Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ മീഡിയയിലും സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതത്വമില്ലെന്ന്‌ വച്ചാല്‍... ആകാശവാണിയില്‍ റേഡിയോ ജോക്കികളെ ലൈംഗികമായ്‌ പീഡിപ്പിച്ച ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

17 APRIL 2013 05:47 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാറിന്റെ ഔദ്യോഗിക മീഡിയയാണ്‌ ആകാശ വാണിയും ദൂരദര്‍ശനും. പ്രസാര്‍ഭാരതി കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ സ്ഥാപനത്തില്‍ നിരവധി സ്‌ത്രീകളാണ്‌ താത്‌കാലികമായും കോണ്‍ട്രാക്‌ടായും ജോലി ചെയ്യുന്നത്‌. എന്നാല്‍ ഇവിടെ നടക്കുന്ന പക്ഷപാതത്തിന്റേയും പീഡനത്തിന്റേയും അണിയറ കഥകള്‍ വെളിവാകുന്നതായിരുന്നു ഡല്‍ഹി ആകാശവാണിയിലെ സംഭവം.
ജോലി വീതിച്ചു നല്‍കുന്നതിലും ശമ്പളം നല്‍കുന്നതിലും വിവേചനം കാട്ടുകയാണെന്നും രണ്ട്‌ വര്‍ഷമായി കൊടിയ ലൈഗിക പീഡനമാണ്‌ നടക്കുന്നതെന്നും കാണിച്ച്‌ 25 അവതാരകരാണ്‌ പ്രസാര്‍ഭാരതിക്ക്‌ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ വിവിധ തരത്തിലുള്ള അന്വേഷണങ്ങളും നടന്നു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന്‌ കണ്ട രണ്ട്‌ ഓഫീസര്‍മാരെ പിരിച്ചുവിട്ടു. ഒരാളെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഒരാള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
ഡ്യൂട്ടി ഓഫിസര്‍മാരായിരുന്ന എന്‍.കെ. വര്‍മ്മ, ഷെല്ലി എന്നിവരേയാണ്‌ പിരിച്ചു വിട്ടത്‌. പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ഡാനിഷ്‌ അലിയെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സ്റ്റേഷന്‍ ഡയറക്‌ടര്‍ എല്‍.എസ്‌. ബാജ്‌പേയിക്ക്‌ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പുറത്താക്കിയവര്‍ക്ക്‌ പൊതുമേഖലയില്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (22 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (29 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (48 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends