KERALA
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന് ഷൗക്കത്ത്
മടങ്ങാം എല്ലാവര്‍ക്കം സമാധാനത്തോടെ, യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ വിജയമവകാശപ്പെട്ട് ഉപരോധസമരം അവസാനിച്ചു, ഉള്ളു കളികള്‍ മനസിലാവാതെ പ്രവര്‍ത്തകര്‍
13 August 2013
സമരം തുടങ്ങുന്നതിനുമുമ്പേ തീര്‍ന്നു പോയെന്ന പരാതിയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുള്ളത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിഞ്ഞേ നാട്ടിലെത്തൂ എന്ന കണക്കുകൂട്ടലിലാണ് പലരും വീടുകളില്‍ നിന്നും പുറപ്പെട്ട...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരത്തിന് വിട, പക്ഷേ കരിങ്കൊടി തുടരും
13 August 2013
എല്‍.ഡി.എഫിന്റെ ഉപരോധ സമരത്തിന് അന്ത്യം. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്. സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുന്നു എന്നും എന്നാല്‍ മുഖ്യമന്ത്രി ...
സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍, സിബിഐ ഉള്‍പ്പെടെ ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്ന് യുഡിഎഫ്, അവധി നല്‍കിയത് പ്രതിപക്ഷവുമായുള്ള ധാരണ പ്രകാരം
13 August 2013
എല്‍ഡിഎഫ് ഇപ്പോള്‍ നടത്തുന്ന ഉപരോധ സമരം പിന്‍വലിച്ചാല്‍ ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. ഉപരോധ സമരം പിന്‍വലിച്ചാല്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന...
ജോപ്പന് ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍
13 August 2013
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന് ജാമ്യം നല്കുന്നതില് തെറ്റില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഹൈക്കോടതിയില്‍. ജോപ്പന്റെ ജാമ്യാപേക്ഷയില്‍...
രമേശും ലീഗും കൈ കോര്‍ക്കുന്നു
12 August 2013
ഉമ്മന്‍ചാണ്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടെന്ന് മനസിലാക്കിയ ലീഗ് രമേശ് ചെന്നിത്തലയ്ക്കൊപ്പം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ലീഗ് വിരട്ടിയതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ഒറ്...
മുഖ്യമന്ത്രിയും മന്ത്രിമാരും അതിരാവിലെ സെക്രട്ടറിയേറ്റില്‍ കയറി, പുറത്തിറങ്ങുന്നത് കാണാമെന്ന് പ്രതിപക്ഷം, ഉദ്ഘാടനത്തിനു ശേഷം സമരത്തിന്റെ നിറം മാറും
12 August 2013
ഇടതുമുന്നണി ആഹ്വാനം ചെയ്ത ഉപരോധ സമരം തുടങ്ങി. ഇപ്പോള്‍ സമാധാനപരമായാണ് സമരം നടക്കുന്നതെങ്കിലും ഉദ്ഘാടനത്തിനു ശേഷം സമരത്തിന്റെ നിറം മാറുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന...
മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തേക്കു പോയി; മന്ത്രിമാരെ സമരക്കാര്‍ തടഞ്ഞു
12 August 2013
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു പുറത്തുപോയി. എന്നാല്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ വെച്ച് വി.എസ്.ശിവകുമാറിന്റേയും കെ.എം.മാണിയുടേയും വാഹനങ്ങള്‍ സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്ന...
സഖാക്കളെ നിങ്ങള്‍ക്ക് തടയാന്‍ ഞങ്ങളെ കിട്ടില്ല, സെക്രട്ടറിയേറ്റിന് രണ്ടു ദിനം അവധി, പിന്നെ സ്വാതന്ത്ര്യ ദിനം, ശനി, ഞായര്‍... പേടിക്കണ്ട മന്ത്രിമാരും വരില്ല
12 August 2013
നാട്ടിലെ പോലീസിനെക്കണ്ട് സഖാക്കള്‍ വിരളില്ലെന്ന് മനസിലായാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് പട്ടാളത്തെ വിളിച്ചത്. എന്നാല്‍ മരിക്കാന്‍ തയ്യാറായി ചെമ്പട തലസ്ഥാനം നിറഞ്ഞപ്പോള്‍ അവര്‍ ഒന...
