KERALA
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: ശരണം വിളികളോടെ കാത്തിരുന്ന ഭക്തര്‍ക്ക് ദര്‍ശന പുണ്യം;കതിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്
മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ പ്രത്യേക സംവിധാനം - കെഎം മാണി
10 December 2012
തിരു: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ യഥാസമയം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് നിയമവകുപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നിയമ മന്ത്രി കെഎം മാണി. സംസ്ഥാന മനുഷ...
വിമര്‍ശനങ്ങള്‍ക്ക് തത്‌കാലം വിട, ഭൂമിദാനക്കേസ് മാറ്റിവച്ചു
10 December 2012
വി.എസ്. അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതിയും സുപ്രീംകോടതിയും മാറ്റിവെച്ചു. വി.എസിന് അനുകൂലമായ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിന് സര്‍ക്കാര്‍ നല്‍കിയ അപ...
കേരളം ബംഗാളാവുന്നു, ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ അറിയണം
10 December 2012
കേരളത്തില്‍ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ പഠിക്കണമെന്ന അവസ്ഥയായി. അത്രക്ക് പെരുകിയിരിക്കുകയാണ് അന്യദേശ തൊഴിലാളികള്‍. കവല, ബസ് സ്റ്റാന്റ്, ജോലിസ്ഥലം എന്നുവേണ്ട നാലാള്‍ കൂടുന്നിടത്ത് ഒരു അന...
കോഴിക്കോട് കളക്‌ടറെ മണല്‍മാഫിയ ആക്രമിച്ചു
08 December 2012
കോഴിക്കോട് : കളക്‌ടര്‍ കെ.വി.മോഹന്‍കുമാറിന് നേരെ മണല്‍ മാഫിയയുടെ അക്രമം. കളക്‌ടറുടെ വാഹനത്തിന് മുന്നിലേക്ക് മണല്‍ ഇറക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. അനധികൃതമായി മണ...
പാലക്കാട് ടീമിന് ജന്മനാട്ടില്‍ ആവേശഭരിതമായ സ്വീകരണം
08 December 2012
പാലക്കാട് : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി കിരീടം ചൂടിയ പാലക്കാട് ടീമിന് ജന്മനാട്ടില്‍ ആവേശോജ്വലമായ വരവേല്‍പ്പ്. രാവിലെ അമൃത എക്‌സ്‌പ്രസില്‍ പാലക്കാട് ജംഗ്‌ഷന്‍ റെയില്‍വേസ്റ്റേഷനില്‍ ...
അരി കിലോയ്‌ക്ക് 42, പൊറുതിമുട്ടുന്ന ജനം, കര്‍ശന നടപടിടുമായി സര്‍ക്കാര്‍ ...
08 December 2012
കുതിച്ചുയരുന്ന അരിവിലയ്‌ക്ക് ആശ്വാസമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും. കേന്ദത്തില്‍ നിന്നും അധികമായി ലഭ്യമാകുന്ന അരി 18 രൂപ 50 പൈസയ്‌ക്ക് വിപണിയിലെത്തിക്കുമെന്ന് ...
അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടി : മന്ത്രി അനൂപ് ജേക്കബ്
08 December 2012
കൊച്ചി : അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രം അനുവദിച്ച ഒരുലക്ഷം മെട്രിക് ടണ്‍ അരി ഉടന്‍ പൊതുവിപണിയിലെത്തിക്കും. പൂഴ്‌ത്തി വയ്‌പ്പ് ത...
വരൂ,വാങ്ങൂ,സമ്മാനങ്ങള്‍ നേടൂ!
08 December 2012
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയ്‌ക്ക് ഉണര്‍വ് പകര്‍ന്ന് നാല്‍പ്പത്തഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഈ മാസം പതിനഞ്ചിന് തുടങ്ങും. ഇതിന്റെ ഭാഗമായി വിളംബര ...
സ്‌പോര്‍ട്‌സ്-സിനിമാ മന്ത്രിയെ കാണാനില്ല, കുട്ടികളുടെ ഇടയില്‍ താരമായി ശശി തരൂര്‍
08 December 2012
തലസ്ഥാന നഗരിയില്‍ ഇത്രയും വലിയൊരു കായികമാമാങ്കം നടന്നിട്ടും കായിക മന്ത്രിയുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മന്ത്രിയെ ഔദ്യോഗികമായി ആരും വിളിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം കേന്ദ്ര മന്ത്രി ശ...
സ്‌കൂള്‍ കായികമേള : ചിത്രയ്‌ക്ക് നാലാം സ്വര്‍ണം,അഫ്‌സലിന് ട്രിപ്പിള്‍
07 December 2012
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു.ചിത്രയ്‌ക്ക് നാലാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് ചിത്ര് വീണ്ടും സ്വര്‍...
തലസ്ഥാനത്തിന്റെ മുഖം മാറ്റാന്‍ വിവിധോദ്ദേശ ഗതാഗതപദ്ധതി
07 December 2012
തിരുവനന്തപുരം :നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പായാല്‍ അനുബന്ധമായി നടപ്പാക്കുന്ന ഗതാഗതപുനരുദ്ധാരണങ്ങള്‍ തലസ്ഥാന നഗരത്തിന്റെ ഗതാഗത-വിനോദസഞ്ചാരമേഖലയ്‌ക്ക് മുതല്‍ക്കൂട്ടാകും. തിരുവനന്...
അനന്തപുരിയില്‍ ഇനി കാഴ്‌ചയുടെ ഏഴ്‌നാള്‍
07 December 2012
തിരുവനന്തപുരം : ലോകത്തെ എല്ലാ സംസ്‌കാരങ്ങളുടെയും സമ്മേളനമാണ് നഗരത്തില്‍ ഇനി ഒരാഴ്‌ച. എല്ലാ മണ്ണില്‍ നിന്നുമുളള ചിന്തകളും ദൃശങ്ങളും രാവും പകലും ഇവിടെ പെയ്‌തിറങ്ങും. പതിനേഴാമത് രാജ്യാന്തര ചലച്ചിത്...
ഭൂമിദാനക്കേസ് : വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി
06 December 2012
കൊച്ചി : `ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി. ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് നീക്കി. അച്യുതാനന്ദനെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കു...
അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്ക് സ്റ്റേ
06 December 2012
ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്‌തു. സിംഗിള്‍ ബെഞ്ച് നടപടിയെ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി...
കൊച്ചി മെട്രോ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ : മുഖ്യമന്ത്രി
06 December 2012
കൊച്ചി : കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുളളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് ഒഴിവാക്കേണ്ടതായിരുന്നു. പദ്ധതി നിര്‍വഹണത്തെ ആശയക്കുഴപ്പങ്ങള്‍ ബാധിക്...