KERALA
ഇരിങ്ങാലക്കുടയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
ഫോണ്‍ ചോര്‍ത്തല്‍; മുഖ്യമന്ത്രി ഐ.ജിയെ വിളിച്ചുവരുത്തി വിശദ്ദീകരണം ചോദിച്ചു
11 July 2013
ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ ആരോപണവിധേയനായ ഐ.ജിയ മുഖ്യമന്ത്രി വിളിച്ചുവരുത്തി.ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഐജി ടി.ജെ ജോസിനെയാണ വിളിച്ചുവരുത്തിയത്. സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ജോസാണെന്നാണ് ...
മാണിയെത്തി ചാണ്ടിക്ക് രക്ഷകനായി
11 July 2013
പതിവുപോലെ മാണി വീണ്ടും ചാണ്ടിയെ രക്ഷിച്ചു. പാമോയില്‍ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടായപ്പോള്‍ രാജിവെയ്ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചതു...
സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതു വഴി സംസ്ഥാന ഖജനാവിന് മൂന്നു കോടിയിലധികം നഷ്ടം; വി.എസിനും, പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം
11 July 2013
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് നടത്താന്‍ സുപ്രീം കോടതിയില്‍ ന...
വീണ്ടും ശ്രീധരന് നായര്‍, ജനിച്ച കാലം തൊട്ട് താന്‍ കോണ്ഗ്രസുകാരന്, മുഖ്യമന്ത്രിയെ കണ്ടശേഷമാണ് പണം നല്‍കിയത്, നുണപരിശോധനയ്ക്ക് തയ്യാര്‍
10 July 2013
സോളാര്‍ തട്ടിപ്പു കേസില്‍ 40 ലക്ഷം നഷ്ടപ്പെട്ട ശ്രീധരന് നായര്‍ തന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്. ഇതോടെ മുഖ്യമന്ത്രിയുടെ നില കൂടുതല്‍ പരിങ്ങലിലായിരിക്കുകയാണ്. സോളാര്‍ തട്ടിപ്പ് കേസ...
കാണാക്കയത്തില്‍ ഒരു കച്ചിത്തുരുമ്പ്, ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ശ്രീധരന് നായര്‍ക്കൊപ്പം പോയിട്ടില്ലെന്നു സരിതയുടെ മൊഴി, മുഖ്യമന്ത്രി നല്ല തിരക്കാണെന്നു പറഞ്ഞ് ജോപ്പനാണ് സോളാറിനെപ്പറ്റി വിശദീകരിച്ചത്
10 July 2013
കാണാക്കയത്തില്‍ ഒരു കച്ചിത്തുരുമ്പാവുകയാണ് സരിത എസ് നായരുടെ മൊഴി. ഇതോടെ ശ്രീധരന് നായര്‍ മുഖ്യമന്ത്രിയെ കണ്ടോ എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. പ്രത്യേക അന്വേഷണസംഘത്തലവന്‍ എ.ഡി.ജി.പി: എ. ഹേമചന്ദ്രന...
സോളാര്‍ തട്ടിപ്പുകേസില്‍ ബിജുരാധാകൃഷ്ണന് ചതിച്ചെന്ന് ശാലു മേനോന്
10 July 2013
സോളാര്‍ തട്ടിപ്പുകേസില്‍ ബിജുരാധാകൃഷ്ണന് തന്നെ ചതിക്കുകയായിരുന്നെന്ന് ശാലു മേനോന്. ഇന്നലെ ഇരുവരെയും സംയുക്തമായി ചോദ്യം ചെയ്തപ്പോഴാണ് ശാലുമേനോന് ഇങ്ങനെ മൊഴി നല്‍കിയത്. തന്നെ വിവാഹം കഴിക്കാനിരുന്ന ശാ...
തെറ്റയില്‍ രാജിവച്ചാല്‍ ഭാര്യ മല്‍സരിച്ചേക്കും
10 July 2013
ലൈംഗിക ആരോപണക്കേസില്‍ പെട്ട അങ്കമാലി എം.എല്‍.എ ജോസ് തെറ്റയില്‍ രാജിവയ്ക്കേണ്ടി വന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഡെയ്സി മല്‍സരിച്ചേക്കും. കോടതി തല്ക്കാലം കേസ് സ്റ്റേ ചെയ്തെങ്കിലും തെറ്റയിലിന് അധി...
