KERALA
സ്‌ഫോടക വസ്തു ഉപയോഗിച്ച് മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു...
ചെന്നിത്തലയെ മന്ത്രിയാക്കുന്നത് കുരുക്കാന്‍
01 August 2013
മുന്‍പ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് രഹസ്യമായി തടയിട്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് കൂടുതല്‍ കുരുക്കാന്‍. സോളാര്‍ വിഷയത്തില്‍ അനുഭവിച്ച നാണക്കേട് രമേശിന്റെ കൂടെ ...
ഉപമുഖ്യമന്ത്രിസ്ഥാനം ;യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കെ.എം മാണി
01 August 2013
ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും...
ലൈംഗികാരോപണ കേസ്; തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി
01 August 2013
ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. സ്‌ത്രീത്വത്തെ അപമാനിച്ച കേസും കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടു...
സോളാര്‍ അന്വേഷണത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടയാളോട് പൊതു താല്‍പര്യമെന്തെന്ന് കോടതി
31 July 2013
സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട ആവശ്യമില്ലന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി കിഴക്കനേല സുധാകരന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണ...
ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചീറ്റ്; ടൈറ്റാനിയം അഴിമതിയിലും
31 July 2013
പാമോയിലിന് പിന്നാലെ ടൈറ്റാനിയം അഴിമതിയില്‍ നിന്നും ഉമ്മന്‍ചാണ്ടി തലയൂരുന്നു. ടൈറ്റാനിയം മാലിന്യനിര്‍മാര്‍ജന പ്ലാന്റ് അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍ വിജിലന്‍സ...
ലാവലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ സത്യവാങ്മൂലം, ഒപ്പിട്ടത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ
31 July 2013
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറിയും മുന്‍ വൈദ്യുത മന്ത്രിയുമായ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ സത്യവാങ്മൂലം നല്‍കി. ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന വൈദ്യുതി ബോര്‍ഡ...
രമേശ് വരുന്നത് കൊണ്ട് സോളാര്‍ തീരുമോ? യഥാര്‍ത്ഥ പ്രശ്‌നം അഴിമതി, സോളാര്‍ അണയ്‌ക്കാന്‍ ബോധപൂര്‍വ്വം ശ്രമം, മുഖ്യമന്ത്രി അതിബുദ്ധിമാന്‍
31 July 2013
കേളത്തിലെ യഥാര്‍ത്ഥ പ്രശ്‌നം മന്ത്രിസഭാ പുന:സംഘടനയല്ല, രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതിയിലെ വമ്പന്മാരെ പിടികൂടുകയെന്നുള്ളതാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമ...
വീണ്ടും ഉപമുഖ്യമന്ത്രിയിലേക്ക് തന്നെ, ചെന്നിത്തലയോട് കളിച്ചാലുള്ള അനുഭവം ഓര്‍ത്ത് മുസ്ലീംലീഗിനും സമ്മതം, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചെറുകക്ഷികള്‍
31 July 2013
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ ചര്‍ച്ച വീണ്ടും ഉപ മുഖ്യമന്ത്രി പദത്തിലേക്കാണ് നീളുന്നത്. ഘടകകക്ഷികളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കി രമേശിനെ ഉപമുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന...
മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമില്ല, പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതില്‍ പോകാമെന്ന് തിരുവഞ്ചൂര്‍, ആഭ്യന്തരം നല്ലവകുപ്പായതുകൊണ്ടാണ് നോട്ടമിടുന്നത്
30 July 2013
സരിതയുടെ മൊഴി വിഷയത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പരാ...
കുരുക്കുകള്‍ അഴിക്കുന്തോറും ഉമ്മന്‍ചാണ്ടി കുരുങ്ങുന്നു
30 July 2013
സോളാറിലെയും പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കുരുക്കുകളിലേക്ക്. സരിതയുടെ മൊഴിയില്‍ നിന്ന് രക്ഷപെട്ടെങ്കിലും പാര്‍ട്ടിയിലെ പ്രശ്‌നങ...
ശുഭവാര്‍ത്ത ഇനിയും അകലെ... അടുക്കും തോറും അകലുന്നു, ആഭ്യന്തരമോ ഉപമുഖ്യമന്ത്രിയോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാണെങ്കിലും എഗ്രൂപ്പില്‍ എതിര്‍പ്പ്
30 July 2013
തിങ്കളാഴ്‌ച ശുഭ വാര്‍ത്തയുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക് പോയത്. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി തീരുമെന്നാണ് മുഖ്യമന്ത്രി ഉദ്യേശിച്ചത്. എന്നാല്‍ ശുഭവാര്‍ത്ത...
മനപ്പായസത്തിന് വകയുണ്ട്... സോളാര്‍ വിവാദത്തിനിടയില്‍ ഒരു അഭിപ്രായ സര്‍വ്വേ, ലോകസഭയില്‍ യുഡിഎഫിന് പരമാവധി 7 സീറ്റ് മാത്രം
30 July 2013
സോളാര്‍ വിവാദവും യുഡിഎഫിലെ പ്രശ്‌നങ്ങളും സാമുദായിക സംഘടനകളുടെ എതിര്‍പ്പും ശക്തമായിരിക്കുന്ന സമയത്താണ് ഒരു അഭിപ്രായ സര്‍വ്വെ വന്നിരിത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം നേരി...
രമേശിന് വേണ്ടത് മുഖ്യമന്ത്രിസ്ഥാനം
30 July 2013
ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമാകാന്‍ രമേശില്ല. പകരം മുഖ്യമന്ത്രിയാവണം. അതിന് ധൃതിയുമില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേതൃമാറ്റം ഉണ്ടാകുമെന്നും അപ്പോള്‍ മുഖ്യമന്ത്രിയാവാമെന്നുമാണ് രമേശ് ക...
ലീഗിനും സിപിഎം ക്ഷണം
30 July 2013
കേരള കോണ്‍ഗ്രസിനു പിന്നാലെ മുസ്ലീംലീഗിനും സിപിഎം ക്ഷണം. ഉമ്മന്‍ ചാണ്ടിക്ക് പകരം കെഎം മാണിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട കോടിയേരിക്ക് പിന്നാലെ സിപിഎം നേതാവ് ഇപി ജയരാജനാണ് ലീഗിന് പച്ചക്കൊടി...
ദേ വരുന്നു അടുത്ത രഹസ്യമൊഴി, മജിസ്‌ട്രേറ്റിനോട് രഹസ്യമായി സംസാരിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍, എഴുതിനല്‍കാന്‍ കോടതി...
30 July 2013
ഒരു രഹസ്യമൊഴി നാട്ടിലുണ്ടാക്കിയ പൊല്ലാപ്പിന്റെ പാടുകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ദേ വരുന്നു അടുത്ത രഹസ്യമൊഴി. ഇത്തവണ ബിജു രാധാകൃഷ്‌ണനാണ് രഹസ്യമൊഴി പറയാനുള്ളത്. കൊട്ടാരക്കര കോടതിയില്‍ മജിസ്‌ട്രേറ്റ...