KERALA
കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകമെന്ന് മന്ത്രി വീണാ ജോര്‍ജ്, പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; 6 ആശുപത്രികളില്‍ വിജയകരമായി ബേണ്‍സ് യൂണിറ്റുകള്‍
സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
30 May 2013
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കേസ് അന്വേഷിച്ച എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ വ്യാഴാഴ്‌ച ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര...
ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്ത്, മുസ്ലീംലീഗിനും വേണം ഉപമുഖ്യമന്ത്രി, ഒന്നാമനായ കെപിസിസി പ്രസിഡന്റ് ഇനി എത്രാം സ്ഥാനത്തേക്ക്?
29 May 2013
അയ്യോ എനിക്ക് ഒന്നാമനാകണ്ടെ രണ്ടാമനായാലും മതിയേ എന്ന നിലപാടിലാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഭരണത്തിലിരിക്കുന്ന പ്രധാമന്ത്രിയെക്കാള്‍ എത്രയോ ഉയരെയാണ് കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയാഗ...
ലുലുമാള്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് റീസര്‍വേ നടത്താന്‍ തീരുമാനം
29 May 2013
കയ്യേറ്റമുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലുലുമാള്‍ സ്ഥിതിചെയ്യുന്ന ഇടപ്പള്ളിയിലെ ഭൂമി റീസര്‍വേ നടത്താന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പാണ് ജില്ലാ ഭരണകൂടത്തിന് റീസര്‍വേ നടത്താന്‍ നിര്‍ദേശം നല്‍ക...
അങ്ങനെ രണ്ടാമനായി, രമേഷ് ചെന്നിത്തല ഉപമുഖ്യമന്ത്രി, റവന്യൂവും മറ്റൊരു വകുപ്പും, ആഭ്യന്തരം ഉമ്മന്‍ ചാണ്ടിക്കു തന്നെ, ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ്
28 May 2013
രണ്ടു വര്‍ഷത്തെ കോലാഹലങ്ങള്‍ക്കു ശേഷം കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തല അങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയും യുഡിഎപ് കണ്‍വീനര്‍ പി.പി. തങ്കച...
ഗണേഷിനെക്കാള്‍ നല്ലത് കായംകുളം കൊച്ചുണ്ണിയെന്ന് പി.സി. ജോര്‍ജ്, പ്രിയദര്‍ശനെ അടിച്ചു പുറത്താക്കണം
28 May 2013
ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നന്നതിനെക്കാള്‍ നല്ലതാണ് കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. ഗണേഷിനെ മന്ത്രിയാക്കുന്നത് കേരളത്തിന് അപമാനമാണെന്നും അദ്ദ...
ലുലുവിന് ഭൂമി നല്‍കാനുള്ള ചര്‍ച്ചയിലും ഉദ്ഘാടനത്തിലും പങ്കെടുത്തവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നതെന്ന് വി.എസ്.
28 May 2013
ലുലു മാളിനെ എതിര്‍ക്കുന്ന സിപിഎം എറണാകുളം ജില്ലാകമ്മറ്റി നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. ലുലുവിന് ഭൂമി നല്‍കാനുള്ള ചര്‍ച്ചയിലും ഉദ്ഘാടനത്തിലും പങ്കെടുത്തവരാണ് ഇപ്പോള്‍ ആക്ഷേപം ഉന...
മുഖ്യമന്ത്രിക്ക് തീരുമാനിക്കാം ഒന്നുകില്‍ പി.സി. ജോര്‍ജ് അല്ലെങ്കില്‍ ഗണേഷ് കുമാര്‍, മന്ത്രിയാക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്‌ക്കും, സഹകരണവും മതിയാക്കും
28 May 2013
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഏതാണ്ട് പൂര്‍ത്തിയാകുമെന്ന ഘട്ടത്തിലാണ് ബാലകൃഷ്‌ണ പിള്ള മകനെ മന്ത്രിയാക്കണമെന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയെ കണ്ടത്. ചെന്നിത്തലയുടെ സത്യ പ്രതിജ്ഞയോടൊപ്പം...
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടിക്കാഴ്‌ച നടത്തി, മൂന്നാമനാകാനില്ല ആഭ്യന്തരം മുഖ്യമന്ത്രിയെടുത്ത് ഉപമുഖ്യമന്ത്രി സ്ഥാനത്തോടെ റവന്യുവെങ്കില്‍ നോക്കും
28 May 2013
കേരള രാഷ്‌ട്രീയം തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരവ...
