Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്റ്റേഡിയത്തില്‍ നിന്ന് താഴെ വീണ് ഉമ തോമസിന് അപകടം പറ്റിയ സംഭവം ; പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുക്കും

29 DECEMBER 2024 11:22 PM ISTമലയാളി വാര്‍ത്ത
കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് താഴെ വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കേസെടുക്കുന്നത്. ഇത് സംബന്ധിച്ച് എ.ഡി.ജി.പി മനോജ് എബ്രഹാം കൊച്ചി കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിപാടി സ...

അങ്ങനെ വീട്ടിലും വിലക്ക്‌: വഴുതക്കാട്ടെ വീട്ടില്‍ ഗണേഷ്‌ പ്രവേശിക്കരുതെന്ന്‌ കോടതി

04 April 2013

കെ.ബി ഗണേഷ്‌ കുമാര്‍ വഴുതക്കാട്ടെ വീട്ടില്‍ പ്രവേശിക്കരുതെന്ന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഇടക്കാല ഉത്തരവ്‌. വസ്‌തുവകകള്‍ വില്‍ക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗണേഷിന്റെ ഭ...

കൊച്ചി മെട്രോ ധാരണാ പത്രത്തിന്‌ അംഗീകാരം

04 April 2013

കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ പങ്ക്‌ വ്യക്തമാക്കുന്ന ധാരണാ പത്രത്തിന്‌ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ അംഗീകാരം നല്‍കി. വൈകാതെ തന്നെ കരാറില്‍ ഡി.എം.ആര്‍.സിയും, കെ.എം.ആര്‍.എ...

ലാവലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ കഴിയില്ലെന്ന്‌ ഹൈക്കോടതിയില്‍ സി.ബി.ഐ

04 April 2013

എസ്‌.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണെന്ന പിണറായി വിജയന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന്‌ സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കുറ്റപത്രം വിഭജിച്ച്‌ വിചാരണ വേഗത്തിലാക്കണമെന്ന പിണറായി വിജയന്...

ഗണേഷിനെ മുഖ്യമന്ത്രി പുറത്താക്കിയത്‌: അധികം കളിച്ചാല്‍ എം.എല്‍.എ സ്ഥാനവും നഷ്ടമാകും: പി.സി ജോര്‍ജിന്‌ ഗണേഷിനെതിരെ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല-ബാലകൃഷ്‌ണ പിള്ള

04 April 2013

കെ.ബി.ഗണേഷ്‌ കുമാര്‍ രാജിവെച്ചതല്ലെന്നും വേറെ വഴിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പുറത്താക്കിയതാണെന്നും കേരള കോണ്‍ഗ്രസ്‌ ബി നേതാവ്‌ ആര്‍ ബാലകൃഷ്‌ണപിള്ള. മന്ത്രി സ്ഥാനം രാജിവെച്ച സ്ഥിതിക്ക്‌ പാര്‍ട്ടിയ്‌ക...

ഇനി രാഷ്‌ട്രീയ വടംവലി നിയമനത്തിനായ്‌, പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

03 April 2013

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകള്‍ ...

യാമിനിക്ക്‌ കരുത്തായി ദേശീയ വനിതാ കമ്മീഷന്‍

03 April 2013

കെ.ബി.ഗണേഷ്‌കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. ഗണേഷിനെതിരെ യാമിനി നല്‍കിയ പരാതിയില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദേ...

കുടുംബ വഴക്ക്‌ പറഞ്ഞൊതുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും വെട്ടിലായി, മന്ത്രിവസതിയില്‍ ഡി.ജി.പി.യേയും ആഭ്യന്തരമന്ത്രിയേയും വിളിച്ചുവരുത്തി ഗൂഡാലോചന നടത്തിയെന്ന്‌ വി.എസ്‌.

03 April 2013

കേവലം ഒരു കുടുംബ വഴക്കാഴിട്ടാണ്‌ ഗണേഷ്‌കുമാറിന്‌ കിട്ടിയ അടിയെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചത്‌. ഒരു 'അച്ഛന്റെ' സ്ഥാനത്ത്‌ നിന്ന്‌ യാമിനിയെ ആശ്വസിപ്പിച്ചു. അച്ഛന്മാര്‍ ആശ്വസിപ്പിച്ച്‌ വിടാ...

'ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവയ്‌ക്കുക' പ്രതിപക്ഷം രണ്ടും കല്‍പ്പിച്ച്‌ നിയമസഭയില്‍ , രണ്ടാം ദിവസവും നിയമസഭ മുടങ്ങി

03 April 2013

കെ.ബി. ഗണേഷ്‌കുമാറിന്റെ രാജിയെ ചൊല്ലിയുണ്ടായ വിവാദം തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. തുടര്‍ന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഇന്നത്തെ സഭാനപടികള്‍ അവസാനിപ്പിച്ചു. രാവിലെ ചോദ്യോത്തര വേളയില്‍...