ആ ഫോട്ടോ സഖാക്കള്‍ ഉണ്ടാക്കിയതല്ല, കടപ്ലാമറ്റത്തെ യോഗത്തില്‍ മുഖ്യമന്ത്രിയുമായി സ്വകാര്യം പറഞ്ഞത് സരിതതന്നെ, എഡിബിയുടെയോ മറ്റോ പ്രതിനിധിയായാണ് സരിത വന്നതെന്ന് മുഖ്യമന്ത്രി
12 August 2013
മുഖ്യമന്ത്രിയുമായി പൊതുവേദിയില്‍ സരിത സ്വകാര്യം പറയുന്ന ഫോട്ടോ സഖാക്കള്‍ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണെന്ന് പൊതുവേ ആരോപണമുണ്ടായിരുന്നു. മേശമേല്‍ ഇരിക്കുന്ന രണ്ട് ഗ്ലാസുകള്‍ വട്ടമിട്ട് കാണിച്ച് അത് ക...
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്തു
12 August 2013
കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് നേരെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കയ്യേറ്റശ്രമം. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കയ്യേറ്റശ്രമമുണ്ടായത്. തന്നെ ആ...
മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്കിയ ശേഷമല്ലേ കുരുവിളക്കെതിരെ കേസെടുത്തത്-ഹൈക്കോടതി
12 August 2013
മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ ബാംഗ്ലൂര്‍ വ്യവസായിയായ എം.കെ.കുരുവിള സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണംതട്ടിയെന്ന പരാതിയെ കുറിച്ചാ...
സമരം പൊടിപൊടിക്കട്ടെ... കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സരിതയ്ക്ക് ജാമ്യം
12 August 2013
സോളാര്‍ കേസില്‍ സരിത.എസ്.നായര്‍ക്ക് ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി നജാദ് നല്കിയ കേസിലാണ് സരിതക്ക് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര...
സമരത്തിന്റെ നിറം മാറുന്നു, പോലീസുകാര്‍ കാഴ്ച്ചക്കാര്‍, ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ, ജീവനക്കാര്‍ വന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
12 August 2013
ഇടതുമുന്നണി ആഹ്വാനം ചെയ്ത ഉപരോധ സമരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ സമരത്തിന്റെ നിറം മാറുകയാണ്. സെക്രട്ടറിയേറ്റിലെ എല്ലാ വഴികളും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. പ്രത്യേകിച്ചും മന്ത്രിമാര്‍...
അതിര്‍ത്തിലെ സൈന്യത്തെ അഴിമതി തടയാന്‍ വിളിച്ചുവെന്ന് പ്രകാശ് കാരാട്ട്, ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് ദേവഗൗഡ, മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സുധാകര്‍ റെഡ്ഡി
12 August 2013
ജമ്മുകാശ്മീരില്‍ അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്കാണ് പട്ടാളത്തെ അയക്കേണ്ടത്. അല്ലാതെ കേരളത്തിലെ അഴിമതി സംരക്ഷിക്കാനല്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതുമുന്നണി സെക...
ബേക്കറി ജംഗ്ഷനില്‍ സമരക്കാര്‍ റോഡ് ഉപരോധിക്കുന്നു
12 August 2013
തലസ്ഥാന നഗരിയില്‍ ബേക്കറി ജംഗ്ഷന് സമരക്കാര്‍ ഉപരോധിക്കുന്നു. ഇതോടെ ബേക്കറി ജംഗഷ്ന്റെ നിയന്ത്രണം കേന്ദ്ര സേനയ്ക്കു കൈമാറിയിട്ടുണ്ട്.നഗരത്തെ അഞ്ചുമേഖലകളാക്കി തിരിച്ച് കനത്ത പൊലീസ് സുരക്ഷയാണ് തിര...