KERALA
മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...
മധുവിധുയാത്ര തീരാദു:ഖമായി, ഭാര്യയുടെ ഫോട്ടോയെടുക്കുന്നതിനിടെ നവവരന്‍ വെള്ളത്തില്‍ വീണ് മരിച്ചു
12 March 2013
ബാംഗ്ലൂര്‍ സ്വദേശികളായ മുനവര്‍ബാഷയുടേയും(28) ഭാര്യയുടേയും ഒന്നിച്ചുള്ള ആദ്യ യാത്രയായിരുന്നു അത്. മാര്‍ച്ച് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത് മൂന്നാര്‍. പ...
50 കോടിയോ പകുതി സ്വത്തോ യാമിനിക്ക് നല്‍കി വിവാഹ മോചനം നേടുമോ! അതോ രാജിവച്ച് ഗണേഷ്‌കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിടുമോ!
12 March 2013
മൂകാംബികയിലേക്ക് പോയ വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ തിരിച്ചെത്തിയതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയാണ്. വേര്‍പിരിയലിന്റെ വക്കിലെത്തിനില്‍ക്കുന്ന മന്ത്രി ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും ...
മദ്യലഹരിയില്‍ വാഹനമോടിച്ച് 3 പോസ്‌റുകള്‍ തകര്‍ത്ത യുവതിയെ അറസ്‌റ്റ് ചെയ്‌ത് ഭര്‍ത്താവിനോടൊപ്പം വിട്ടു
12 March 2013
തലസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന യുവതികളുടെ എണ്ണം വര്‍ധിക്കുന്നതായി പോലീസ്. ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ശംഖുമുഖത്ത് ഇന്ന് പുലര്‍ച്ചേയുണ്ടായ അപകടം. മദ്യലഹരിയില്‍ വാഹനമോടിച്ച യുവതി ഒന്...
കേരളത്തിന് ആ നാവികരെ വേണം, ഇറ്റലിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷിക്കണമെന്നും മുഖ്യമന്ത്രി
12 March 2013
പാവപ്പെട്ട രണ്ട് മത്സ്യ തൊഴിലാളികളെ വെടിവച്ച് കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ പ്രതികരിക്കുന്നു. കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലന്ന ഇറ്റാലിയന്‍ സര്...
മലയാളി കണികണ്ടുണരുന്ന നന്മ, പാല്‍പ്പൊടി ചേര്‍ത്ത് തയ്യാറാക്കുന്ന മില്‍മ പാലിന്റെ കവറിലെ പരസ്യത്തിനെതിരെ കോടതി
11 March 2013
മില്‍മയുടെ ശ്രദ്ധേയമായ പരസ്യവാചകമാണ് 'മലയാളികള്‍ കണികണ്ടുണരുന്ന നന്മ, ശുദ്ധവും കലര്‍പ്പില്ലാത്തതും'. മില്‍മയുടെ ഈ പരസ്യ വാചകത്തിനെതിരെ ഹൈക്കോടതി രംഗത്ത്. പാല്‍ക്ഷാമമായതിനാല്‍ മില്‍മ പല്‍പ്...
വൃദ്ധയെ കൊന്നത് വീട്ടുജോലിക്കാരി: ശ്വാസം മുട്ടിച്ച് കൊന്നശേഷം കഴുത്തറത്തു
11 March 2013
വളാഞ്ചേരിയില്‍ വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാരിയായ സ്‌ത്രീയെ പോലീസ് അറസ്‌റ്റു ചെയ്‌തു. പാലക്കാട് സ്വദേശിനി ശാന്തകുമാരി (45) ആണ് അറസ്റ്റിലായത്. ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്...
മലയാളം അറിയാത്തവര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലിയില്ല
11 March 2013
സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ ഇനിമുതല്‍ മലയാളം പരീക്ഷ പാസാകണമെന്ന നിബന്ധന വരുന്നു. ഇതു സംബന്ധിച്ച തീരുമാനം ഇന്നു ഇന്നു ചേര്‍ന്ന പി.എസ്.സി. യോഗത്തില്‍ ഉണ്ടായി. എസ്.എസ്.എല്‍.സിക്കോ, പ്ലസ്‌ടുവിനോ...
പന്നിയങ്കര സംഘര്‍ഷത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
11 March 2013
കോഴിക്കോട് പന്നിയങ്കരയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യത പോരെന്നും യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ ...