ഗണേഷ്‌കുമാറിന്‌ മംഗളം പാടേണ്ടിവന്നത്‌ മംഗളമോ? മന്ത്രിസ്ഥാനം കളഞ്ഞതിന്റെ ക്രഡിറ്റുമായി മംഗളം ദിനപത്രം

03 April 2013

ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം കളഞ്ഞതിന്റെ ക്രഡിറ്റുമായി മംഗളം പത്രം. അധികാര സ്ഥാനങ്ങളിലെ അഴിമതിക്കും അധാര്‍മികതയ്‌ക്കുമെതിരേ മംഗളം ദിനപത്രം നടത്തുന്ന പോരാട്ടത്തിന്റെ തീജ്വാലയില്‍ ചിറകറ്റുവീണ മന്ത്രിയ...

കാരുണ്യ പദ്ധതിക്ക്‌ ഒരു വയസ്‌, 10307 രോഗികള്‍ക്ക്‌ 111 കോടിയുടെ സഹായം-മന്ത്രി കെഎം മാണി

02 April 2013

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധന രോഗികള്‍ക്ക്‌ ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യ ബനവലന്റ്‌ ഫണ്ട്‌ പദ്ധതി ഒരു കൊല്ലം പിന്നിടുമ്പോള്‍ 10,307 രോഗികള്‍ക്ക്‌ 110.62 കോടിയുടെ ചിക...

ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്റ്റേ

02 April 2013

ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് സ്റ്റേ ചെയ്തത്. വിമാനത്താവളത്തിനായുള്ള ഭൂമി വ്യവസായ ഭൂ...

ഭാര്യക്ക്‌ ഭര്‍ത്താവിനെ തല്ലാമോ? ഭര്‍ത്താവ്‌ ഭാര്യയെ തല്ലിയാല്‍ കോസാവുമോ? ഉത്തരം കിട്ടാതെ മലയാളികള്‍ ... ഗണേഷ്‌ യാമിനിയെ തല്ലിയതിന്റെ ഫോട്ടോയും പുറത്തുവന്നു

02 April 2013

ഭാര്യക്ക്‌ ഭര്‍ത്താവിനെ തല്ലാമോ, ഭര്‍ത്താവ്‌ ഭാര്യയെ തല്ലിയാല്‍ കേസാവുമോ? അടുത്തിടെ മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്‌. ഭാര്യയെ ഭര്‍ത്താവ്‌ തല്ലിയാലും ഭര്‍ത്താവിനെ ഭാര്യ തല്ലിയാലും ഗാര്‍ഹിക പീഡനമ...

പുരകത്തുമ്പോള്‍ തന്നെ വാഴവെട്ടണം, ഗണേഷ്‌കുമാര്‍ രാജിവച്ചതിന്റെ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും രമേഷുമെന്ന്‌ സുകുമാരന്‍ നായര്‍

02 April 2013

ഒരിടവേളയ്‌ക്ക്‌ ശേഷം എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കെ.പി.സി.സി. പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനായി ഒളിഞ്ഞും തെളിഞ്ഞും നേരത്തേ ...

എല്ലാം കെട്ടടങ്ങിയ സമയത്ത്‌ കേസും കൊടുത്ത്‌ ഫോട്ടോ ചാനലുകള്‍ക്ക്‌ നല്‍കി നല്ലപിള്ളയാവാന്‍ നിയമോപദേശം നല്‍കിയ ലോബി മന്ത്രിയുടെ ശവക്കുഴി തോണ്ടി

02 April 2013

മൂകാംബികാ ദര്‍ശനം കഴിഞ്ഞു വന്ന ഗണേഷ്‌കുമാര്‍ പുതിയൊരു മനുഷ്യനായിരുന്നു. അച്ഛനോടുള്ള പിണക്കമെല്ലാം മാറ്റി വച്ചു. തികച്ചും അനുസരണ ശീലമുള്ള കുട്ടിയെപ്പോലെ പാര്‍ട്ടി പറയുന്നത്‌ വേദവാക്യമാണെന്ന്‌ ആണയിട്ടു....

പടക്കുതിരകള്‍ ഒന്നിക്കുന്നു, പിണറായി വിജയന്‍ എം.വി. രാഘവനെ കണ്ടത്‌ പാര്‍ട്ടിയിലേക്ക്‌ ക്ഷണിക്കാനോ?

01 April 2013

യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന സി.എം.പി. നേതാവ് എം.വി.രാഘവനുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്‌ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്‌. നിരന്തരം അവഗണിക്കപ്പെടുന്നതിനാല്‍ ...

Malayali Vartha Recommends