങിയതായി അറിയുന്നു. ഭരണം അട്ടിമറിക്കാന് പോലീസ് ശ്രമിക്കുന്നതായുള്ള കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമ...
മുഖ്യമന്ത്രിക്കെതിരായ കുരുക്കുകള് മുറുകുന്നു; മുഖ്യമന്ത്രിയെ സരിത കണ്ടിട്ടുണ്ടെന്ന് ഡ്രൈവര്
12 July 2013
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ സരിതാ എസ്.നായര് കണ്ടിട്ടുണ്ടെന്ന് സരിതയുടെ ഡ്രൈവര് വെളിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ ക്യാബിനിലെത്തിയാണ് രണ്ട് തവണ കണ്ടതെന്ന് ഡ്രൈവര് ശ്രീജിത്ത് വ്യക്...
സോളാര് വിവാദം; കെ. സുരേന്ദ്രന് വിവരങ്ങളും രേഖകളും ചോര്ത്തിക്കൊടുത്തത് യു.ഡി.എഫിലെ പ്രമുഖന്?
12 July 2013
സോളാര് ഇടപാടുകളും മന്ത്രിമാരുടെയും മറ്റ് നേതാക്കളുടെയും ടെലഫോണ് വിവരങ്ങളും അടക്കം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ചോര്ത്തിക്കൊടുത്തത് യു.ഡി.എഫിലെ ഒരു പ്രമുഖന്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്...
വിശ്വസ്തര് തമ്മിലിടഞ്ഞാല്, ആഭ്യന്തരവകുപ്പില് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി കൈകടത്തുന്നതില് തിരുവഞ്ചൂര് രാധാകൃഷ്ണന് അമര്ഷം
12 July 2013
മുഖ്യമന്ത്രി ഉമ്മന്ചാണ്ടി തന്റെ വകുപ്പില് കൈകടത്തുന്നതില് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് അമര്ഷം. പക്ഷെ, അദ്ദേഹം ഇത് പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. സരിതാ എസ്.നായരുടെ ഫോണ് ലിസ്റ്റ...
ഇടഞ്ഞു നിന്നവര് സോളാര് വിഷയത്തില് ഒന്നായി; പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശം; മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ചെന്നിത്തല
12 July 2013
ഒരു കാര്യത്തില് കോണ്ഗ്രസിന് ആശ്വസിക്കാം. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില് ചേരിതിരിഞ്ഞു നിന്ന രണ്ടു ഗ്രൂപ്പുകളും സോളാര് വിഷയത്തില് ഒന്നായിരിക്കുന്നു. സോളാര് വിവാദത്...
സോളാര് വിഷയത്തില് ജുഡീഷ്യല് അന്വേഷണമാകാമെന്ന് കെ.സി ജോസഫ്
12 July 2013
സോളാര് തട്ടിപ്പുകേസില് പോലീസിന്റെ പ്രാരംഭ അന്വേഷണം പൂര്ത്തിയായ ശേഷം ജുഡീഷ്യല് അന്വേഷണം പരിഗണിക്കുമെന്ന് കെ.സി.ജോസഫ്. സോളാര് കേസില് ഏതന്വേഷണത്തിനും സര്ക്കാര് എതിരല്ലെന്നും ജോസഫ് കണ്ണൂരില് മ...