KERALA
കോഴിക്കോട് ഹോട്ടല്‍ മുറിയില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്കന് മരിച്ചു.
ഉപാധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നെങ്കിലോ? പിജെ കുര്യനെ പ്രതിചേര്‍ക്കാനാവില്ല, ഒരേകേസില്‍ ഒരാള്‍ക്കെതിരെ ഒന്നിലേറെ തവണ വിചാരണ നടത്താനുമാവില്ലെന്ന് കോടതി
29 June 2013
ഏറെ കോളിളക്കമുണ്ടായ സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അനുകൂലമായി കോടതിവിധി. സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെ പ്രതിയാക്കാനാവില്ലെന്ന് തൊടുപുഴ സെഷന്‍സ് കോടതി വിധിച്ചു. ഒരിടവേളയ്...
സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോനെ അറസ്റ്റ് ചെയ്യണമെന്ന് പി.സി.ജോര്‍ജ്
29 June 2013
സോളാര്‍ തട്ടിപ്പ് കേസില്‍ ചലച്ചിത്രതാരം ശാലു മേനോനെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. ടെന്നി ജോപ്പന് അറസ്റ്റിലായതുകൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന...
അവാര്‍ഡ് നേടി വന്ന മുഖ്യമന്ത്രിയെ കാത്ത് കരിങ്കൊടിമേള, ആലുവയിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും ഡിവൈഎഫ്ഐ വക, ചാക്കയില്‍ യുവമോര്‍ച്ച, ഗതികെട്ട മുഖ്യമന്ത്രി പോയത് കുറുക്കു വഴിയിലൂടെ
29 June 2013
പാവം ഒരു സംസഥാന മുഖ്യമന്ത്രിയുടെ ഒരു ഗതികേടേ. ആരും കൊതിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനകീയ ഭരണാധികാരി അവാര്‍ഡ് നേടി വന്ന ഉമ്മന്‍ ചാണ്ടി ഇതൊട്ടും പ്രതീക്ഷിച്ചു കാണില്ല. അഭിനന്ദന പ്രവാഹമേള്ക്കേണ്ട സമയത്...
സോളാറില്‍ പെട്ട് രാജിവെച്ച ജിക്കു വിദേശത്തേക്ക് മുങ്ങാന്‍ ശ്രമിക്കുന്നു; മുഖ്യനുമായുള്ള അടുത്ത ബന്ധത്താലാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതിപക്ഷം
29 June 2013
സോളാറില്‍ നിന്നും വമിച്ച ചൂടേറ്റ് തളര്‍ന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജോപ്പനെ അറസ്റ്റ് ചെയ്ത് കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. തന്നേയും എപ്പോള്‍ വേണമെങ്കിലും അ...
സല്യൂട്ടടിക്കാന്‍ വിധിക്കപ്പെട്ട സാദാ പോലീസുകാര്‍ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യുമോ? ടെനി ജോപ്പന് അറസ്റ്റില്‍, 40 ലക്ഷം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച്, മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിക്കാതെ എല്ലാം മുഖ്യമന്ത്രിയുടെ അഭിപ്രായമാ!
28 June 2013
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ടിനി ജോപ്പന് അറസ്റ്റില്‍ . പാലക്കാട് കിന്‍ഫ്ര സോളാര്‍ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ച...
ഇനി മഴപെയ്തില്ലെന്ന് പറയരുത്; കേരളത്തില്‍ റെക്കോഡ് മഴ
28 June 2013
ഇനി മഴപെയ്തില്ലെന്ന പരാതി പറയരുത്. ഇത്തവണ കേരളത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ. ജൂണ്‍ ഒന്നു മുതല്‍ 26 വരെ സംസ്ഥാനത്ത് 80 ശതമാനത്തില്‍ അധികം മഴ ലഭിച്ചുവെന്നാണ് കണക്ക്. കണ്ണൂര്‍, ഇടുക്കി ജില്ലകളില...
മുസ്ലീം വിവാഹം; പ്രായം 18 ആക്കി വീണ്ടും സര്‍ക്കുലര്‍; ആദ്യ സര്‍ക്കുലര്‍ ജമൈക്കന്‍ നിയമം ഇന്ത്യയുടേതാണെന്ന് തെറ്റിദ്ധരിച്ച്
28 June 2013
മുസ്ലിം പെണ്‍ക്കുട്ടികളുടെ വിവാഹം പതിനാറാക്കണമെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് ഇനിമ...
മുന്‍മന്ത്രി എ.സി.ഷണ്മുഖദാസ് അന്തരിച്ചു, ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം
27 June 2013
മുന്‍ മന്ത്രിയും എന്‍. സി.പി നേതാവുമായ എ.സി ഷണ്മുഖദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് രാത്രി 9.20 നായിരുന്നു അന്ത്യം. ഏഴ് തവണ എം.എല്‍ .എയായ ഷണ്മുഖദാസ് ...
തെറ്റയിലിന്റെ ലൈംഗിക ദൃശ്യങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ചൂടപ്പം പോലെ വിറ്റഴിയുന്നു.
27 June 2013
ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്തിയ യുവതി പുറത്തു വിട്ട ദൃശ്യങ്ങള്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായതിനു ശേഷം സി.ഡി വിപണിയിലും സൂപ്പര്‍ ഹിറ്റ്. കേരളത്തിന്റെ പലയിടങ്ങളിലായി ഈ ദൃശ്യങ്ങള്‍ സി...
നാട്ടിലും വീട്ടിലും നില്‍ക്കകള്ളിയില്ലാതെ തെറ്റയില്‍ ഒളിവില്‍; രാജി ഉടന്‍ ഉണ്ടാകുമെന്ന് സൂചന
27 June 2013
ലൈംഗികാരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നാണ് അറിയുന്നത്. ഇന്നോ നാളേയോ തെറ്റയില്‍ രാജിവെച്ചേക്കും. എന്നാല്‍ തെറ്റയില്‍ ഇപ്പോള...
വീട്ടില്‍ വിദേശമദ്യ വില്‍പ്പന നടത്തിയ പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍
26 June 2013
മദ്യവില്‍പ്പന നടത്തിയ സീരയല്‍ നടിയെ എക്സൈസ് അറസ്റ്റു ചെയ്തു. കാട്ടാക്കട വിളപ്പില്‍ കൊല്ലകോണം കൊടുവാച്ചി തലയ്ക്കല്‍ വീട്ടില്‍ നളിനി ആണ് പിടിയിലായത്. സീരിയല്‍ രംഗത്തെ രണ്ടാംനിര താരമാണ് നളിനി. സ്ഥ...
കളി എന്നോടും വേണ്ട... വിഎസിന് എന്തോ തകറാറ് പറ്റിയുട്ടെന്ന് കുഞ്ഞാലിക്കുട്ടി, അതേപറ്റിയാണ് അന്വേഷണവും നടപടികളും വേണ്ടത്, മരവിച്ച ഹൃദയവുമായി നടക്കുന്നതെന്തിനാ, മനുഷ്യനായാല്‍ മനുഷ്യത്വം വേണം
26 June 2013
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി. അതേ പറ്റിയാണ് അന്വേഷണവും നടപടികളും വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറച്ചു ദിവസമായി വിഎസിന്...
മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു
26 June 2013
മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആസ്പത്രിയില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഗതാഗത മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ എന്ന...
വി.എസ്. ഇടപെടുന്നു... മുസ്ലീംലീഗ് ഒരു സമാന്തര സര്‍ക്കാര്‍, ആയുധ ഇടപാടില്‍ പ്രതിയായ അബ്ബാസ് സേഠിന്റെ മരണത്തില്‍ ദുരൂഹത, കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്പോര്‍ട്ട് ഓഫീസറാക്കിയത് പെണ്‍വാണിഭത്തിന് കടത്താന്‍
26 June 2013
മുസ്ലീം ലീഗിനും കുഞ്ഞാലക്കുട്ടിക്കും എതിരെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ശക്തമായി ആഞ്ഞടിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്...
ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് മലയാളി
26 June 2013
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന ഹെലികോപ്ടറിന്റെ പൈലറ്റ് മലയാളി. ഫ്ളൈറ്റ് ലെഫ്. കെ. പ്രവീണാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന...