Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കന്‍ യുവതിയെ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് തമിഴ്‌നാട്ടിലെ തെരുവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; തെരുവില്‍ അലഞ്ഞ വിദേശ വനിതയ്ക്ക് സഹായമായി എത്തിയത് ഓട്ടോ റിക്ഷാ തൊഴിലാളികള്‍

16 SEPTEMBER 2018 08:03 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ യുവതിയെ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് തമിഴ്‌നാട്ടിലെ തെരുവില്‍ ഉപേക്ഷിച്ചു കടന്നതായി പരാതി. വെല്ലഗേറ്റില്‍ വിദേശ വനിത അലഞ്ഞു തിരിയുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതി പ്രദേശത്തെ ഒാേട്ടാ ഡ്രൈവര്‍മാരോട് സംസാരിച്ചിരുന്നു. ഭര്‍ത്താവ് ഇന്ത്യക്കാരനാണെന്നും ചെന്നൈയിലെ വേലച്ചേരിയിലാണ്? ഇരുവരും താമസിച്ചതെന്നും യുവതി പറഞ്ഞു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവതിയെ വെല്ലഗേറ്റില്‍ ഇറക്കിവിട്ട് കാറോടിച്ചു പോയിയെന്നും പരാതിയില്‍ പറയുന്നു.
പൊലീസ് യുവതിയെ സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രത്തിലാക്കി. സംഭവത്തില്‍ പ്രതികരിക്കാന്‍ യുവതിയുടെ ഭര്‍ത്താവ് തയാറായില്ലെന്ന് പി.ടി.ഐ റിപോര്‍ട്ട് ചെയ്തു. തെന്റ അഭിഭാഷകന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് അയാള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (5 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (5 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (5 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (5 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (6 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (6 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (6 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (6 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (6 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (8 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (9 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (9 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (9 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (9 hours ago)

Malayali Vartha Recommends