Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്കാരെ സഹായിക്കാന്‍ എസ്‌.എം.എസ്‌ സംവിധാനവുമായി റെയില്‍വേ

17 APRIL 2013 05:11 AM IST
മലയാളി വാര്‍ത്ത.

യാത്രക്കാരെ സഹായിക്കുന്നതിനായി എസ്‌.എം.എസ്‌ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയില്‍ വൈകുന്ന വിവരമോ, റദ്ദ്‌ ചെയ്‌ത വിവരമോ എല്ലാം ഇനി എസ്‌.എം.എസ്‌ വഴി യാത്രക്കാരെ അറിയിക്കും. നിലവില്‍ വിമാന യാത്രികര്‍ക്ക്‌ മാത്രമേ ഇത്തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാായിട്ടുള്ളു.
ഇതു കൂടാതെ ഇറങ്ങേണ്ട സ്‌റ്റേഷന്‍ സെറ്റ്‌ ചെയ്‌ത്‌ വെച്ചാല്‍ വേക്ക്‌ അപ്പ്‌ കോള്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാരെ അറിയിക്കുന്നു. വെബ്‌ സൈറ്റിന്റെ സഹായത്തോടെ ഈ സേവനം ലഭ്യമാക്കാനാണ്‌ റെയില്‍വേയുടെ തീരുമാനം. വിവിധ റൂട്ടുകളിലെ ട്രെയില്‍ സമയം, പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ 6500 ഓളം ട്രയിനുകളുടെ സമയം ഇപ്പോള്‍ത്തന്നെ റെയില്‍ റഡാര്‍ ആപ്ലിക്കേഷന്‍ വഴി നല്‍കുന്നുണ്ട്‌. കൂടുതല്‍ പേരും ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ്‌ സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ വൈകാതെ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാന്‍ കഴിയുമെന്നും റെയില്‍വേ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (17 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (24 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (43 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends