Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റു​ന്ന​തി​ല്‍ ബി​ജെ​പി​യും മു​ന്‍ യു​പി​എ സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെന്ന് മാ​യാ​വ​തി​; മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ അമ്പരന്ന് മ​ഹാ​സ​ഖ്യം

13 SEPTEMBER 2018 07:37 PM IST
മലയാളി വാര്‍ത്ത

ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റു​ന്ന​തി​ല്‍ ബി​ജെ​പി​യും മു​ന്‍ യു​പി​എ സ​ര്‍​ക്കാ​രും ഒ​രു​പോ​ലെ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ അ​മ്ബ​ര​ന്ന് കോ​ണ്‍​ഗ്ര​സ്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ഹാ​സ​ഖ്യം ത​ക​ര്‍​ക്കാ​നു​ള്ള മാ​യാ​വ​തി​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ഇ​തെ​ന്ന ചോ​ദ്യ​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ഉ​യ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ധ​ന​വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദി​ല്‍​നി​ന്നും ബി​എ​സ്പി അ​ക​ലം​പാ​ലി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ലു​ള്ള ഐ​ക്യം എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​മ്ബോ​ള്‍ ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ജ​ന​ങ്ങ​ള്‍​ക്കും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന ഭ​ര​ണ​ക​ക്ഷി​ക്കും ല​ഭി​ക്കു​ക​യെ​ന്ന് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു. മാ​യാ​വ​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​സം​തൃ​പ്ത​രാ​ണ്. ബി​എ​സ്പി നേ​താ​വി​ന്‍റെ താ​ല്‍​പ​ര്യം സം​ബ​ന്ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​രു​ന്ന രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​സ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള മാ​യാ​വ​തി​യു​ടെ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സീ​റ്റു​ക​ള്‍ വീ​തം വ​യ്ക്കു​മ്ബോ​ള്‍ മേ​ല്‍​ക്കൈ നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ശ​ക്ത​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ ചെ​ല​വി​ലാ​യി​രി​ക്കി​ല്ല സീ​റ്റ് വീ​തം​വ​യ്പ്പു​ക​ളെ​ന്ന് കേ​ന്ദ്ര​നേ​താ​ക്ക​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (25 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (32 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (51 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (2 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends