Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവ എംഎല്‍എമാര്‍ക്ക് പിഴ

08 APRIL 2013 05:59 AM IST
മലയാളി വാര്‍ത്ത.

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ നിയമസഭയിലേക്ക് വന്ന ഒന്‍പത് ഗോവ എംഎല്‍എമാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ അരുണ്‍ ദേശായി പിഴചുമത്തി. 
ബിജെപി എംഎല്‍എമാരായ ഗ്ലെന്‍ ടിക്ലോ, പ്രമോദ് സാവന്ത്, മൈക്കല്‍ ലൊബോ, നിലേഷ് കാബ്രല്‍, കാര്‍ലോസ് അല്‍മൈഡ എന്നിവര്‍ക്കും മൂന്ന് സ്വതന്ത്ര എംഎല്‍എമാരായ അവെര്‍ട്ടാനോ ഫര്‍ട്ടാഡോ (തൊഴില്‍ മന്ത്രിയാണ്), റോഹന്‍ ഖാവുണ്ഡേ, നരേഷ് സവാല്‍ എന്നിവര്‍ക്കും ഗോവ വികാസ് പാര്‍ട്ടി എംഎല്‍എയായ ഫ്രാന്‍സിസ്‌കോ മിക്കി പാച്ചെക്കോ എന്നിവര്‍ക്കുമാണ് പിഴ ചുമത്തിയത്. 
അല്‍മൈഡ ഓടിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റും ഇല്ലായിരുന്നു. പാച്ചെക്കോയുടെ ബൈക്കിന് പുറകുവശത്ത് മാത്രമേ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നുള്ളൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (6 minutes ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (17 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (45 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (1 hour ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (8 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (9 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

Malayali Vartha Recommends