യൂണിസെഫ് സംഘം സന്ദര്‍ശിക്കാനിരിക്കെ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടരുന്നു; ഒരു കുഞ്ഞുകൂടി ഇന്ന് മരിച്ചു
28 May 2013
അട്ടപ്പാടിയില്‍ ഒരു ആദിവാസി കുഞ്ഞുകൂടി മരിച്ചു. പുരൂര്‍ പലകയൂര്‍ ഊരിലെ വീരസ്വാമി-ലക്ഷ്‌മി ദമ്പതികളുടെ നാലുമാസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പോഷകാഹാരക്കുറവ് മൂലം 72 ശിശ...
കെപിസിസി ആലപ്പുഴയിലേക്ക് മാറ്റി, മുഖ്യമന്ത്രിക്കും ചെന്നിത്തലയ്‌ക്കും പറയാനുള്ളത് ഷുക്കൂര്‍ പറഞ്ഞു, സാമുദായിക നേതാക്കന്മാര്‍ സര്‍വ്വതും ത്യജിക്കാന്‍ തയ്യാര്‍
28 May 2013
മലയാളികളുടെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരുടെ കാണപ്പെട്ട നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയും. അടുത്തിടെയായി ഈ സമുദായ നേതാക്കന്മാര്‍ ഉമ്മന്‍ ചാണ്ടിയേയും ...
കോണ്‍ഗ്രസിനും ചോദിക്കാനും പറയാനും ആളുണ്ട്, നാണമുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്ന് ഷുക്കൂര്‍, ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കിട്ടിയതല്ലെന്ന് വെള്ളാപ്പള്ളി
27 May 2013
കുറേ നാളുകളായി മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്. ഈ സമുദായ നേതാക്കന്മാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസായി ജനിച്ച ആരുമില്ലേ എന്ന്. തലപ്പത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് സമുദ...
വേലിയിലിരിക്കുന്ന പാമ്പിനെ തോളത്തിട്ട് അടി വാങ്ങണോയെന്ന് പിള്ള ചിന്തിക്കണമെന്ന് പി.സി. ജോര്‍ജ്
27 May 2013
കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള അണിയറ ശ്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും രംഗത്തെത്തി. വേലിയില്‍ ഇരിക്കുന്ന പാമ്പിനെ തോളത്തിട്ട് വീണ്ടും അടി വാങ്ങണോ എ...
ബുധനാഴ്‌ച നല്ല ദിവസം, എല്ലാകാര്യങ്ങളും ബുധനാഴ്‌ച പറയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
27 May 2013
കെ.ബി. ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്‌ണപിള്ള കത്ത് നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. എല്ലാകാര്യങ്ങളും ബുധനാഴ്‌ച പറയുമെന്നാണ് ഉമ്മന്‍ ചാണ്ടി...
രണ്ടിലൊന്നറിയാന്‍ ബാലകൃഷ്‌ണ പിള്ളയും, ഇനി മകന്റെ കാര്യം നോക്കാന്‍ അച്ഛനറിയാം, ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിക്ക് പിള്ളയുടെ കത്ത്
27 May 2013
അവസാനം കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്‌ണ പിള്ള പാര്‍ട്ടിയുടെ ഏക എംഎല്‍എയും മകനുമായ കെ.ബി. ഗണേഷ്‌കുമാറിന് വേണ്ടി ഔദ്യോഗികമായി രംഗത്തെത്തി. ഇന്ന് രാവിലെ ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍...
ഭരിക്കുന്നതും നീയേ... ചോര്‍ത്തുന്നതും നീയേ... ചെന്നിത്തലയുടെ ഫോണും ചോര്‍ത്തിയതായി സംശയം, സുരക്ഷാ പോലീസുകാര്‍ ചാരപ്പണിയും ചെയ്‌തു
25 May 2013
ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെത്തന്നെ ഇന്റലിജന്‍സ് നോട്ടമിട്ടിരിക്കുകയാണ്. ആരു പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചാല്‍ സര്‍ക്കാരും പോലീസും ഒന്നു പതറും. കേരളം ഭീകര പ്രവര്‍ത്ത...