KERALA
ഈ വൈറസ് മുമ്പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്; നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ്...
മലയാളികളെ നാണം കെടുത്താനായി ഓരോ വേലകളേ, നഗ്നയോട്ടം നടത്തിയ നിയമ വിദ്യാര്‍ത്ഥി ഒറ്റദിവസം കൊണ്ട് ലോക പ്രശസ്‌തന്‍
19 December 2012
നഗ്നയോട്ടം നടത്തിയ നിയമവിദ്യാര്‍ത്ഥി വിദേശ മാധ്യമങ്ങളിലും ശ്രദ്ധനേടി. ലോകത്തെ പല മാധ്യമങ്ങളും വളരെ കൗതുകത്തോടെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി...
കണ്ണൂര്‍ വിമാനത്താവളം തുടങ്ങും മുന്‍പേ ഓഫീസുകള്‍ക്ക് ജപ്‌തി
19 December 2012
നിയുക്ത കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഫീസുകള്‍ ജപ്‌തി ചെയ്‌ത് നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ജപ്‌തി നടപടി ഓഫീസിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മട്ടന്ന...
ഇത് കേരളാ മോഡല്‍ , മര്‍ദ്ദനമേറ്റ യുവാവിന് എസ്.ഐ. മാരുടെ ശമ്പളത്തില്‍ നിന്നും 50,000 രൂപ നഷ്‌ടപരിഹാരം
17 December 2012
കേരള പോലീസിന്റെ പേടിപ്പിക്കുന്ന മുഖം ഒരിക്കല്‍ കൂടി വെളിവാകുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ ഒരുസ്വകാര്യ ഹോട്ടലിന്റെ ടോയ്‌ലറ്റില്‍ ക്യാമറാഫോണ്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധു...
നിയമസഭയില്‍ ലാപ്‌ടോപ്പും ഐപാഡം ഉപയോഗിക്കാം, പക്ഷേ കര്‍ണാടക നിയമസഭയിലെ സംഭവം ഓര്‍മ്മിക്കണമെന്നു മാത്രം
17 December 2012
കേരള നിയമസഭയില്‍ ലാപ്‌ടോപ്പും ഐപാഡും ഉപയോഗിക്കാന്‍ അംഗങ്ങള്‍ക്ക് അനുമതി നല്‍കി. ലോകം ഏറെ മുന്നേറിയിട്ടുണ്ടെന്നും ഹെടെക് യുഗത്തില്‍ ഇത്തരം ഉപകരണങ്ങള്‍ സഭയില്‍ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്നും സ്പീക്കര്‍ ...
ഇവിടെ ഇങ്ങനെയാണ്, കുറ്റക്കാരനാണെന്ന് വിലയിരുത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി-പ്രമോഷനോടുകൂടി
16 December 2012
തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ആന്ധ്രാക്കാരനായ അന്തേവാസി വെങ്കിടേശപ്പ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനെ സ്ഥലം മാറ്റി. ആശുപത്രി ജീവനക്കാരെ നിയന്ത്രിക്കുന്നത...
കഴിവില്ലാത്ത ഉദ്യോഗസ്ഥര്‍ ഭൂമിദാനക്കേസ് കഥയില്ലാതാക്കുമോ? വിജിലന്‍സ് റിപ്പോര്‍ട്ടിനെപ്പറ്റി വി.എസ്.
15 December 2012
ഭൂമിദാനക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കഥയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിവില്ലാത്തവരാണെന്ന് കോടതിതന്നെ പറഞ്ഞിട്ടുണ്ട്. അല്‍പമെങ്കിലും ലജ്...
കാരുണ്യാ സഹായം 40 ആശുപത്രികളിലേക്കുകൂടി-മന്ത്രി കെഎം മാണി
14 December 2012
തിരു: കാരുണ്യാഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെ 2 ലക്ഷം വരെ സൗജന്യ ധനസഹായം നല്‍കുന്ന പദ്ധതി സ്വകാര്യ ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് (...