കനത്ത സുരക്ഷയില്‍ രണ്ട് വര്‍ഷത്തിന് ശേഷം മദനി കേരളത്തിലേക്ക്, പത്രക്കാരേയോ പാര്‍ട്ടിക്കാരേയോ കാണാന്‍ പാടില്ല, യാത്ര വൈകുന്നു
09 March 2013
ഒരു നൊയമ്പ് നാളില്‍ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മദനിയെ കര്‍ണാടക അറസ്റ്റ് ചെയ്‌ത് കൊണ്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. താന്‍ ജീവനോടെ തിരിച്ചു വന്നാല്‍ അത് അല്ലാഹുവിന്റെ കൃപയായിരിക്കുമെന്ന...
വിദേശിയെ പീഡിപ്പിച്ച് നാടുവിട്ട് കേരളത്തിലെത്തി പൊതുമേഖലാ ബാങ്കില്‍ ജോലിചെയ്യുന്ന മുന്‍ ഡി.ജി.പി.യുടെ മകന്‍ അറസ്റ്റില്‍
09 March 2013
രാജസ്ഥാനിലെ അല്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തിയെ കണ്ണൂരില്‍ നിന്നും പിടികൂടി. മുന്‍ ഒഡീഷ ഡി.ജി.പി ബി.ബി മൊഹന്തിയുടെ മകനായ ബിട്ടി ആന്ധ്ര സ്വദേശിയായ രാഘവ് രാജാണെന്ന പേരില്‍ കണ്ണൂരിലെ ഒരു പൊത...
ബാലകൃഷ്‌ണ പിള്ളയും ഗണേഷ് കുമാറും തമ്മിലുള്ളത് രാഷ്‌ട്രീയ നാടകമാണെന്ന് വി.എസ്.
09 March 2013
ആര്‍ ബാലകൃഷ്‌ണ പിള്ളയും മകന്‍ ഗണേഷ് കുമാറും തമ്മില്‍ നടക്കുന്നത് രാഷ്‌ട്രീയനാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അത് തിരിച്ചറിയണം. ബാലകൃഷ്‌ണ പിള്ളയും ഗണേഷ്...
അച്ഛനേയും മകനേയും ഒന്നിപ്പിച്ചതിന് ബാലകൃഷ്‌ണപിള്ള പി.സി. ജോര്‍ജിനോട് നന്ദി പറയണം, അച്ഛന് വിധേയനായ മന്ത്രിയായി ഗണേഷ്‌കുമാര്‍ വരുന്നു...
09 March 2013
ബാലകൃഷ്‌ണ പിള്ള ഇപ്പോള്‍ മനസാലെങ്കിലും പി.സി. ജോര്‍ജിനോട് കടപ്പെട്ടിരിക്കും. മകനായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ഒന്നു വരുതിക്കു നിര്‍ത്താന്‍ രണ്ടുമൂന്ന് വര്‍ഷം കൊണ്ട് ശ്രമിക്കുകയാണ്. നാട്ടിലെ കൊ...
പീഡനത്തിനിരയായ കുട്ടിയ്‌ക്ക് സാന്ത്വനം പകര്‍ന്ന് മുഖ്യമന്ത്രി, വീടു വെച്ച് നല്‍കും, കുട്ടികളുടെ പഠനം സര്‍ക്കാര്‍ വഹിക്കും
09 March 2013
ആശുപത്രിയില്‍ കഴിയുന്ന മൂന്നുവയസുകാരിയുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി. പീഡനത്തിനിരയായി മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്കും...
വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച പട്ടാളക്കാരനെ പിടിക്കാനാകാതെ പോലീസ്, ഭര്‍ത്താവായ പാസ്റ്ററെ സഭ പുറത്താക്കി
09 March 2013
കോട്ടയം ചിങ്ങവനത്തിന് സമീപം പാസ്റ്ററുടെ ഭാര്യയെ മയക്കുമരുന്ന് നല്‍കിയ ശേഷം പട്ടാളക്കാരന്‍ പീഡിപ്പിച്ചു. അതിനുശേഷം നഗ്നചിത്രമെടുത്ത് മൊബൈല്‍ ഫോണിലൂടെ കൂട്ടുകാര്‍ക്ക് കൈമാറി. നാട്ടിലാകെ നഗ്ന ചിത്രം ...
രാജ്‌ഭവനിലേക്ക് പുതിയ ഗവര്‍ണ്ണര്‍ : നിഖില്‍ കുമാര്‍ കേരളാ ഗവര്‍ണ്ണറായി അധികാരമേല്‍ക്കും
09 March 2013
കേരളാ ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ അധികാരമേല്‍ക്കും. നിലവില്‍ നാഗാലാന്റ് ഗവര്‍ണ്ണറായി പ്രവര്‍ത്തിച്ചു വരുന്ന ഇദ്ദേഹം മുന്‍ ഐ.പി.എസ് ഓഫീസറും,എം.പിയും ആയിരുന്നു. 2009 ലാണ് നിഖില്‍ കുമാര്‍ നാഗാലാന്...