Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ തന്ത്രങ്ങളുമായി പ്ര​ശാ​ന്ത് കി​ഷോ​ര്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; ജെ ഡി യു വിൽ അം​ഗ​ത്വം നേ​ടും എന്ന് സൂചന

16 SEPTEMBER 2018 03:11 PM IST
മലയാളി വാര്‍ത്ത

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ​യും ഉ​പ​ദേ​ശ​ക​നാ​യി​രു​ന്ന പ്ര​ശാ​ന്ത് കിഷോർ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇറങ്ങുന്നു. പ്രശാന്ത് ജെ​ഡി​യു​വി​ലേ യേ​ക്കു ചേ​ക്കേ​റു​മെ​ന്നാ​ണു പുതിയ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂചിപ്പിക്കുന്നത് . പാ​റ്റ്ന​യി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​ശാ​ന്തി​ന് പാ​ര്‍​ട്ടി ജെ​ഡി​യു അം​ഗ​ത്വം ന​ല്‍​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ലും ന​ട​ത്തി​പ്പി​ലും വി​ദ​ഗ്ധ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​ര്‍, ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ബി​ജെ​പി​ക്കു വേ​ണ്ടി ത​ന്ത്ര​ങ്ങ​ള്‍ മെ​ന​ഞ്ഞാ​ണു വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. വ​ന്‍​വി​ജ​യ​ത്തോ​ടെ മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തോ​ടെ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഗ്രാ​ഫ് ഉ​യ​ര്‍​ന്നു.

ഹൈ​ദ​രാ​ബാ​ദി​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഓ​ഫ് ബി​സി​ന​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശം സം​ബ​ന്ധി​ച്ച്‌ അ​ദ്ദേ​ഹം സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണു ജെ​ഡി​യു​വി​നൊ​പ്പം ചേ​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്.

ബി​ജെ​പി നേ​ടി​യ വ​ന്‍ വി​ജ​യ​ത്തി​നു പി​ന്നാ​ലെ പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി അ​ക​ന്ന പ്ര​ശാ​ന്തി​നെ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച നി​തീ​ഷ് കു​മാ​ര്‍, 2015ല്‍ ​ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​നു വേ​ണ്ടി ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യാ​ന്‍ നി​യോ​ഗി​ച്ചു. ബി​ജെ​പി​യെ തോ​ല്‍​പി​ച്ച്‌ മ​ഹാ​സ​ഖ്യം ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ പ്ര​ശാ​ന്ത് തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്ര​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​നാ​യി അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​നൊ​പ്പം ചേ​ര്‍​ന്ന് പ്ര​ശാ​ന്തി​നു കൈ​പൊ​ള്ളു​ക​യും ചെ​യ്തു. എന്തായലും രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ രാഷ്ജ്‌ടീയ കളികൾ എന്തൊക്കെയാണ് എന്നത് കാത്തിരുന്ന് തന്നെ കാണണം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (5 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (10 hours ago)

Malayali Vartha Recommends