വീണ്ടുമൊരു മഅദ്‌നി തരംഗം, മഅദ്‌നിയെ മോചിപ്പിക്കാന്‍ രാഷ്‌ട്രീയക്കാരുടെ മത്സരം
14 December 2012
മഅദ്‌നി കേരള രാഷ്‌ട്രീയത്തിലങ്ങനെയാണ്. വോട്ട് ബാങ്ക് നോക്കുമ്പോള്‍ എല്ലാവര്‍ക്കും മഅദ്‌നിയെവേണം. ഒരു തീവ്രവാദവുമില്ല. മാനുഷിക പരിഗണന മാത്രം. മഅദ്‌നിക്കുനേരെ എപ്പോഴും മുഖം തിരിച്ചു നിന്നിരുന്ന മുസ...
തിരുവനന്തപുരം ചലച്ചിത്രോത്സവത്തിന് വിട, സുവര്‍ണചകോരം സ്റ്റാനിനാ, രജത ചകോരം ഫ്രാന്‍സിസ്‌ക സില്‍വ
14 December 2012
പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ഫിലിപ്പീന്‍സ് ചിത്രമായ സ്റ്റാനിനാ കരസ്‌തമാക്കി. ഇമ്മാനുവല്‍ ക്വിന്റോ പാലോയാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച സംവ...
പാര്‍ട്ടി മണിക്ക് പൂര്‍ണ പിന്‍തുണ നല്‍കുമ്പോഴും വി.എസിന്റെ മുന്‍പില്‍ മണി തെറ്റുകാരന്‍ തന്നെ
14 December 2012
അഞ്ചേരി വധക്കേസില്‍ എം.എം.മണി പറഞ്ഞത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി..എസ്. അച്യുതാനന്ദന്‍. മണിയെ പീരുമേട് സബ്‌ജയിലില്‍ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ...
വൈദ്യുതിക്ഷാമം നമ്മളെ വേട്ടയാടും, കേരളത്തിന് കല്‍ക്കരിപാടമില്ല
13 December 2012
വൈദ്യുതി ഉത്പാദനത്തിനായി കേരളത്തിന് അനുവദിച്ച കല്‍ക്കരിപാടം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഒഡീഷയിലെ വൈതരണിയില്‍ അഞ്ചുവര്‍ഷം മുമ്പ് അനുവദിച്ച കല്‍ക്കരിപാടം ഇതേവരെ ഉപയോഗിക്കാത്തതാണ് റദ്ദാക്കലിന് ഇടയാക്കി...
കേരളത്തിന് ദ്രവിച്ച ട്രിയിനാണെങ്കിലും മതിയെന്നേ.. രാജ്യറാണി എക്‌സ്‌പ്രസും പാളം തെറ്റി
12 December 2012
പഴകി ദ്രവിച്ച കോച്ചുകള്‍ കാരണമുള്ള അപകടം വീണ്ടും. നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജ്യറാണി എക്‌സ്‌പ്രസ് ചങ്ങനാശ്ശേരിക്ക് സമീപം ബുധനാഴ്‌ച വെളുപ്പിന് പാളം തെറ്റി. ആര്‍ക്...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടോ പൊതു പ്രവര്‍ത്തകരോടോ കളിച്ചാല്‍ 10 വര്‍ഷം കഠിനതടവ്
12 December 2012
പൊതുപ്രവര്‍ത്തകരേയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയോ അവരുടെ കുടുംബാംഗങ്ങളേയോ ആക്രമിച്ചാല്‍ 10 വര്‍ഷം വരെയുള്ള കഠിനതടവ് ലഭിക്കും. ഇതിനായുള്ള പുതിയ നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. സര്‍ക്കാര്‍ തയ്യാറാക്...
വിഎസിനായി ഒരു ദിനം, പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
11 December 2012
വിഎസിനെതിരായ ഭൂമിദാനക്കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്‌ണന്‍ അടിയ...
സര്‍ക്കാരിന്റെ നിലനില്‍പ്പ് വിജിലന്‍സിനെ ആശ്രയിച്ചാണെന്ന് കൊടിയേരി, മറുപടിയുമായി തിരുവഞ്ചൂര്‍
11 December 2012
സര്‍ക്കാരിന്റെ നിലനില്‍പ്പ് വിജിലന്‍സിനെ ആശ്രയിച്ചാണെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു കൊടിയേരി. സര്‍ക്...