Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബീഹാറിൽ ട്രെ​യി​നി ന​ഴ്സു​മാ​രെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച ഡോക്ടറെ പഞ്ഞിക്കിട്ട് ന​ഴ്സു​മാ​ര്‍; വൈറലായി വീഡിയോ

16 SEPTEMBER 2018 08:03 PM IST
മലയാളി വാര്‍ത്ത

ബി​ഹാ​റി​ല്‍ ട്രെ​യി​നി ന​ഴ്സു​മാ​രെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച ഡോ​ക്ട​റെ ന​ഴ്സു​മാ​ര്‍ കൈകാര്യം ചെയ്തതായി റിപ്പോർട്ടുകൾ. ബീഹാറിലെ കത്തിഹാറിൽ ശനിയാഴ്ച്ചയായിരുന്നു സംഭവം. ഞായറാഴ്ച്ച മർദ്ദനത്തിന്റെ ദൃശ്യങ്ങൾ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് സംഭവം പുറത്തറിയുന്നത്.

ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​റാ​ണ് ന​ഴ്സു​മാരെ ആക്രമിക്കാൻ ശ്രമിച്ചത്. ട്രെ​യി​നിം​ഗ് സ​മ​യ​ത്താ​യി​രു​ന്നു ഡോ​ക്ട​ര്‍‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​തോ​ടെ ന​ഴ്സു​മാ​ര്‍ സി​വി​ല്‍ സ​ര്‍​ജ​നോ​ട് വി​വ​രം പ​റ​ഞ്ഞു. നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നെ വി​ളി​പ്പി​ച്ച്‌ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ചോദിക്കുമ്പോൾ മു​റി​യി​ലേ​ക്ക് അ​റു​പ​തോ​ളം ന​ഴ്സു​മാ​ര്‍ എ​ത്തു​ക​യും ഡോ​ക്ട​റെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. നഴ്സുമാർ ചെരുപ്പൂരി ഇയാളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകും. മ​ര്‍​ദ​ന​മേ​റ്റ് വ​ല​ഞ്ഞ ഡോ​ക്ട​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ട്ടു. അതേസമയം സംഭവത്തിൽ പോലീസ് കേസെടുത്തോ ഇല്ലയോ എന്നത് വ്യക്തമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (5 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (7 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (10 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (10 hours ago)

Malayali Vartha Recommends