ശാലുവിനെതിരായ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കിയത് ഉന്നത സമ്മര്‍ദ്ദം കാരണം
10 July 2013
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ശാലു മേനോനെതിരായ അന്വേഷണം തിടുക്കത്തില്‍ പോലീസ് പൂര്‍ത്തിയാക്കിയത് ഉന്നത ഉടപെടല്‍ കാരണമെന്ന് ആക്ഷേപം. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്ന്...
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരത്തിന് പുതിയ രക്തസാക്ഷി; ചാണ്ടി ഉമ്മന്‍
10 July 2013
മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ സോളാര്‍ കമ്പനിയായ സ്റ്റാര്‍ ഫ്ളേക്കില്‍ ഓഹരിയുണ്ടെന്ന വിവരം ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ചോര്‍ന്നു കിട്ടിയ മുഖ്യമന്ത്രിയുടെ തട്ടകത്തില്‍ നിന്നും! ...
മുഖ്യമന്ത്രി മനസു തുറക്കുന്നു...അധികാരത്തില്‍ കടിച്ചു തൂങ്ങില്ല, ഇപ്പോള്‍ രാജിവച്ചാല്‍ അത് സത്യത്തോടുള്ള അനീതി, 10 ദിവസവും പറഞ്ഞത് ഒരേ കാര്യം, സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് രണ്ടാഴ്ച മാത്രം
10 July 2013
സോളാര്‍ കേസിന്റെ പേരില്‍ ഇപ്പോള്‍ രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. അങ്ങനെ രാജിവച്ചാല്‍ അത് സത്യത്തോടുള്ള അനീതിയാവും. ഏതുമാര്‍ഗവും സ്വീകരിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല. പ്രതിപക്ഷത്തിന് തന്നെ...
വീണ്ടും ജോര്‍ജ് തന്നെ താരം, മുഖ്യമന്ത്രിയോട് സഹതാപമുണ്ട്, കോണ്‍ഗ്രസിന്റെ ഗ്രൂപ്പു വഴക്കില്‍ ദു:ഖമുണ്ട്, പന്തിപ്പോള്‍ രമേശിന്റേയും ഉമ്മന്‍ചാണ്ടിയുടേയും കൈകളിലാണ്, അവര്‍ക്ക് ഇന്‍ ആക്കുകയോ ഔട്ട് ആക്കുകയോ ചെയ്യാം
10 July 2013
കേരള കോണ്‍ഗ്രസിന്റെ വിലക്ക് വിശദീകരിക്കുന്ന സമയത്തും പിസി ജോര്‍ജിന് സ്വയം നിയന്ത്രിക്കാനായില്ല. തനിക്കു പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞു. തന്നെ മാത്രമായി പാര്‍ട്ടി താക്കീത് ചെയ്തിട്ടില്ല...
എല്ലാ വാദങ്ങളും പൊളിഞ്ഞതോടെ മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചു, എന്നാല്‍ യുഡിഎഫ് നേതാക്കളും ഹൈക്കമാന്‍ഡും തണുപ്പിച്ചു, കോടതി എന്തെങ്കിലും പറഞ്ഞാല്‍ കടുത്ത തീരുമാനം മതിയെന്ന് എല്ലാവരും
09 July 2013
സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് ശ്രീധരന്‍നായര്‍ ഉറപ്പിച്ചു പറഞ്ഞതോടെ മുഖ്യമന്ത്രിയുടെ പ്രതിഛായയെ തന്നെ ബാധിച്ചു. ഇതോടെ മുഖ്യമന്ത്രി യുഡിഎഫ് നേതാക്കളെ അടിയന്തിരമായി അര്‍ദ്ധരാത്രിയില്‍ ക്ലി...
എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നു ശ്രീധരന് നായര്‍ തുറന്നു പറഞ്ഞു, മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് പണം നല്‍കിയത്, ശ്രീധരന് നായരുടെ വെളിപ്പെടുത്തലിന്റെ പ്രസക്തഭാഗം
09 July 2013
മുഖ്യമന്ത്രി ഇതുവരെ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം തകര്‍ന്നടിയുന്ന കാഴ്ചയാണ് ശ്രീധരന് നായരുടെ വെളിപ്പെടുത്തലോടെ പുറത്തായത്. റിപ്പോര്‍ട്ടര്‍ ചാനലിനു നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം. "2012 ജൂല...
മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി രാജിസന്നദ്ധത അറിയിച്ചു; രാജിവെക്കേണ്ടെന്ന് യു.ഡി.എഫ്
09 July 2013
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ശ്രീധരന് നായരുടെ വെളിപ്പെടുത്തല്‍ വന്നയുടനെ മുഖ്യമന്ത്രി യു.ഡി.എഫ് നേതാക്കളെ കണ്ട് രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാല്‍ മുഖ്യ...
ഹാപ്പി ഹര്‍ത്താല്‍... എല്ലാം മാറ്റിവച്ച് സംസ്ഥാനം ഇന്ന് ഹര്‍ത്താല്‍ ലഹരിയില്‍, വളരെ നാളുകള്‍ക്ക് ശേഷം ലഭിച്ച ഹര്‍ത്താല്‍ ആഘോഷമാക്കാന്‍ സമരക്കാരും കുടുംബക്കാരും
09 July 2013
സംസ്ഥാന വ്യാപകമായി ഇടതുപക്ഷം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ ഹര്‍ത്താലിനെ മനസാ സ്വീകരിക്കുന്ന ഒരുകൂട്ടര്‍ തന്നെയുണ്ട്. ഫേസ് ബുക്കിലും മൊബൈലിലുമൊക്കെ ഹര്‍ത്താല്‍ ആശംസകള്‍ കൊണ്ടു നിറയുകയാണ്. വളരെ ന...
![](https://www.malayalivartha.com/assets/adverts/mvb_1660882019_47.jpg)
![](https://www.malayalivartha.com/assets/coverphotos/w80/326720_1738755871.jpg)
ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 11 കോടി രൂപയും..! കാര്‍ പരിശോധിച്ചവരെല്ലാം ഞെട്ടി, എവിടെ നിന്നാണ് ഇത്രയും പണവും സ്വര്‍ണവും..?
![](https://www.malayalivartha.com/assets/coverphotos/w80/326717_1738754789.jpg)
രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന് ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..
![](https://www.malayalivartha.com/assets/coverphotos/w80/326717_1738754789.jpg)
രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്..അമ്മാവന് ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം...നാടകം പൊളിഞ്ഞു..
![](https://www.malayalivartha.com/assets/coverphotos/w80/326714_1738753734.jpg)
''എന്നെ ഒന്നും ചെയ്യല്ലേ... എന്നെ ഒന്നും ചെയ്യല്ലേ...' എന്ന് യുവതി നിരവധി തവണ അലറി വിളിച്ചു..കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി..
![](https://www.malayalivartha.com/assets/coverphotos/w80/326712_1738752759.jpg)
ഇറാനില്‍ വീണ്ടും പ്രതിഷേധം.. പൂർണ്ണ നഗ്നമായി പൊലീസ് വാഹനത്തിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്..പിന്നീട് യുവതിക്കെന്ത് സംഭവിച്ചെന്ന് വ്യക്തമല്ല..
![](https://www.malayalivartha.com/assets/coverphotos/w80/326708_1738751288.jpg)
440 കോടിയുടെ വരുമാനം ഇക്കഴിഞ്ഞ തീർത്ഥാടന കാലത്ത് നേടിയതോടെ, ശബരിമല ധർമ്മശാസ്താവിന്റെ പേര് ഉപയോഗിച്ച് സർക്കാർ കീശ വീർപ്പിക്കാൻ ഒരുങ്ങുന്നു..തീർത്ഥാടകർക്ക് കുടിവെള്ളം പോലും നൽകാതെ മുണ്ടു മുറുക്കിയുടുത്ത് സർക്കാർ നേടിയതാണ് 440 കോടി..
![](https://www.malayalivartha.com/assets/coverphotos/w80/326706_1738750020.jpg)
മോദിയ്ക്കൊപ്പം നടക്കുന്ന ഈ പെണ്‍പുലി..ആ പെണ്‍കുട്ടിയാണ് ഫെബ്രുവരി 12ന് രാഷ്ട്രപതി ഭവനില്‍ വിവാഹിതയാകാന്‍ പോകുന്ന പൂനം ഗുപ്ത..ചരിത്രത്തില്‍ ഇതാദ്യമായാണ് സംഭവിക്കുന്നത്..
![](https://www.malayalivartha.com/assets/coverphotos/w80/326699_1738744612.jpg)